നാവായിക്കുളം തട്ടുപാലത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളെ കൊണ്ടുപോവുകയായിരുന്ന വാനില്‍ സ്വകാര്യ ബസ്സിടിച്ച് രണ്ടു വിദ്യാര്‍ത്ഥികള്‍ക്കും ബസ് യാത്രികര്‍ക്കും പരുക്ക്

നാവായിക്കുളം തട്ടുപാലത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളെ കൊണ്ടുപോവുകയായിരുന്ന വാനില്‍ സ്വകാര്യ ബസ്സിടിച്ച് രണ്ടു വിദ്യാര്‍ത്ഥികള്‍ക്കും ബസ് യാത്രികര്‍ക്കും പരുക്ക്
വാനിന്റെ പിന്നിലാണ് ബസ് വന്നിടിച്ചത് . ഇതിന്റെ ആഘാതത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥികളെയും ബസ് യാത്രികരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ ഭാഗത്തെ ഗ്ലാസ് പൂര്‍ണമായും തകര്‍ന്നു വീണു. ഇന്ന് രാവിലെ ഒമ്പതുമണിയോടെയായിരുന്നു സംഭവം.
ആയൂര്‍-ആറ്റിങ്ങല്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഹബീബി എന്ന സ്വകാര്യ ബസ് ആണ് റോസ് ഡേയ്ല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാനിന്റെ പിന്നില്‍ ഇടിച്ച് അപകടമുണ്ടായതെന്ന് കല്ലമ്പലം പൊലീസ് .
"
https://www.facebook.com/Malayalivartha