ഈദുൽഫിത്തർ സംബന്ധിച്ച് ഏകീകൃത തീരുമാനമെടുക്കുന്നതിന് ജമാഅത്തുകളിലെ ഇമാമുമാരുടെയും മഹല്ല് ഭാരവാഹികളുടെയും യോഗം ഇന്ന്

ശവ്വാൽ മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ഈദുൽഫിത്തർ സംബന്ധിച്ച് ഏകീകൃത തീരുമാനമെടുക്കുന്നതിന് ജമാഅത്തുകളിലെ ഇമാമുമാരുടെയും മഹല്ല് ഭാരവാഹികളുടെയും യോഗം ഇന്ന് വൈകിട്ട് 6.30ന് പാളയം ജുമാ മസ്ജിദിൽ ചേരുമെന്ന് ഇമാം വി.പി.സുഹൈബ് മൗലവി അറിയിച്ചു.
മാസപ്പിറവി കാണുന്നവർ 0471-2475924, 9605561702, 9061826622 എന്നീ നമ്പരുകളിൽ വിവരമറിയിക്കേണ്ടതാണ്
"
https://www.facebook.com/Malayalivartha


























