ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ഗോപാലകൃഷ്ണന്റെ പ്രസംഗം വിവാദത്തില്‍

ഹിന്ദുമതത്തെ സംരക്ഷിക്കാന്‍ ജനങ്ങള്‍ ആയുധമെടുക്കണമെന്ന് ആര്‍ എസ് എസ് പ്രാസംഗികന്‍ ഗോപാലകൃഷ്ണന്‍ . മറ്റു മതക്കാരെ ഇല്ലാതാകണമെന്നും അദ്ദേഹം പറഞ്ഞു. കൗരവര്‍ക്കെതിരെ പാണ്ഡവര്‍ ആയുധമെടുത്തപ്പോലെ ഹിന്ദുക്കള്‍ മറ്റുമതക്കാര്‍ക്കെതിരെ ആയുധം എടുക്കണമെന്നും അദ്ദേഹം ആഹ്വനം ചെയ്തു .
താന്‍ സമാധാനം പുനസ്ഥാപിക്കാനല്ല വന്നതെന്ന് യേശു ക്രിസ്തു പറഞ്ഞതായും ഗോപാലകൃഷ്ണന്‍ പ്രസംഗത്തില്‍ പറയുന്നു.
ഇന്ത്യയിലെ ഹിന്ദുക്കളെ മതംമാററാന്‍ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ 69,000 കോടി രൂപ ഇന്ത്യയിലേക്ക് ഒഴുക്കിയിട്ടുണ്ടെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു. രാജ്യത്തെ രണ്ടര ലക്ഷത്തോളം വരുന്ന അച്ചന്‍മാരും കന്യാസ്ത്രീകളും മതംമാറ്റത്തിന് കൂട്ട് നില്‍ക്കുകയാണെന്നും ഗോപാലകൃഷ്ണന്‍ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha


























