ഭൗതിക ശരീരം ജന്മനാടായ പുതുപ്പള്ളിയിലേക്ക്... അവസാനമായി ഒരു നോക്ക് കാണാൻ ഒരു നാട് കാത്തിരിക്കുന്നു

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ കേരളം ദുഃഖിക്കുകയാണ്. അദ്ദേഹത്തിന്റെ ഭൗതിക ശരീരം ജന്മനാടായ കോട്ടയത്തേക്ക് കൊണ്ട് പോകുകയാണ്. പുതുപ്പള്ളിയിൽ ഒരു നാട് മുഴുവൻ കാത്തിരിക്കുകയാണ് അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാൻ. കോട്ടയത്ത് നിന്നുള്ള ചില ദൃശ്യങ്ങൾ കാണാം ;
https://www.facebook.com/Malayalivartha


























