അന്ന് മോദിയെ പരിഹസിച്ചു! ഇന്ന് സർക്കാരിന്റ പണിപാളി പാളീസായി! പിണറായിയെയും രാജേഷിനെയും വലിച്ചു കീറി ജനങ്ങൾ ; സഖാക്കളെ ദീപത്തിൽ നിന്നും കഞ്ചാവ് ബീഡി കത്തിക്കരുത് പ്ലീസ് ; തലയിൽ മുണ്ടിട്ട് സഖാക്കൾ ; ദീപം തെളിയിച്ചാൽ കൊറോണ പോകുമോ എന്ന് പരിഹസിച്ച ടീം മയക്കുമരുന്നിനെതിരെ ദീപം തെളിയിക്കാൻ ആഹ്വാനം ചെയ്യുമ്പോൾ

സംസ്ഥാനത്ത് മയക്കുമരുന്നിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി എല്ലാ നിയോജക മണ്ഡലത്തിലും എംഎല്‍എമാരുടെ നേതൃത്വത്തില്‍ ശനിയാഴ്ച ദീപം തെളിയിക്കും. ദീപം തെളിയിക്കുന്നതിന് പുറമെ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അറിയിച്ചു.
സാധാരണ മോദി എന്താണോ ചെയുന്നത് അത് അതുപോലെ ചെയ്യാനാണ് കേരള സർക്കാർ ശ്രമിക്കുന്നത്. പലപരിപാടികളുടെ പേരും പറഞ്ഞാണ് ഇത്തരത്തിൽ ചെയ്യുന്നത്. നേരത്തെ സ്വാതന്ത്ര്യ ദിനത്തിലും, കോവിഡ് സമയത്തും ഇന്ത്യയിൽ പ്രധാനമന്ത്രിയുടെ ആഹ്വനം നമ്മുക്ക് വ്യക്തമായി അറിയാവുന്നതാണ്. കോവിഡ് പടർന്നുപിടിച്ച സമയത്ത് മഹാമാരിയെ ഒത്തോരുമയോടെ പോരാടണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് രാജ്യത്തുള്ളവരോട് ദീപം തെളിയിക്കാനും പാത്രം കൊട്ടാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു.
അതേസമയം ഇതിനെ വളരെ മോശമായ രീതിയിൽ പരിഹസിച്ചും കളിയാക്കിയുമായിരുന്നു സി.പി.എം നേതാക്കളും സൈബർ സഖാക്കളും രംഗത്ത് വന്നിരുന്നത്. എന്നാൽ ഇപ്പോൾ ഇതേ ചോദ്യമാണ് സോഷ്യൽ മീഡിയ ഇവരോട് ചോദിക്കുന്നത്.
അത്തരത്തിൽ ഇപ്പോൾ ദീപാവലിയ്ക്ക് മുഖ്യനും രാജേഷും പുതിയ ദവുമായി എത്തിയിരിക്കുകയാണ്. ദീപം തെളിയിച്ചാൽ മയക്കുമരുന്ന് ഉപയോഗം കുറയുമോ? ലഹരിയോട് ജനം നോ പറയുമോ എന്ന് സോഷ്യൽ മീഡിയ പരിഹസിക്കുന്നു.
https://www.facebook.com/Malayalivartha
























