മലയാളത്തിന്റെ ഗാനഗന്ധര്‍വ്വന്‍ യേശുദാസിന് പത്മ വിഭൂഷണ്‍; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

മലയാളത്തിന്റെ ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസിനെ രാജ്യം പത്മവിഭൂഷന്‍ സമ്മാനിച്ച് ആദരിക്കുന്നു . പുരസ്‌കാരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകും.
പത്മ പുരസ്‌ക്കാരത്തിനുള്ള അവസാനപട്ടികയില്‍ യേശുദാസിന്റെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്. പത്മവിഭൂഷനായി കേരളവും തമിഴ്‌നാടും യേശുദാസിന്റെ പേര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നേരത്തെ പത്മശ്രീയും പത്മഭൂഷനും നല്‍കി രാജ്യം യേശുദാസിനെ ആദരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























