നീ ജീവനോടെ പോകില്ലെടീ.. പോലീസിന് മുന്നിൽ കൂസലില്ലാതെ KSU നേതാവ്, കൂടെകിടക്കാൻ വിളിച്ചവൻ നായന്മാരെ അപമാനിച്ചു..

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ശക്തമാകെ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി പുതിയ പണി. തിരുവനന്തപുരം മാറനല്ലൂർ ബ്ലോക്ക് ഡിവിഷനിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ശ്യാം ലാൽ എസ് ആരിനെതിരെയാണ് പരാതി. തിരുവനന്തപുരം കാട്ടക്കടയ്ക്ക് സമീപം നടത്തി വരുന്ന കേരള അക്കാദമി ഓഫ് ഫാർമസിയിലെ മാനേജർ വിനയയാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കോളേജ് നടത്തിപ്പിനിടയിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായ ശ്യാം ലാൽ എസ് ആറും കൂട്ടരും തടസ്സമുണ്ടാക്കുന്നു, ഗുണ്ടായിസം കാണിക്കുന്നു തനിക്കെതിരെ മോശം പരാമർശങ്ങൾ നടത്തുന്നു എന്നതെല്ലാമാണ് പ്രധാന പരാതി.
https://www.facebook.com/Malayalivartha
























