Widgets Magazine
11
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പദ്മയുടെ വാരിയെല്ലിന്റെ ഭാഗങ്ങൾ എവിടെ ചോദ്യങ്ങൾ ഉയരുന്നു...ഭഗവൽ സിങ്ങിന്റെയ് വീടിലെ സ്പ്റ്റിക് ടാങ്ക് പൊളികും..റോസിലിയുടെ ശരീരം വെട്ടികിറിയതുപോലെ ഡമ്മിയിൽ അയാൾ കലിയടങ്ങാതെ ഷാഫി ഇതിനെല്ലാം ഉത്തരം പറയണം...!

22 OCTOBER 2022 01:20 PM IST
മലയാളി വാര്‍ത്ത

More Stories...

ഷിംജിതക്ക് ജാമ്യം... കോഴിക്കോട് പ്രിൻസിപ്പിൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി പുറത്തിറങ്ങിയ കുട്ടിക്ക് ബാരിക്കേഡിൽ തട്ടി കണ്ണിനു പരുക്ക്

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിനായുള്ള ഒരുക്കങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചു...

സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്ക് കൂട്ടിയേക്കുമെന്ന് സൂചന... ടിക്കറ്റ് നിരക്ക് അഞ്ച് മുതൽ 15 രൂപ വരെ വർധിപ്പിക്കാനാണ് സാധ്യത...

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിന് ജാമ്യം....

റോസിലിയെ കൊല്ലുന്നതിന് മുൻപ് കൈകാലുകൾ കെട്ടിയിട്ട കയർ കത്തിച്ചതായി പ്രതികൾ മൊഴി നൽകിയിരുന്നു. ഇതിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയെന്നതായിരുന്നു രണ്ടാമത്തെ കാര്യം. ഭഗവൽ സിംഗിന്റെ വീടിന് പിന്നിലെ അലക്കുകല്ലിന് സമീപമാണ് കയർ കത്തിച്ച് മണ്ണിട്ട് മൂടിയത്. ഇത് ഇന്നലെ ചികഞ്ഞെടുക്കാൻ കഴിഞ്ഞത് നേട്ടമായി. ഫോറൻസിക് വിദഗ്ദ്ധർ സാമ്പിളുകൾ ശേഖരിച്ചു.

 

 

 

 

പദ്മയെ കൊലപ്പെടുത്തി വെട്ടി തുണ്ടങ്ങളാക്കി കുഴിച്ചിട്ട ഭാഗത്ത് നിന്ന് ആദ്യ തെളിവെടുപ്പിൽ ശരീര ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ, പദ്മയുടെ വാരിയെല്ലിന്റെ ഭാഗങ്ങൾ കൂടി കിട്ടാനുണ്ടായിരുന്നു. ഇതിനായി ഫോറൻസിക് വിദഗ്ദ്ധർ കുഴിയിൽ പരിശോധിച്ചെങ്കിലും ഒന്നും കിട്ടിയില്ല.

 

 

 

ഭഗവൽ സിംഗിന്റെ തിരുമ്മുശാലയ്ക്കും വീടിനും ഇടയ്ക്ക്കിണറിനുംഅതിനോട് ചേർന്ന കുളിമുറി,ടോയ്ലറ്റ് എന്നിവിയ്ക്കും പിന്നിലായി ഒരു സെപ്ടിക് ടാങ്കുണ്ട്. മൃതദേഹ അവശിഷ്ടങ്ങൾ ഉണ്ടാകുമോ എന്ന സംശയത്താൽ ഇൗ ഭാഗത്തെ മണ്ണ് നീക്കി. ടാങ്കിന്റെ മുകളിലെ സ്ളാബ് തുറന്നു പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചില്ല.

 

 

 

തെളിവെടുപ്പും ചോദ്യം ചെയ്യലും നാല് മണിക്കൂർ നീണ്ടു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തുടങ്ങി നാലരയോടെ അവസാനിപ്പിച്ച് പ്രതികളുമായി പൊലീസ് പുറത്തേക്ക് പോയി. ഇലന്തൂർ, ഇടപ്പരിയാരം സർവീസ് സഹകരണ ബാങ്കുകളിലെ തെളിവെടുപ്പിന് ശേഷം കൊച്ചിയിലേക്ക് മടങ്ങി.
കൊലപാതകം നടത്തിയ രീതി രണ്ടാമത്തെ തെളിവെടുപ്പിൽ പൊലീസിനോടു പറഞ്ഞതുപോലെ ഫോറൻസിക് വിദഗ്ദ്ധർ, പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർ എന്നിവരുടെ മുന്നിൽ വച്ച് പ്രതികളെക്കൊണ്ട് ഒന്നുകൂടി പറയിപ്പിക്കുകയായിരുന്നു ആദ്യത്തേത്. ഭഗവൽസിംഗിനെയും മുഹമ്മദ് ഷാഫിയെയും ഒരുമിച്ചാണ് ഇതിനായി കൊലപാതകങ്ങൾ നടന്ന മുറിയിലെത്തിച്ചത്. ഇതിനായി ഡമ്മിയും എത്തിച്ചു. പ്രതികൾ നേരത്തേ നൽകിയ മൊഴികളിലെ ചില സംശയങ്ങൾ നീക്കാനുമുണ്ടായിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷിംജിതക്ക് ജാമ്യം...  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി പുറത്തിറങ്ങിയ കുട്ടിക്ക് ബാരിക്കേഡിൽ തട്ടി കണ്ണിനു പരുക്ക്  (2 hours ago)

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിനായുള്ള ഒരുക്കങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചു...  (2 hours ago)

ടിക്കറ്റ് നിരക്ക് അഞ്ച് മുതൽ 15 രൂപ വരെ വർധിപ്പിക്കാനാണ് സാധ്യത...  (3 hours ago)

തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിന് ജാമ്യം....  (3 hours ago)

ആത്മവിശ്വാസം വിജയത്തിലേക്ക് നയിക്കും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം!  (3 hours ago)

ഇന്ന് അർധരാത്രി മുതൽ പണിമുടക്ക്...! ഹർത്താൽ പോലെ കേരളം പൂർണമായി സ്തംഭിക്കും..! KSRTC ഒരുത്തനും ഇറക്കില്ലെന്ന്...!  (3 hours ago)

പത്തു വർഷത്തെ പ്രവാസത്തിനൊടുവിൽ.... മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...  (4 hours ago)

സ്വര്‍ണവിലയില്‍ കുറവ്... പവന് 200 രൂപയുടെ കുറവ്  (4 hours ago)

ബിഎസ്ഇ സെൻസെക്‌സ് 350ലധികം പോയിന്റ് താഴ്ന്നു  (4 hours ago)

ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നത് നിർബന്ധമാക്കി കേന്ദ്രം....  (4 hours ago)

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഫെബ്രുവരി 12-ന് നടത്താനിരുന്ന ഓൺലൈൻ പരീക്ഷ 21-ലേക്ക് മാറ്റി....  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുതുക്കിയ അന്തിമ വോട്ടർപട്ടിക  (5 hours ago)

കേസ് ഇന്ന് പരിഗണിക്കും    (5 hours ago)

18 ന് ഹാജരാക്കാൻ അന്ത്യശാസനം  (5 hours ago)

Malayali Vartha Recommends