ജയലളിതയുടെ വീട്ടില്‍ നിന്ന് ശശികലയെ ഒഴിപ്പിക്കാന്‍ പനീര്‍ ശെല്‍വം...ഒഴിയാതെ മസനഗുഡി മാഫിയ കളിക്കും.. പോര് പുതിയ തലത്തിലേക്ക്

തമിഴ്‌നാട്ടിലെ രാഷ്ട്രീയ പോരാട്ടങ്ങള്‍ പുതിയ തലത്തില്‍. ജയലളിതയുടെ മരണശേഷം അവരുടെ വീട്ടില്‍ തന്നെ താമസിക്കുന്ന ശശികലയെ അവിടെ നിന്ന് ഒഴിപ്പിക്കാനുള്ള നീക്കങ്ങള്‍ കാവല്‍ മുഖ്യമന്ത്രി ഒ. പനീല്‍ ശെല്‍വം നീക്കം തുടങ്ങി. പോയസ് ഗാര്‍ഡനിലെ ജയലളിതയുടെ വീട് സംരക്ഷിത സ്മാരകമാക്കാനാണ് ശ്രമം.
എന്നാല്‍ ഇതിന് നിയമപരമായ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടതുണ്ട്. വീട് ജയലളിതയുടെ സ്വകാര്യ സ്വത്തായതിനാല്‍ ആദ്യം ഇത് സര്‍ക്കാറിന് ഏറ്റെടുക്കേണ്ടി വരും. ജയലളിതക്ക് മറ്റ് അനന്തരാവകാശികളില്ലാത്തതിനാല്‍ വീട് സര്‍ക്കാറിന് ഏറ്റെടുക്കാന്‍ കഴിയും. ജയലളിതയുടെ വീട്ടില്‍ നിന്ന് ശശികലയെ ഒഴിപ്പിക്കാന്‍ പനീര്‍ശെല്‍വത്തിന്റെ നിര്‍ണ്ണായക നീക്കം
അതേസമയം മുന്‍ ചീഫ് സെക്രട്ടറി ജ്ഞാനദേശികനെയും ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അതുല്‍ ആനന്ദിനെയും തിരിച്ചെടുത്തു. ശശികലയുടെ ആവശ്യപ്രകാരമായിരുന്നു ഇരുവരെയും പുറത്താക്കിയിരുന്നത്. ജയലളിതയുടെ വീട് സ്മാരകമാക്കാനണ് ഒ.പന്നീര്‍സെല്‍വം ലക്ഷ്യമിടുന്നത്. ഇതിന് നിയമപരമായ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടതുണ്ട്. വീട് ജയലളിതയുടെ സ്വകാര്യ സ്വത്തായതിനാല്‍ ആദ്യം ഇത് സര്‍ക്കാറിന് ഏറ്റെടുക്കേണ്ടി വരും.
ജയലളിതക്ക് മറ്റ് അനന്തരാവകാശികളില്ലാത്തതിനാല്‍ വീട് സര്‍ക്കാറിന് ഏറ്റെടുക്കാന്‍ കഴിയും. സമാനമായ നിലയില്‍ എം.ജി.ആറിന്റെ വീട് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. പോയസ്ഗാര്‍ഡന്‍ ഉപയോഗിച്ച് ശശികല ജനങ്ങളെ സ്വാധീനിക്കുമെന്ന് കണ്ടാണ് പന്നീര്‍സെല്‍വത്തിന്റെ നീക്കം.
https://www.facebook.com/Malayalivartha
























