കേരള അഡമിനിസ്‌ട്രേറ്റീവ് സര്‍വ്വീ്‌സ് രൂപീകരണം: ജീവനക്കാര്‍ ഹാജര്‍ രേഖപ്പെടുത്തി സമരം ചെയ്താല്‍ കര്‍ശനനടപടി എടുക്കുമെന്ന് സര്‍ക്കാര്‍

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് രൂപീകരണത്തിനെതിരെ സെക്രട്ടേറിയറ്റിലെ പ്രതിപക്ഷസംഘടനാജീവനക്കാരുടെ ബഹിഷ്‌കരണ സമരം. കെ.എ.എസിനെ എതിര്‍ക്കുന്നവര്‍ ഹാജര്‍ രേഖപ്പെടുത്തിയ ശേഷമാണ് പണിമുടക്ക് നടത്തുന്നത്. എന്നാല്‍ ഹാജര്‍ രേഖപ്പെടുത്തി സമരം ചെയ്താല്‍ കര്‍ശനനടപടി എടുക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
സമരം ചെയ്ത ദിവസത്തെ ശമ്പളം നല്‍കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha






















