Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

ഗുണനിലവാരമില്ലാത്ത എള്ളെണ്ണ വില്‍പന 1,50,000/ രൂപ പിഴയൊടുക്കണമെന്ന് ഭക്ഷ്യ സുരക്ഷാ ട്രൈബ്യൂണല്‍

21 JANUARY 2023 11:47 AM IST
മലയാളി വാര്‍ത്ത

ഗുണനിലവാരമില്ലാത്ത എള്ളെണ്ണ വില്‍പ്പന നടത്തിയതിന് 1,50,000/ (ഒരു ലക്ഷത്തി അന്‍പതിനായിരം രൂപ പിഴ അടക്കാനുള്ള വിധി ശരിവച്ച് ഭക്ഷ്യ സുരക്ഷാ ട്രൈബ്യൂണലിന്റെ ഉത്തരവിട്ടു.

തിരുവനന്തപുരം ജില്ലയില്‍ പോത്തന്‍കോട് പഞ്ചായത്തില്‍ എം.എം.എച്ച് സ്റ്റോര്‍ എന്ന സ്ഥാപനത്തില്‍ നിന്നും ഫുഡ് സേഫ്റ്റി ഓഫീസറായ അര്‍ഷിത ബഷീര്‍ ആണ് എള്ളെണ്ണയുടെ സാമ്പിള്‍ ശേഖരിച്ചത്. സാമ്പിള്‍ പരിശോധിച്ചതില്‍ ഗുണനിലവാരമില്ലെന്ന് കണ്ടെത്തി.

എം.എം.എച്ച് സ്റ്റോര്‍ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍ സുല്‍ഫിക്കര്‍, വിത മണ് കമ്പനിയായ ഗൗതം ഏജന്‍സീസിന്റെ ലൈസന്‍സി മനോഹരന്‍, ഉത്പാദക കമ്പനിയായ ഹിമ ഓയില്‍ ലൈസന്‍സി സുനില്‍ കുമാര്‍ പി.ആര്‍ എന്നിവര്‍ക്കെതിരെ ഗുണനിലവാരമില്ലാത്ത എള്ളെണ്ണ വില്‍ പന നടത്തിയതിന് തിരുവനന്തപുരം അഡ്ഡിക്കേഷന്‍ ഓഫീസര്‍ മാധവികുട്ടി എം.എസ് കഅട മുമ്പാകെ കേസ്സ് ഫയല്‍ ചെയ്തു. സാക്ഷി കളെ വിസ്തരിച്ചതിന്റെയും രേഖകളുടെയും അടിസ്ഥാനത്തില്‍ ഹിമ ഓയില്‍സ് കമ്പനി ഉടമ സുനില്‍ കുമാര്‍ പി.ആര്‍ ന് ഒന്നര ലക്ഷം രൂപ പിഴയടക്കാന്‍ ഉത്തരവായി.


ആ ഉത്തരവിനെതിരെയാണ് ഹിമ ഓയില്‍സ് കമ്പനി ഉടമ സുനില്‍ കുമാര്‍ പി.ആര്‍ ന് എതിരെ ഫുഡ് സേഫ്റ്റി അപ്പലേറ്റ് ട്രിബ്യൂണലില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്. ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ പാലിക്കാതെയുമാണ് സാമ്പിള്‍ എടുത്തതെന്നും അംഗീകാരമില്ലാത്ത ലബോറട്ടറിയിലാണ് സാമ്പിള്‍ പരിശോധിച്ചതെന്നും ഫുഡ് സേഫ്റ്റി നിയമത്തില്‍ നിഷ്‌കര്‍ശിക്കാത്ത രീതിയിലാണ് സാമ്പിള്‍ പരിശോധിച്ച തെന്നുമാണ് അപ്പില്‍ വാദികളുടെ വാദം. എന്നാല്‍ ഭക്ഷ്യ സുരക്ഷാ നിയമത്തില്‍ നിഷ്‌കര്‍ശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരി ശോധിച്ചതെന്നും തിരുവനന്തപുരം: അനലറ്റിക്കല്‍ ലബോറട്ടിക്ക് ചഅആഘ അക്രഡിറ്റേഷന്‍ ലഭിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ഭാഗം കോടതിയില്‍ ചൂണ്ടി ക്കാണിച്ചു.

ഗുണനിലവാരമില്ലാത്ത ഭക്ഷണ പദാര്‍ത്ഥങ്ങളുടെ നിത്യ ഉപയോഗം മാരക രോഗങ്ങള്‍ക്ക് കാരണമാകും എന്നും ഭീമമായ തുക പിഴ ഈടാക്കുന്നതിലൂടെ ഒരു പരിധി വരെ ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാ നാകുമെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. ആയതില്‍ പ്രകാരം 1,50,000/ (ഒരു ലക്ഷത്തി അന്‍പതി നായിരം) രൂപ പിഴ ഈടാക്കാനുള്ള അഡ്ജൂഡിക്കേഷന്‍ ഓഫീസറുടെ ഉത്തരവ് ഭക്ഷ്യ സുരക്ഷാ ട്രൈബ്യൂണല്‍ ജഡ്ജി ആര്‍. ജയകൃഷ്ണന്‍ ശരിവച്ചു

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോസ്റ്റലിലായിരുന്ന അഞ്ചു വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി  (53 minutes ago)

കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി; ശോഭ സുരേന്ദ്രനെതിരെ പരാതി നല്‍കി ബിജെപി നേതാവ്  (1 hour ago)

ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്;  (3 hours ago)

ഉപ്പയെ കൊന്നവനെ തുരക്കും മരണകിടക്കയിൽ മൊജ്തബ ഒരുമ്പിട്ടിറങ്ങുന്നു..! പക കത്തുന്നു..!യുദ്ധം 3.0  (4 hours ago)

10 ലക്ഷം തന്നു!!! ദല്ലാൾ നന്ദകുമാർ രം​ഗത്ത് ... ശോഭയ്ക്ക് കുരുക്ക്  (6 hours ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും  (6 hours ago)

നോവായി ശ്രീനന്ദയുടെ മടക്കം  (6 hours ago)

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ​ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ  (6 hours ago)

കുടുംബത്തിൽ ഐശ്വര്യം നിറഞ്ഞ അനുഭവങ്ങൾ ഉണ്ടാകും.  (7 hours ago)

മൊണാലിസയുടെ കടുംകൈ ഫർമാനിനി പുറംലോകം കാണില്ല  (7 hours ago)

ജീവിതത്തിൽ ഒട്ടേറെ നല്ല ഫലങ്ങൾക്ക് വഴിയൊരുക്കും  (7 hours ago)

23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനവും ഫലം കണ്ടില്ല.... മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടരവയസ്സുകാരൻ മരിച്ചു....  (7 hours ago)

രഞ്ജിത്തിന് എതിരായ കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി...  (7 hours ago)

ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം  (8 hours ago)

സ്വര്‍ണവിലയില്‍ വർദ്ധനവ്... പവന് 360 രൂപയുടെ വർദ്ധനവ്  (8 hours ago)

Malayali Vartha Recommends