കൊച്ചി മെട്രോയുടെ ആദ്യഘട്ടം ഡിസംബറില്‍ പൂര്‍ത്തിയാകുമെന്ന് ഇ.ശ്രീധരന്‍

കൊച്ചി മെട്രോയുടെ ആദ്യഘട്ടം ഡിസംബറില്‍ പൂര്‍ത്തിയാകുമെന്ന് ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരന്‍. പാലാരിവട്ടം വരെയുള്ള ഭാഗമാണ് പൂര്‍ത്തിയാക്കുന്നത്.
മുഖ്യമന്ത്രി നിര്‍ദേശിച്ച സമയപരിധിക്കുമുമ്പ് നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലാരിവട്ടത്തെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha