ചികിത്സയിലിരിക്കെ പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു...

പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു. കണ്ണൂർ പുതിയങ്ങാടി മാടായി സ്വദേശി റഫീഖ് പുതിയാണ്ടി (54) ആണ് നിര്യാതനായത്. ഫർവാനിയ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ഇട്ടമ്മൽ സ്വദേശികളായ അബ്ദുള്ള വി വി, മഹ്മൂദ് വി വി. എന്നിവരുടെ സഹോദരി ഭർത്താവാണ് ഇദ്ദേഹം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നു വരുന്നു.
"
https://www.facebook.com/Malayalivartha


























