Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിവസവും കാണുന്ന അഞ്ചാം ക്ലാസുകാരിയോട് എനിക്ക് നല്ല കാമം തോന്നാറുണ്ട്, ബാലികാ പീഡനം നടത്തിയ വിവരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് യുവാവ്

03 MARCH 2017 02:59 PM IST
മലയാളി വാര്‍ത്ത

More Stories...

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

'ഞാന്‍ ദിവസവും കാണുന്ന അഞ്ചാം ക്ലാസുകാരിയോട് എനിക്ക് നല്ല കാമം തോന്നാറുണ്ട് പറഞ്ഞറിയിക്കാന്‍ പറ്റാത്ത സ്‌നേഹവും ഞാന്‍ എല്ലാ ദിവസവും അവള്‍ക്ക് മഞ്ച് വാങ്ങി കൊടുക്കാറുണ്ട് എന്ന് ബാലികാ പീഡനം നടത്താന്‍ പോവുന്ന വിവരം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച യുവാവിന് സ്ത്രീകളുടെയും യുവാക്കളുടേയും അടക്കം തെറി അഭിഷേകം. മുഹമ്മദ് ഫര്‍ഹാദ് എന്ന യുവാവാണ് തന്റെ ഫേസ്ബുക്കിൽ നിന്നും മറ്റൊരാളിന്റെ പോസ്റ്റിന് കമന്റായി പരസ്യമായി ഇങ്ങനെ കുറിച്ചത്.

എന്റെ അഭിപ്രായത്തില്‍ ഒരു വ്യക്തിക്ക് ഫീല്‍ ചെയ്തു എന്നത് കൊണ്ട് മാത്രം എല്ലാത്തരം ലൈംഗീകതയും സ്വാഭാവികമാണ്.

നിങ്ങളുടെ ഫാന്റസിക്കിനരുസിച്ച് ഞാന്‍ സെക്‌സ് ചെയ്യണം എന്ന് പറയുന്നത് അസ്വാഭാവികം. എനിക്കിപ്പോ ഞാന്‍ ദിവസവും കാണുന്ന അഞ്ചാം ക്ലാസുകാരിയോട് എനിക്ക് നല്ല കാമം തോന്നുന്നുണ്ട്. പറഞ്ഞറിയിക്കാനാകാത്ത സ്‌നേഹവും. ഞാന്‍ എല്ലാ ദിവസവും അവള്‍ക്ക് മഞ്ച് വാങ്ങി കൊടുക്കുന്നു.. അവള്‍ക്കെന്നോടുള്ള പ്രേമവും ഞാന്‍ അനുഭവിക്കുന്നു.. ഇതൊക്കെ സ്വാഭാവികമാണ് എന്നായിരുന്നു ഇയാളുടെ കുറിപ്പ്.

 

ഇയാള്‍ക്കെതിരെ നിയമപരമായി നടപടിയെടുക്കാന്‍ ആകുമോ? ആ അഞ്ചുവയസുകാരി നാളെ ഇരയാവാതിരിക്കാന്‍ ഇവനെ കരുതല്‍ കസ്റ്റഡിയില്‍ എടുക്കേണ്ടതല്ലേ? Intent to rape ആയി ഇവന്റെ മഞ്ച് വിതരണം കണക്കാക്കേണ്ടതല്ലേ? ഏതെങ്കിലും കുഞ്ഞുങ്ങളെ ഇവന്‍ ഇതിനകം ഇരയാക്കിയിട്ടുണ്ടോ എന്നും അന്വേഷിക്കേണ്ടതല്ലേ? എന്നും ഈ പോസ്റ്റിനെതിരായി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ധാരാളം സ്ത്രീകളും മറ്റു യുവാക്കളും ഇയാളുടെ കുറിപ്പിൽ  പൊങ്കാല നടത്തിയിരുന്നു. അതോടെ ഇയാള്‍ ഈ പോസ്റ്റ് മുക്കിയിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (55 minutes ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (1 hour ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (1 hour ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (1 hour ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (1 hour ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (1 hour ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (2 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (3 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (3 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (3 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (3 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (4 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (4 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (4 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (5 hours ago)

Malayali Vartha Recommends