Widgets Magazine
02
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെയ്യാറ്റിൻകരയിൽ ചിതയൊരുക്കി വയോധികയുടെ ആത്മഹത്യാ ശ്രമം; നില അതീവ ഗുരുതരം...


പശ്ചിമേഷ്യയിൽ യുദ്ധഭീതി: സമാധാന നീക്കങ്ങളുമായി ഇന്ത്യ; നെതന്യാഹുവുമായും യുഎഇ പ്രസിഡന്റുമായും മോദി സംസാരിച്ചു: കുവൈറ്റിൽ അപായ സൈറണുകൾ; സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്...


ശബരിമല യുവതി പ്രവേശന വിഷയത്തിൽ നിർണ്ണായകമായ നിലപാട് മാറ്റവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്..വിശ്വാസികള്‍ക്കൊപ്പമാണ് ബോര്‍ഡ്..


ഖമനേയിയുടെ വധത്തിന് തിരിച്ചടി: ഇസ്രായേലിന് നേരെ ഹിസ്ബുള്ളയുടെ മിസൈൽ-ഡ്രോൺ ആക്രമണം; പശ്ചിമേഷ്യ കത്തുന്നു...


പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് പകരം രമേശ് പിഷാരടി; കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക തയ്യാർ...

മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ സൗകര്യങ്ങളൊരുങ്ങുന്നു; സമഗ്ര വികസനത്തിനായി 717.29 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാൻ, ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി! തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വികസനത്തിന് 29 കോടി: മന്ത്രി വീണാ ജോര്‍ജ്

01 SEPTEMBER 2022 05:13 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ വികസനത്തിന് 29 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അത്യാധുനിക ആശുപത്രി ഉപകരണങ്ങള്‍, വിവിധ വിഭാഗങ്ങള്‍ക്കുള്ള ശസ്ത്രക്രിയ ഉപകരണങ്ങള്‍, ബുക്കുകള്‍, ഇ ജേണല്‍ എന്നിവയ്ക്കായാണ് തുകയനുവദിച്ചത്. മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിനായി 717.29 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. അടുത്തത് കെട്ടിട നിര്‍മ്മാണമാണ് നടക്കുന്നത്. ഇതുകൂടാതെയാണ് മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നതിന് തുകയനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

അനസ്‌തേഷ്യ വിഭാഗത്തില്‍ 2 അനസ്‌തേഷ്യ വര്‍ക്ക് സ്റ്റേഷന്‍, ബയോകെമിസ്ട്രി വിഭാഗത്തില്‍ ഫുള്ളി ആട്ടോമേറ്റഡ് റാന്‍ഡം ആക്‌സസ് ക്ലിനിക്കല്‍ കെമിസ്ട്രി അനലൈസര്‍, കാര്‍ഡിയോ വാസ്‌കുലാര്‍ തൊറാസിക് സര്‍ജറി വിഭാഗത്തില്‍ പോര്‍ട്ടബിള്‍ എക്‌സ്‌റേ മേഷീന്‍, കാര്‍ഡിയോളജി വിഭാഗത്തില്‍ ഇന്‍ട്രാ വാസ്‌കുലാര്‍ അള്‍ട്രാ സൗണ്ട്, ഇ.എന്‍.ടി. വിഭാഗത്തില്‍ എച്ച്ഡി 3 ചിപ്പ് ക്യാമറ ഫോര്‍ എന്‍ഡോസ്‌കോപ്പി സിസ്റ്റം, ജനറല്‍ സര്‍ജറി വിഭാഗത്തില്‍ എച്ച്ഡി ലാപ്രോസ്‌കോപ്പിക് സെറ്റ്, മെഡിക്കല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തില്‍ ഫ്‌ളൂറോസ്‌കോപ്പ് സി ആം, നിയോനെറ്റോളജി വിഭാഗത്തില്‍ 2 ട്രാന്‍സ്‌പോര്‍ട്ട് വെന്റിലേറ്റര്‍, നെഫ്രോളജി വിഭാഗത്തില്‍ 10 ഹീമോഡയാലിസ് മെഷീന്‍ എന്നിവയ്ക്കായി തുക അനുവദിച്ചു.

