Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

കോട്ടയം തിരുനക്കരയിൽ ഉമ്മൻ ചാണ്ടിയുടെ ഭൗതിക ദേഹം പൊതു ദർശനത്തിന് വയ്ക്കുന്ന വേദിയിൽ റിപ്പോർട്ടറോട് വൈകാരികമായി പ്രതികരിച്ച് സുജയ പാർവതി; പൊതു സ്ഥലത്ത് സാധാരണക്കാരായ ആളുകൾ പോലും പെരുമാറാത്ത രീതിയിലാണ് സുജയുടെ പെരുമാറ്റമെന്ന് മുതിർന്ന മാധ്യമപ്രവർത്തകർ

20 JULY 2023 08:23 AM IST
മലയാളി വാര്‍ത്ത

കോട്ടയം തിരുനക്കരയിൽ ഉമ്മൻ ചാണ്ടിയുടെ ഭൗതിക ദേഹം പൊതു ദർശനത്തിന് വയ്ക്കുന്ന വേദിയിൽ മാധ്യമ പ്രവർത്തകരോട് തട്ടിക്കയറി ആക്രോശിച്ച് റിപ്പോർട്ടർ ടി.വി എഡിറ്റർ സുജയ പാർവതി. നീ പോടാ, നിന്റെ പണി നോക്കടാ എന്ന് വിളിച്ച് 24 ന്യൂസിന്റെ റിപ്പോർട്ടറോടാണ് സുജയ വൈകാരികമായി പ്രതികരിക്കുകയും , തട്ടിക്കയറുകയും ചെയ്തത്.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും , ജില്ല കോൺഗ്രസ് കമ്മിറ്റി നേതാക്കളും നോക്കി നിൽക്കെയാണ് സുജയ പാർവതി മാധ്യമ പ്രവർത്തകർക്ക് നാണക്കേടുണ്ടാക്കുന്ന രീതിയിൽ പെരുമാറിയത്. തിരുനക്കര മൈതാനത്ത് എൽ ഇ ഡി വാളിൽ റിപ്പോർട്ടർ ടി വി യുടെ യു ട്യൂബ് ചാനൽ വച്ചിരുന്നു. പണം നൽകിയാണ് ഈ യു ട്യൂബ് ചാനൽ പ്രവർത്തിപ്പിച്ചത് എന്ന വാദം ഉയർന്നതോടെ സംഘാടകർ ഇടപെട്ട് ഈ യു ട്യൂബ് പ്രദർശിപ്പിക്കുന്നത് അവസാനിപ്പിച്ചിരുന്നു.

 

 

ഇതിനു പിന്നാലെയാണ് സുജയ പാർവതി അടക്കമുള്ള റിപ്പോർട്ടർ ടിവിയുടെ സംഘം സ്ഥലത്ത് എത്തിയത്. തുടർന്ന് , വീണ്ടും എൽ ഇ ഡി വാളിൽ റിപ്പോർട്ടർ ടി.വി പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനെ മറ്റ് മാധ്യമ പ്രവർത്തകർ എതിർത്തതോടെയാണ് തർക്കം തുടങ്ങിയത്.

റിപ്പോർട്ടർ ചാനൽ പ്രദർശനം നിർത്തിയതിന് 24 ചാനൽ എംഡി ശ്രീകണ്ഠൻ നായർക്കെതിരെയും സുജയ പാർവതി ആരോപണം ഉന്നയിച്ചു. മറ്റ് മാധ്യമ പ്രവർത്തകരും പൊതുപ്രവർത്തകരും നോക്കി നിൽക്കെ പൊട്ടിത്തെറിക്കുകയായിരുന്നു. ഒരു മാധ്യമപ്രവർത്തകയ്ക്ക് ചേരാത്ത രീതിയിൽ ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങിൽ സുജയ പെരുമാറിയത് വിമർശനത്തിനിടയാക്കിയിട്ടുണ്ട്.

 

പൊതു സ്ഥലത്ത് സാധാരണക്കാരായ ആളുകൾ പോലും പെരുമാറാത്ത രീതിയിലാണ് സുജയുടെ പെരുമാറ്റമെന്ന് മുതിർന്ന മാധ്യമപ്രവർത്തകർ അടക്കമുള്ളവർ കുറ്റപ്പെടുത്തി. സാധാരണക്കാരായ മാധ്യമപ്രവർത്തകർക്ക് പോലും വിമർശനം ഏൽക്കുന്ന രീതിയിലായിരുന്നു സുജയുടെ പെരുമാറ്റം. ഇത് കടുത്ത വിമർശനങ്ങൾക്കാണ് ഇടയാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (26 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (50 minutes ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (1 hour ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (1 hour ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (2 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (2 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (3 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (3 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (3 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (3 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (3 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (4 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (4 hours ago)

Malayali Vartha Recommends