ശരീരത്തില്‍ ഇരുപതിലേറെ വെട്ടുകള്‍... ആലപ്പുഴയില്‍ എണ്‍പതുകാരിയെ വെട്ടിക്കൊലപ്പെടുത്തി... ബന്ധുവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്

ശരീരത്തില്‍ ഇരുപതിലേറെ വെട്ടുകള്‍... ആലപ്പുഴയില്‍ എണ്‍പതുകാരിയെ വെട്ടിക്കൊലപ്പെടുത്തി... ബന്ധുവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്.
ചെങ്ങന്നൂര്‍ മുളക്കുഴയില്‍ എണ്‍പതുകാരിയെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. മുളക്കുഴ സ്വദേശി മറിയാമ്മ വര്‍ഗീസാണ് ദാരുണമായി കൊല്ലപ്പെട്ടത്.
ഇന്ന് പുലര്‍ച്ചെ അഞ്ചുമണിക്കാണ് കൊലപാതകം നടന്നത്. സംഭവത്തെ തുടര്‍ന്ന് മറിയാമ്മയുടെ ബന്ധുവായ റിന്‍ജു സാമിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
കൊല്ലപ്പെട്ട മറിയാമ്മയും റിന്‍ജുവും ഒരേ വീട്ടിലായിരുന്നു താമസിച്ചു വന്നത്. ഇയാള്‍ക്ക് മാനസിക വിഭ്രാന്തി ഉള്ളതായാണ് പ്രാഥമിക നിഗമനത്തിലുള്ളത്. മറിയാമ്മയുടെ ശരീരത്തില്‍ ഇരുപതിലേറെ വെട്ടുകളുണ്ടായിരുന്നുവെന്ന് പോലീസ് .
"
https://www.facebook.com/Malayalivartha






















