Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

'മോഹൻലാൽ കുത്തുപാള എടുക്കുമല്ലേ...യാതൊരു മടിയുമില്ലാതെയായിരുന്നു ചോദ്യം..'ചോദ്യത്തിന് കൃത്യമായ മറുപടി കൊടുത്ത് തിരക്കഥാകൃത്തും നിർമ്മാതാവുമായ സുനിൽ പരമേശ്വരൻ..

07 FEBRUARY 2026 04:09 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു

മരുമകന്റെ ദുർനടപ്പ് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന് ഭാര്യാമാതാവിന് നേരെ ക്രൂരമായലൈംഗിക പീഡനം. കൊല്ലം കുണ്ടറയിലാണ് കൊടും ക്രൂരത അരങ്ങേറിയിത്. വീട്ടുമുറ്റത്ത് നിന്നും ഗർഭനിരോധന ഉറ കണ്ടത് വിദേശത്തുള്ള മകളെ അറിയിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു വയോധികയെ പീഡിപ്പിച്ചത്. 2025 മുതൽ വയോധികയെ ഇയാൾ പീഡിപ്പിച്ചുവരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽ വെച്ചായിരുന്നു വയോധികയെ ഇയാൾ ക്രൂര പീഡനത്തിന് ഇരയാക്കിയത്. ഭയം കാരണം വീട്ടമ്മ പീഡന വിവരം പുറത്ത് പറഞ്ഞിരുന്നില്ല. 2025 മുതൽ ഇയാൾ വയോധികയെ പീഡിപ്പി

അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുമായി വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന വ്യക്തിയാണ് നടൻ മോഹൻലാൽ. ഇവരുടെ ഈ സൌഹൃദത്തെ കുറിച്ച് തെറ്റിധാരണ പരത്തുന്ന ചില കാര്യങ്ങൾ പ്രചരിക്കുന്നുണ്ടെന്ന് പറയുകയാണ് തിരക്കഥാകൃത്തും നിർമ്മാതാവുമായ സുനിൽ പരമേശ്വരൻ. അദ്ദേഹം പറഞ്ഞത് ഇങ്ങനെ...കഴിഞ്ഞ ദിവസം ഞാൻ ഭക്ഷണം കഴിച്ച് ഇറങ്ങി വരുമ്പോൾ ഒരാൾ ചോദിച്ചു, സ്വാമി, മോഹൻലാൽ കുത്തുപാള എടുക്കുമല്ലേയെന്ന്. യാതൊരു മടിയുമില്ലാതെയായിരുന്നു ചോദ്യം. അയാളോട് ഞാൻ തിരിച്ചു ചോദിച്ചു നിങ്ങൾ മോഹൻലാലിനോട് കഥ പറഞ്ഞിട്ട് അദ്ദേഹം ഡേറ്റ് തന്നില്ലേ,

അല്ലേൽ കഥ കേൾക്കാൻ തയ്യാറായില്ലേയെന്ന്. അങ്ങനെയല്ല ഞാൻ ഇങ്ങനെ ഒരു വാർത്ത കേട്ടു , മോഹൻലാലിന്റെ പണം മുഴുവൻ മരിച്ച സിജെ റോയിയുടെ കയ്യിലായിരുന്നുവെന്ന്. അതുകൊണ്ട് നിങ്ങൾക്ക് എന്താ പ്രശ്നമെന്ന് ഞാൻ ചോദിച്ചു. മോഹൻലാലിന് ദൈവം കൊടുത്തതാണ് പണം, റോയിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ അദ്ദേഹം റോയിക്ക് കൊടുത്തു കാണും അത് തിരിച്ചു കിട്ടിയാലും കിട്ടിയില്ലെങ്കിലും മോഹൻലാലിന് ഒരു കുഴപ്പവും സംഭവിക്കില്ല. ഇതുപോലെ ആയിരം റോയിമാര് വിശ്വാസ വഞ്ചന കാണിച്ചാലും ചതിച്ചാലും പറ്റിച്ചാലും മോഹൻലാൽ കുത്തുപാള എടുക്കൂല്ല.

