Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

വാളകത്ത്‌ അധ്യാപകനെ മര്‍ദ്ദിച്ചതിനു പിന്നില്‍ പിള്ളയോ ഗണേഷോ അല്ല, സിബിഐ അന്വേഷണം ജ്യോത്സ്യനിലേക്ക്‌... വഴിവിട്ട ബന്ധവും പുറത്താവുന്നു

24 AUGUST 2013 04:36 AM IST
മലയാളി വാര്‍ത്ത.

More Stories...

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി

വാളകം സംഭവത്തില്‍ അധ്യാപകര്‍ കൃഷ്‌ണകുമാറിനെ മര്‍ദ്ദിച്ച്‌ വഴിയില്‍ തള്ളിയത്‌ ബാലകൃഷ്‌ണപിള്ളയോ ഗണേഷ്‌കുമാറോ അല്ലെന്ന്‌ സി.ബി.ഐ നിഗമനം.
സംഭവദിവസം കൃഷ്‌ണകുമാര്‍ സന്ദര്‍ശിച്ച ജ്യോത്സ്യന്‍ ശ്രീ കുമാറാണ്‌ സംഭവത്തിന്‌ പിന്നിലെന്നും സി.ബി.ഐ സംശയിക്കുന്നു. ഇതിന്റെ ഭാഗമായാണ്‌ കൃഷ്‌ണകുമാര്‍, ഭാര്യ ഗീത, ശ്രീ കുമാര്‍, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ എന്നിവരെ ഒരുമിച്ചിരുത്തി സി.ബി.ഐ ചോദ്യം ചെയ്‌തത്‌.
സംഭവദിവസം രാത്രി ശ്രീകുമാറിന്റെ വീട്ടില്‍ നിന്നും മടങ്ങുമ്പോഴാണ്‌ കൃഷ്‌ണകുമാറിനെ അജ്ഞാതസംഘം മര്‍ദ്ദിച്ചത്‌. കൃഷ്‌ണകുമാര്‍ ശ്രീ കുമാറിന്റെ വസതിയില്‍ നിത്യസന്ദര്‍ശകനായിരുന്നു. ശ്രീകുമാറിന്റെ ഒരു കുടുംബാംഗവുമായി കൃഷ്‌ണകുമാറിന്‌ ബന്ധമുണ്ടെന്നാണ്‌ സി.ബി.ഐക്ക്‌ ലഭിച്ച വിവരം. ഈ ബന്ധത്തിന്റെ വാശി തീര്‍ക്കാനാണ്‌ മറ്റൊരു കുടുംബാംഗം ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാട്‌ ചെയ്‌തതും കൃഷ്‌ണ കുമാറിന്‌ അടികൊടുത്തതും.
കഴിഞ്ഞദിവസം നടന്ന ചോദ്യം ചെയ്യലില്‍ ജ്യോത്സ്യന്‍ ശ്രീകുമാര്‍ പരസ്‌പര വിരുദ്ധമായി മൊഴി നല്‍കിയിരുന്നു. സ്‌ക്കൂള്‍ മാനേജ്‌മെന്റിനെതിരെ ദുര്‍മന്ത്രവാദം നടത്താനാണ്‌ കൃഷ്‌ണകുമാര്‍ എത്തിയതെന്നായിരുന്നു ശ്രീകുമാറിന്റെ ആദ്യ മൊഴി. എന്നാല്‍ ഭാര്യ ഗീതയുടെ അസുഖം സംബന്ധിച്ച പൂജകള്‍ക്കാണ്‌ കൃഷ്‌ണകുമാര്‍ എത്തിയതെന്ന്‌ ശ്രീകുമാര്‍ കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. കൃഷ്‌ണകുമാറിന്റെയും ശ്രീകുമാറിന്റെയും കുടുംബത്തെ ഒരുമിച്ചിരുത്തിയാണ്‌ സി.ബി.ഐ ചോദ്യം ചെയ്‌തത്‌. ഉച്ചയ്‌ക്ക്‌ ഒരു മണിയോടെയാണ്‌ കൃഷ്‌ണകുമാറിനെയും ഭാര്യയെയും കടയ്‌ക്കലെത്തിച്ചത്‌. ഇരു കുടുംബങ്ങളെ ഒരുമിച്ചും പ്രത്യേകമായും ചോദ്യം ചെയ്‌തിരുന്നു. രാവിലെ എട്ടു മണിക്ക്‌ തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകിട്ട്‌ വരെ നീണ്ടു.
കൃഷ്‌ണകുമാറിനെ മര്‍ദ്ദിച്ചത്‌ ആര്‍. ബാലകൃഷ്‌ണപിള്ള ഏര്‍പ്പാട്‌ ചെയ്‌ത ക്വട്ടേഷന്‍ സംഘമാണെന്ന്‌ നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. സംഭവസമയത്ത്‌ തടവിലായിരുന്ന പിള്ള തിരുവനന്തപുരം കിംസ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവസമയത്തിനുശേഷം പിള്ളയുടെ ഫോണില്‍ നിന്നും ചില കോളുകള്‍ കൊട്ടാരക്കരയിലെത്തിയതാണ്‌ സംശയങ്ങള്‍ക്ക്‌ വഴിവച്ചത്‌.
എന്നാല്‍ കൃഷ്‌ണകുമാര്‍ സംഭവത്തിന്‌ പിന്നില്‍ അധ്യാപകന്റെ അപഥസഞ്ചാരമാണ്‌ കാരണമെന്നും പ്രചാരണങ്ങളുണ്ടായിരുന്നു. പക്ഷേ സംഭവത്തിനു പിന്നില്‍ പിള്ളയാണെന്ന്‌ വരുത്തി തീര്‍ക്കുന്നതില്‍ കൃഷ്‌ണകുമാറും ഭാര്യ ഗീതയും വിജയിച്ചു. ബാലകൃഷ്‌ണപിള്ളയുടെ കഷ്‌ടകാലം അവര്‍ക്ക്‌ അനുകൂലമായി മാറുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു....  (9 minutes ago)

കണ്ണീരടക്കാനാവാതെ.... ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് പരുക്ക്  (33 minutes ago)

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു  (57 minutes ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍  (1 hour ago)

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (1 hour ago)

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (11 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (13 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (13 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (14 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (14 hours ago)

ദൃശ്യങ്ങൾ പുറത്ത്  (14 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (14 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (14 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (14 hours ago)

Malayali Vartha Recommends