Widgets Magazine
02
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെയ്യാറ്റിൻകരയിൽ ചിതയൊരുക്കി വയോധികയുടെ ആത്മഹത്യാ ശ്രമം; നില അതീവ ഗുരുതരം...


പശ്ചിമേഷ്യയിൽ യുദ്ധഭീതി: സമാധാന നീക്കങ്ങളുമായി ഇന്ത്യ; നെതന്യാഹുവുമായും യുഎഇ പ്രസിഡന്റുമായും മോദി സംസാരിച്ചു: കുവൈറ്റിൽ അപായ സൈറണുകൾ; സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്...


ശബരിമല യുവതി പ്രവേശന വിഷയത്തിൽ നിർണ്ണായകമായ നിലപാട് മാറ്റവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്..വിശ്വാസികള്‍ക്കൊപ്പമാണ് ബോര്‍ഡ്..


ഖമനേയിയുടെ വധത്തിന് തിരിച്ചടി: ഇസ്രായേലിന് നേരെ ഹിസ്ബുള്ളയുടെ മിസൈൽ-ഡ്രോൺ ആക്രമണം; പശ്ചിമേഷ്യ കത്തുന്നു...


പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് പകരം രമേശ് പിഷാരടി; കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക തയ്യാർ...

ബ്രിട്ടീഷ് ഭരണക്കാലത്ത് സാധാരണ ജനങ്ങൾക്ക് നേരെ ഉണ്ടായിട്ടുളള കൊടുംക്രൂരതകളെ അം​ഗീകരിക്കാൻ പറ്റില്ല; വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരിൽ നേരത്തെ തന്നെ മലപ്പുറത്ത് സ്മാരകം പണിതിട്ടുള്ളതാണ്, പാണക്കാട് തങ്ങളെ വെല്ലുവിളിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലക്ക് മറുപടിയുമായി മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി

01 SEPTEMBER 2022 04:03 PM IST
മലയാളി വാര്‍ത്ത

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്മാരകം പണിയുന്നതിൽ പാണക്കാട് തങ്ങളെ വെല്ലുവിളിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരിൽ നേരത്തെ തന്നെ മലപ്പുറത്ത് സ്മാരകം പണിതിട്ടുള്ളതാണെന്ന് കുഞ്ഞാലിക്കുട്ടി പറയുകയുണ്ടായി.

‘ബ്രിട്ടീഷ് ഭരണക്കാലത്ത് സാധാരണ ജനങ്ങൾക്ക് നേരെ ഉണ്ടായിട്ടുളള കൊടുംക്രൂരതകളെ അം​ഗീകരിക്കാൻ പറ്റില്ല. ജാതിയും മതവും നോക്കാതെ ഇന്ത്യയുടെ വിവിധ ഭാ​ഗങ്ങളിൽ ഉണ്ടായിട്ടുളള സമരങ്ങളെ അതേപോലെ കാണുകയാണ് വേണ്ടത്. അല്ലാത്ത രീതിയിൽ കാണുന്നത് ശരിയല്ല. ബ്രിട്ടീഷുകാരും അന്നത്തെ സ്വാതന്ത്ര്യ സമര സേനാനികളും നടത്തിയ പോരാട്ടമല്ലെ അത്. വാഗണ്‍ ട്രാജഡിയില്‍ കൊല്ലപ്പെട്ടവരെ വാഗണിലിട്ട് കൊന്നത് നല്ലതാണെന്ന് ഈ ആധുനിക കാലത്ത് ആരെങ്കിലും പറയുമോ. വാഗണിലിട്ട് കൊണ്ടുപോയത് ആരാണ്? ബ്രിട്ടീഷുകാരല്ലെ. ബ്രിട്ടീഷുകാർ ചെയ്ത കൊടും ക്രൂരതയല്ലെ അത്.