ന്യൂറോ സര്‍ജറി വിഭാഗത്തില്‍ വെന്‍ട്രിക്യുലോസ്‌കോപ്പ് ന്യൂറോ എന്‍ഡോസ്‌കോപ്പ്, ഗൈനക്കോളജി വിഭാഗത്തില്‍ വെന്റിലേറ്റര്‍, ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തില്‍ 2 ഒടി ലൈറ്റ് എല്‍ഇഡി വിത്ത് ക്യാമറ, പത്തോളജി വിഭാഗത്തില്‍ സെമി ആട്ടോമേറ്റഡ് റോട്ടറി മൈക്രോടോം, പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തില്‍ ഹൈ എന്‍ഡ് അള്‍ട്രാസൗണ്ട് മെഷീന്‍, പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തില്‍ 4 ഹീമോഡയാലിസിസ് മെഷീന്‍, പിഎംആര്‍ വിഭാഗത്തില്‍ കാര്‍ഡിയോ പള്‍മണറി എക്‌സര്‍സൈസ് സ്ട്രസ് ടെസ്റ്റിംഗ് മെഡിന്‍, റേഡിയോ ഡയഗ്നോസിസ് വിഭാഗത്തില്‍ അനസ്‌തേഷ്യ വര്‍ക്‌സ്റ്റേഷന്‍, റീ പ്രോഡക്ടീവ് മെഡിസിനില്‍ ഡയഗ്നോസ്റ്റിക് ആന്റ് ഓപ്പറേറ്റിംഗ് 2.9 എംഎം ഹിസ്റ്ററോസ്‌കോപ്പി, റെസ്പിറേറ്ററി മെഡിസിനില്‍ ലീനിയര്‍ എന്‍ഡോബ്രോങ്കൈല്‍ അള്‍ട്രാസൗണ്ട് എന്നിവയ്ക്കും തുക അനുവദിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെയ്യാറ്റിൻകരയിൽ ചിതയൊരുക്കി വയോധികയുടെ ആത്മഹത്യാ ശ്രമം; നില അതീവ ഗുരുതരം...  (4 minutes ago)

ആരാണ് അലിറേസ അറാഫി?  (7 minutes ago)

പശ്ചിമേഷ്യയിൽ യുദ്ധഭീതി: സമാധാന നീക്കങ്ങളുമായി ഇന്ത്യ; നെതന്യാഹുവുമായും യുഎഇ പ്രസിഡന്റുമായും മോദി സംസാരിച്ചു: കുവൈറ്റിൽ അപായ സൈറണുകൾ; സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്...  (9 minutes ago)

ശബരിമല യുവതി പ്രവേശനത്തെ എതിര്‍ക്കും  (15 minutes ago)

ഖമനേയിയുടെ വധത്തിന് തിരിച്ചടി: ഇസ്രായേലിന് നേരെ ഹിസ്ബുള്ളയുടെ മിസൈൽ-ഡ്രോൺ ആക്രമണം; പശ്ചിമേഷ്യ കത്തുന്നു...  (18 minutes ago)

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് പകരം രമേശ് പിഷാരടി; കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക തയ്യാർ...  (25 minutes ago)

IRAN ഇന്ത്യയിൽ അക്രമ സാധ്യത  (41 minutes ago)

Mayor VV Rajesh കുടിവെള്ള വിതരണത്തിൽ ബോധപൂർവ്വമായ വീഴ്ച;  (45 minutes ago)

ഫാന്റസിയും, കോമഡിയും, ത്രില്ലറുമായി ആട് - 3യുടെ ഒഫീഷ്യൽ ട്രയിലർ എത്തി!!!  (1 hour ago)

കാട്ടാനകൾ അപകടത്തിൽപ്പെടുന്നത് തടയാൻ മധുക്കരയിൽ ഡ്രോൺയൂണിറ്റ്  (3 hours ago)

  ഡി.ജി.പി. റവാഡ ചന്ദ്രശേഖറിന്‍റെ കാലാവധി ഒരു വർഷത്തേക്ക് നീട്ടി സർക്കാർ  (3 hours ago)

സി.ബി.എസ്.ഇ പത്ത്, 12 ബോർഡ് പരീക്ഷകൾ മാറ്റി....  (3 hours ago)

നെയ്യാറ്റിൻകരയിൽ വയോധിക ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമം..  (3 hours ago)

ബി.എസ്.ഇ സെൻസെക്സ് 2,743 പോയിന്റ് നഷ്ടത്തോടെയാണ് വ്യാപാരം  (3 hours ago)

മധ്യേഷ്യന്‍ സംഘര്‍ഷം കണക്കിലെടുത്ത് ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി... പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ എത്രയും വേഗം പ്രഥമാധ്യാപകര്‍ വഴി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അപേ  (4 hours ago)

Malayali Vartha Recommends