അപേക്ഷകള്‍ നല്‍കുമ്പോള്‍ ഇനി മുതല്‍ താഴ്മയായി എന്ന പദം ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം... സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍ക്കും ഈ ഉത്തരവ് ബാധകം

അപേക്ഷകള്‍ നല്‍കുമ്പോള്‍ ഇനി മുതല്‍ താഴ്മയായി എന്ന പദം ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം... സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍ക്കും ഈ ഉത്തരവ് ബാധകം.
താഴ്മയായി എന്നതിനു പകരം അഭ്യര്‍ഥിക്കുന്നുവെന്നോ അപേക്ഷിക്കുന്നുവെന്നോ രേഖപ്പെടുത്തിയാല്‍ മതി. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമാണ്.
ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് തലവന്മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha
