പൂക്കോട്ടൂര് മറഞ്ഞിരുന്ന് അന്നത്തെ നിരായുധരായ ജനങ്ങള്‍ പോരാടിയത് ബ്രിട്ടീ ഷ് പട്ടാളവുമായിട്ടാണ്. കുഞ്ഞഹമ്മദ് ഹാജി പോരാടിയത് ആര്‍ക്കെതിരെയാണ്?. അദ്ദേഹത്തിന്റെ പേരില്‍ നേരത്തെ തന്നെ മലപ്പുറത്ത് സ്മാരകമുണ്ടാക്കിയിട്ടുണ്ട്. ഈ സമരങ്ങളെല്ലാം ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടമാണ്. അതിനെ ദുര്‍വ്യാഖ്യാനിക്കുന്നത് അംഗീകരിക്കാന്‍ കാഹിസയില്ല. ബ്രിട്ടീഷുകാരുടെ കൊടുംക്രൂരതകളെ എങ്ങനെ നമ്മുക്ക് അംഗീകരിക്കാന്‍ സാധിക്കും. പരസ്പരം കടിച്ചുകീറിയും വെളളമോ, ഒന്ന് ശ്വസിക്കാനൊ സാധിക്കാതെ മരിച്ചവരെ മോശമാക്കി പറയാന്‍ പറ്റുമോ’, എന്ന് പി.കെ കുഞ്ഞാലിക്കുട്ടി ചോദിച്ചു.

അതേസമയം ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഒരു പരിപാടിയിലായിരുന്നു ശശികലയുടെ പരാമർശം. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്മാരകം പണിതാല്‍ തകര്‍ക്കാന്‍ ലോകത്തിലെ മുഴുവന്‍ ഹിന്ദുമത വിശ്വാസികളും മലപ്പുറത്തേക്ക് എത്തുമെന്നായിരുന്നു ശശികല അന്ന് വ്യക്തമാക്കിയിരുന്നത്. 1921ലെ ഹിന്ദു വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയവര്‍ക്ക് സ്മാരകം പണിയാനുള്ള നീക്കത്തില്‍ നിന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് പിന്‍മാറമെന്നും ശശികല ആവശ്യപ്പെടുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെയ്യാറ്റിൻകരയിൽ ചിതയൊരുക്കി വയോധികയുടെ ആത്മഹത്യാ ശ്രമം; നില അതീവ ഗുരുതരം...  (4 minutes ago)

ആരാണ് അലിറേസ അറാഫി?  (7 minutes ago)

പശ്ചിമേഷ്യയിൽ യുദ്ധഭീതി: സമാധാന നീക്കങ്ങളുമായി ഇന്ത്യ; നെതന്യാഹുവുമായും യുഎഇ പ്രസിഡന്റുമായും മോദി സംസാരിച്ചു: കുവൈറ്റിൽ അപായ സൈറണുകൾ; സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്...  (9 minutes ago)

ശബരിമല യുവതി പ്രവേശനത്തെ എതിര്‍ക്കും  (15 minutes ago)

ഖമനേയിയുടെ വധത്തിന് തിരിച്ചടി: ഇസ്രായേലിന് നേരെ ഹിസ്ബുള്ളയുടെ മിസൈൽ-ഡ്രോൺ ആക്രമണം; പശ്ചിമേഷ്യ കത്തുന്നു...  (18 minutes ago)

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് പകരം രമേശ് പിഷാരടി; കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക തയ്യാർ...  (25 minutes ago)

IRAN ഇന്ത്യയിൽ അക്രമ സാധ്യത  (41 minutes ago)

Mayor VV Rajesh കുടിവെള്ള വിതരണത്തിൽ ബോധപൂർവ്വമായ വീഴ്ച;  (45 minutes ago)

ഫാന്റസിയും, കോമഡിയും, ത്രില്ലറുമായി ആട് - 3യുടെ ഒഫീഷ്യൽ ട്രയിലർ എത്തി!!!  (1 hour ago)

കാട്ടാനകൾ അപകടത്തിൽപ്പെടുന്നത് തടയാൻ മധുക്കരയിൽ ഡ്രോൺയൂണിറ്റ്  (3 hours ago)

  ഡി.ജി.പി. റവാഡ ചന്ദ്രശേഖറിന്‍റെ കാലാവധി ഒരു വർഷത്തേക്ക് നീട്ടി സർക്കാർ  (3 hours ago)

സി.ബി.എസ്.ഇ പത്ത്, 12 ബോർഡ് പരീക്ഷകൾ മാറ്റി....  (3 hours ago)

നെയ്യാറ്റിൻകരയിൽ വയോധിക ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമം..  (3 hours ago)

ബി.എസ്.ഇ സെൻസെക്സ് 2,743 പോയിന്റ് നഷ്ടത്തോടെയാണ് വ്യാപാരം  (3 hours ago)

മധ്യേഷ്യന്‍ സംഘര്‍ഷം കണക്കിലെടുത്ത് ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി... പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ എത്രയും വേഗം പ്രഥമാധ്യാപകര്‍ വഴി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അപേ  (4 hours ago)

Malayali Vartha Recommends