പേസ്റ്റ് രൂപത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം... രാജ്യാന്തര വിമാനത്താവളത്തില്‍ 4.54 കോടി രൂപ മൂല്യം വരുന്ന എട്ട് കിലോഗ്രാം സ്വര്‍ണം പിടികൂടി

രാജ്യാന്തര വിമാനത്താവളത്തില്‍ 4.54 കോടി രൂപ മൂല്യം വരുന്ന എട്ട് കിലോഗ്രാം സ്വര്‍ണം പിടികൂടി. പേസ്റ്റ് രൂപത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്.
ദുബായില്‍ നിന്നുള്ള വിമാനത്തിലെത്തിയ രണ്ട് യാത്രികരുടെ പക്കല്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇവരെ കസ്റ്റഡിയിലെടുത്തായും കേസില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും ഇന്റലിജന്‍സ് വിഭാഗം അറിയിച്ചു.
https://www.facebook.com/Malayalivartha























