പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നതായി പുതിയ പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൈനീസ് അക്കാദമി ഓഫ് സയൻസസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളെയും ഈ മാറ്റങ്ങൾ സാരമായി ബാധിച്ചേക്കാം. വരാനിരിക്കുന്ന വലിയ പാരിസ്ഥിതിക വെല്ലുവിളികളിലേക്കാണ് ഈ പുതിയ കണ്ടെത്തലുകൾ വിരൽചൂണ്ടുന്നത്.
https://www.facebook.com/Malayalivartha


























