Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട: അമ്മയുടെ നഗ്‌നചിത്രം വാട്‌സ് അപ്പില്‍; എട്ടാം ക്ലാസുകാരന്‍ വീടുവിട്ടു

27 JANUARY 2017 03:17 PM IST
മലയാളി വാര്‍ത്ത

അമ്മയുടേയും അച്ഛന്റേയും കയ്യിലിരിപ്പിന് കുറ്റക്കാരനായത് മകന്‍. വാട്ട്‌സ് ആപ്പുകള്‍ കുടുംബം തകര്‍ക്കുന്നതിന്റെ ഉദാഹരണമായി മറ്റൊരു സംഭവം. കൊച്ചിയിലാണ് സംഭവം. അമ്മയുടെ നഗ്‌നചിത്രങ്ങള്‍ വാട്‌സ്അപ്പില്‍ പ്രചരിച്ചതില്‍ മനംനൊന്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥി വീടുവിട്ടു. റിപബ്ലിക്ക് ദിനാഘോഷങ്ങള്‍ക്കിടെ സഹപാഠികളാണ് പതിമൂന്നുകാരനു അമ്മയുടെ അശ്ലീല ചിത്രങ്ങള്‍ കാട്ടിക്കൊടുത്തത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനു യുവതി അയച്ച ചിത്രങ്ങളാണ് ഇത്തരത്തില്‍ പുറത്തായതെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സൗദിയില്‍ ജോലി ചെയ്യുന്ന കൊച്ചി സ്വദേശിയായ യുവാവിന്റെ വീട്ടിലായിരുന്നു സംഭവങ്ങള്‍. ഭര്‍ത്താവും ഭാര്യയും സ്ഥിരമായി വാട്‌സ് അപ് വഴിയും, ഐഎംഒ അടക്കമുള്ള സാമൂഹിക മാധ്യമങ്ങള്‍ വഴിയും സ്വകാര്യ ദൃശ്യങ്ങള്‍ കൈമാറ്റം ചെയ്തിരുന്നു. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം യുവതി ഭര്‍ത്താവിനു അയച്ച വീഡിയോ ദൃശ്യങ്ങള്‍ പ്രദേശത്തെ ഒരു വാട്‌സ്് അപ് ഗ്രൂപ്പിലേയ്ക്കു തെറ്റായി പോകുകയായിരുന്നു. ഇതേ തുടര്‍ന്നു വാട്‌സ് അപ്പിലൂടെ യുവതിയുടെ അശ്ലീല വീഡിയോ അതിവേഗം പ്രചരിക്കുകയും ചെയ്തു.
ജനുവരി 26 നു റിപബ്ലിക്ക് ദിന പരേഡിനായി സ്‌കൂളില്‍ എത്തിയപ്പോഴാണ് ഇവരുടെ മകനു ചില സുഹൃത്തുക്കള്‍ മൊബൈല്‍ ഫോണില്‍ അമ്മയുടെ വീഡിയോ കാട്ടി കൊടുത്തത്. ഇതേ തുടര്‍ന്നു സ്‌കൂളില്‍ തര്‍ക്കമുണ്ടാകുകയും, വിദ്യാര്‍ഥികള്‍ തമ്മില്‍ അടിപിടി ഉണ്ടാകുകയും ചെയ്തു. വൈകിട്ട് വീട്ടിലെത്തിയ ശേഷവും കുട്ടി മൗനത്തിലായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. രാത്രി ഭക്ഷണത്തിനു എത്തി വിളിപ്പോഴാണ് കുട്ടിയെ കാണാനില്ലെന്നു കണ്ടെത്തിയത്. തുടര്‍ന്നു ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. അമ്മയുടെ നഗ്‌നചിത്രം കാണേണ്ടി വന്നതിനെ തുടര്‍ന്നു നാടുവിടുകയാണെന്ന കത്തും കുട്ടിയുടെ മുറിയ്ക്കുള്ളില്‍ നിന്നും ലഭിച്ചിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ തൃശൂരില്‍ നിന്നു എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ കണ്ടെത്തി. കൗണ്‍സിലിങ്ങിനു വിധേയനാക്കിയ ശേഷം ബന്ധുക്കള്‍ക്കൊപ്പം വിടുമെന്നു പൊലീസ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (45 minutes ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (51 minutes ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (10 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (10 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (10 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (10 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (11 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (11 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (11 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (11 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (12 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (12 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (13 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (14 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (15 hours ago)

Malayali Vartha Recommends