ഫെബ്രുവരി 23 മുതല്‍ നിയമസഭ സമ്മേളനം ബജറ്റ് മാര്‍ച്ച് 3ന്

പതിനാലാം നിയമസഭയുടെ നാലാം സമ്മേളനം ഫെബ്രുവരി 23ന് ആരംഭിക്കും. സമ്മേളനം വിളിക്കാനായി ഗവര്‍ണര്‍ ടി. സദാശിവത്തോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗവര്‍ണറുടെ പ്രസംഗത്തോടെയാകും സമ്മേളനം ആരംഭിക്കുക.
മാര്‍ച്ച് മൂന്നിന് ബഡ്ജറ്റ് അവതരിപ്പിക്കും. മാര്‍ച്ച് 16ന് സഭാ സമ്മേളനം സമാപിക്കും.
https://www.facebook.com/Malayalivartha
