 

ആന്റണി പെരുമ്പാവർ വരുന്നതിനു മുമ്പുള്ള ഒരു നല്ല പീരീഡ് അദ്ദേഹത്തിനോടൊപ്പം ഉണ്ടായിരുന്ന, അദ്ദേഹം സൂപ്പർ ഹിറ്റ് സിനിമകൾ ചെയ്ത കാലത്ത് ഒരു പൈസ പോലും കൊടുക്കാതെ അദ്ദേഹത്തെ കൊണ്ട് അഭിനയിപ്പിച്ച്, അത്തരത്തിൽ മടങ്ങിയ ചെക്കുകൾ ധാരാളം ഉണ്ട്. അതിന് മുകളിൽ തലയണ വെച്ച് കിടക്കാം എന്ന് തമാശ കേട്ടിട്ടുണ്ട്. മോഹൻലാൽ ആരുടെ പേരിലും കേസ് കൊടുക്കാൻ പോയില്ലല്ലോ. അതേസമയം ദിലീപ് എന്ന് പറയുന്ന നടൻ ദിനേഷ് പണിക്കർക്കെതിരെ കേസ് കൊടുത്തു. ദിനേഷ് പണിക്കർ ഒരു സിനിമാ പ്രൊഡ്യൂസർ ആണ്.

 

ഒരു ദിവസവും അദ്ദേഹത്തെ പിടിച്ച് അകത്തിട്ടില്ലേ.മോഹൻലാൽ അതിനു പോയില്ലല്ലോ .മോഹൻലാലിന്റെ ആസ്തി എന്ന് പറയുന്നത് ഭൂമിയും സ്വത്തും പണവുമല്ല ആ മനസ്സിന്റെ ആസ്തിയുണ്ടെന്ന് ഞാൻ പറഞ്ഞു.ലോകത്തിന്റെ നന്മയും തിന്മയും ഒക്കെ നല്ലവണ്ണം തിരിച്ചറിഞ്ഞിട്ടുള്ള ആത്മീയമായിട്ടുള്ള വഴികളിലൂടെ ഒരുപാട് ദൂരം മുമ്പിലോട്ട് സഞ്ചരിച്ചിട്ടുള്ള ആളാണ് മോഹൻലാൽ. സിനിമയൊക്കെ എന്നോ മടുത്ത് പോയ ആളാണ് മോഹൻലാൽ. ഒരു സിനിമ ചെയ്താൽ സമയം ചോദിച്ചുപിന്നെ സംവിധായകന്റെ ദൃശ്യങ്ങൾക്ക് അനുസരിച്ച് അഭിനയിച്ചു,

 

ആ സിനിമ പൊളിഞ്ഞാലും പൊട്ടിയാലും ഒന്നും അദ്ദേഹത്തിന്റെ കാര്യമല്ല. കർമ്മം അദ്ദേഹം ഭംഗിയായി 100 ശതമാനവും ചെയ്തുപോയി.രാവിലെ നാല് മണിക്ക് ഷൂട്ടിങ് വെച്ചാൽ തലേദിവസം രാത്രി പോലും ഉറങ്ങാതെ സെറ്റിൽവന്നിരിക്കുന്ന മോഹൻലാലിനെ കുറിച്ച് എത്രയോ പേര് പറഞ്ഞ് കേട്ടിട്ടുണ്ട്. സംവിധായകൻ പി ശ്രീകുമാർ സാർ പറഞ്ഞിട്ടുണ്ട്, അദ്ദേഹത്തോട് അഞ്ചു മണിക്ക് വരാൻ പറഞ്ഞാൽ മോഹൻലാലിന് വേണ്ടി ആരും വെയിറ്റ് ചെയ്യേണ്ട ആവശ്യമില്ല മോഹൻലാൽ അഞ്ചു മണിക്ക് അവിടെ കാണും, അദ്ദേഹം കസേരയിൽ ഇരുന്നു ഉറങ്ങും എന്ന്.സ്റ്റാർട്ട് ആക്ഷൻ ക്യാമറ പറഞ്ഞാൽ പുള്ളി വരും മേക്കപ്പ് ചെയ്യും.

