ഒഎന്‍വിയ്ക്ക് മലയാളരത്‌നം അവാര്‍ഡ്

ഫിലിം ഗൈഡന്‍സ് സൊസൈറ്റിയുടെ 2014-ലെ മലയാളരത്‌നം അവാര്‍ഡ് ഒഎന്‍വി കുറുപ്പിന്. മലയാള സാഹിത്യത്തിനു നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























