ജിഷ വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെടുമെന്ന് അഡ്വ. ബി.എ. ആളൂര്‍

ജിഷ വധക്കേസ് അന്വേഷണം സംബന്ധിച്ച വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പുനരന്വേഷണം ആവശ്യപ്പെടുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ബി.എ. ആളൂര്‍. പൊലീസ് പ്രതിയാക്കിയയാള്‍ നിരപരാധിയാണെന്ന് തനിക്ക് ബോധ്യപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെയാണ് പാവപ്പെട്ട പ്രതിക്കുവേണ്ടി കോടതിയില്‍ ഹാജരാകുന്നത്.
പ്രതി കുറ്റം ചെയ്തുവെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകെളാന്നും പ്രോസിക്യൂഷന് കോടതിയില്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ആളൂര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























