തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റുറപ്പിച്ച് മാങ്കൂട്ടത്തിൽ, നിർണായക നടപടി

പാർട്ടിയ്ക്ക് വേണ്ടി വോട്ട് പിടിക്കാനിറങ്ങി രാഹുൽ മാങ്കൂട്ടത്തിൽ. പരിമിധികളുണ്ട്. പാർട്ടിയായൊരു നിർദ്ദേശം നൽകിയിട്ടില്ലാ എങ്കിലും എന്നിൽ നിക്ഷിപ്തമായുള്ള ഉത്തരവാദിത്വം ഞാൻ നിർവ്വഹിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു. പാലക്കാട് ബിജെപിയെ ഇറക്കി കോൺഗ്രസ് സ്ഥാനമേൽക്കണം അതിനുള്ള പരിശ്രമം എന്നും രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു.
സസ്പെൻഷൻ പിരീഡിൽ എങ്ങനെയാണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് അത്ഥവാ തിരഞ്ഞെടുപ്പ് വോട്ട് പിടിക്കാനിറങ്ങുന്നത് എന്നുള്ള ചോദ്യത്തിന് ശക്തമായ മറുപടി നൽകിയിരിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. പാർട്ടിക്കെതിരെ ഇന്നെവരേ കമ എന്നൊരുക്ഷരം മിണ്ടാത്ത ഞാൻ എന്നും കോൺഗ്രസുകാരൻ തന്നെ എന്നാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