പക്ഷേ ക്യാമറയുടെ മുൻപിലേക്ക് വന്നാൽ മോഹൻലാൽ കഥാപാത്രമായിട്ട് മാറും. ആരൊക്കെ ഇതൊക്കെ പറഞ്ഞാലും മോഹൻലാലിനെ തകർക്കാൻ കഴിയില്ല. കാരണം അദ്ദേഹത്തിന്റെ മനസ്സ് തകരില്ല.കോൺഫിഡന്‍റ് ഗ്രൂപ് ചെയർമാൻ സി.ജെ റോയിയുടെ മരണത്തിന്‍റെ കാരണങ്ങൾ അന്വേഷിക്കുന്ന കർണാടക പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കൊച്ചിയിലെത്തും. കമ്പനിയുടെ നിക്ഷേപകരുടെയും റോയിയുടെ സുഹൃത്തുക്കളുടെയും മൊഴി കർണാടക പോലീസ് രേഖപ്പെടുത്തും.ഗ്രൂപ്പിന്‍റെ കേരളത്തിലെ ബിസിനസ് സംരംഭങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്തുന്നതിനാണ് സംഘം എത്തുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (8 minutes ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (14 minutes ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (21 minutes ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (32 minutes ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (1 hour ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (2 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (3 hours ago)

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാ  (3 hours ago)

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!  (3 hours ago)

ഹരി ഒരു വ്യക്തിയെ മാത്രമല്ല, കുടുംബങ്ങളെയും സമൂഹത്തെയും തകർക്കുന്ന മഹാവിപത്ത്; യുവജനങ്ങളെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സമൂഹം കൈകോർക്കണമെന്ന് ആഭ്യന്തര മ  (3 hours ago)

മരുമകന്റെ ദുർനടപ്പ് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന് ഭാര്യാമാതാവിന് നേരെ ക്രൂരമായലൈംഗിക പീഡനം. കൊല്ലം കുണ്ടറയിലാണ് കൊടും ക്രൂരത അരങ്ങേറിയിത്. വീട്ടുമുറ്റത്ത് നിന്നും ഗർഭനിരോധന ഉറ കണ്ടത് വിദേശത്തുള  (3 hours ago)

ശോഭയെ ഒതുക്കി വൻ നീക്കം; പാർട്ടിക്കുള്ളിലെ ശത്രുക്കളെ സംഹരിച്ച് പെണ്ണൊരുത്തി...! ശോഭാ സുരേന്ദ്രൻ കേന്ദ്രമന്ത്രിസഭയിലേക്ക്?  (3 hours ago)

1 മാസം മുൻപ് കൂട്ടുകാരി തൂങ്ങി മരിച്ചു പിന്നാലെ പൊട്ടിക്കരച്ചിലും നിലവിളിയും കാട്ടാക്കടയിൽ 15-ക്കാരി തൂങ്ങിമരിച്ചു  (3 hours ago)

തലകറങ്ങി നടക്കാൻ വയ്യാതെ വീണ..കാറിലിരുന്ന് പൊട്ടിച്ചിരിച്ച് റിയാസ്..നിവര്‍ത്തികെട്ട്‌, വീണ വിജയനെ ചതിച്ചു..! പിഴിഞ്ഞെടുത്ത് ED  (4 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതിയുടെ ജാമ്യത്തിനായി പ്രോസിക്യൂഷൻ ഒത്തുകളിച്ചെന്ന് പൊലീസ്  (4 hours ago)

Malayali Vartha Recommends