Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്


സംസ്ഥാനത്ത് പരക്കെ വേനൽ മഴ തുടരും.... ഇന്ന് ഏഴ് ജില്ലകളിൽ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യത... വിവിധ ജില്ലകളിൽ ചൂടിന്റെ കാഠിന്യവും വർദ്ധിക്കുന്നു

ഡോ.തോമസ് ഐസക്കിന്റെ ഉഡായിപ്പ് വീണ്ടും; ഇസ്ലാമിക് ബാങ്കിന്റെ പുതിയരൂപം കിഫ്ബിയുടെ പുറത്ത് ചാരി തോമസ് ഐസക്ക്

02 FEBRUARY 2018 12:57 PM IST
മലയാളി വാര്‍ത്ത

More Stories...

അനുജത്തിയുടെ അനക്കമില്ലാത്ത ശരീരം!! എന്ത് ചെയ്യണമെന്ന് അറിയാതെ സ​ഹോദരൻ സച്ചു നോവായി ശ്രീനന്ദയുടെ മടക്കം

തലയ്ക്ക് മുകളിൽ ആ അമ്മയുടെ ശാപം!! മൊണാലിസയുടെ കടുംകൈ ഫർമാനിനി പുറംലോകം കാണില്ല

ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം

ദേ... പുഴ... പുഴ ... മരിക്കുന്നതിന് തൊട്ട് മുന്നേ ശ്രീനന്ദ അവസാനമായിപറഞ്ഞ വാക്ക്; 5.15നും 5.35നും ഇടയ്ക്ക് സംഭവിച്ചത് ...? വാഹനങ്ങൾ പരിശോധിച്ച് പോലീസ്

ശരീരത്തിൽ ഉടനീളം പരിക്ക്; പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ; വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നടുക്കുന്നത്; നിലവിളിച്ച് കരഞ്ഞ് ശ്രീനന്ദയുടെ അമ്മ

ഡോ.തോമസ് ഐസക്കിന്റെ ഹുഡായിപ്പ് വീണ്ടും. വി എസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ അംഗമായിരിക്കെ ഇസ്ലാമിക് ബാങ്ക് എന്ന ഒരിക്കലും നടപ്പിലാക്കാത്ത ഒരു സ്ഥാപനത്തിന്റെ പേരിലാണ് ഐസക് അക്കാലത്തെ എല്ലാ ബജറ്റ് പദ്ധതികളും പ്രഖ്യാപിച്ചത്. ഇസ്ലാമിക് ബാങ്കിൽ നിന്നും വായ്പ എടുക്കും എന്നായിരുന്നു പ്രഖ്യാപനം. ഇക്കൊല്ലം അത് കിഫ്ബിയുടെ പുറത്ത് ചാരി.

കിഫ് ബി ഫണ്ട് സ്വരൂപിച്ച് പദ്ധതികൾ നടപ്പിലാക്കുമെന്നാണ് ധനമന്ത്രി പ്രതീക്ഷിക്കുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധന മന്ത്രി സമ്മതിക്കുന്നുണ്ട്. സാമ്പത്തിക അച്ചടക്കം അനിവാര്യമാണെന്നും ധനമന്ത്രി ആവർത്തിക്കുന്നു. വരവും ചെലവും തമ്മിൽ വലിയ അന്തരമുണ്ട്. എങ്കിലും ചെലവുകൾ വെട്ടി ചുരുക്കില്ല.

റവന്യു കമ്മി 3.1 ശതമാനമായി നിലനിർത്തുമെന്നും മന്ത്രി പറയുന്നുണ്ട്. കിഫ് ബി ഫണ്ട് സ്വരൂപണത്തിന്റെ ഭാഗമായി പ്രവാസി ചിട്ടി ഏപ്രിൽ മുതൽ ആരംഭിക്കും. ചിട്ടിയിൽ ചേരുന്ന പ്രവാസികൾക്ക് ഇൻഷുറൻസും പെൻഷനും നൽകും. ബോണ്ടുകൾ വഴി കിഫ് ബി യിലേക്ക് വിഭവ സമാഹാരം നടത്തുമെന്നും ധനമന്ത്രി പറഞ്ഞു. കിഫ്ബി നിന്നും ഫണ്ട് സ്വരൂപിക്കാൻ ധനമന്ത്രി കണ്ടെത്തുന്ന സ്ഥാപനം കെ എസ് എഫ് ഇ യാണ്. എന്നാൽ കെ എസ് എഫ് ഇ യിൽ സ്വബോധമുള്ള ആരും പണം നിക്ഷേപിക്കില്ല.

ധനസ്ഥിതി ദയനീയം എന്നാണ് ധനമന്ത്രി പറയുന്നത്. ചെലവിന്റെ 47 ശതമാനം ശമ്പളത്തിനും പെൻഷനും വേണ്ടിയാണ് ചെലവാക്കുന്നത്. ധനകമ്മി 3.19 ശതമാനത്തിൽ നിന്ന് 4.29 ശതമാനമായി. എ.ജിയുടെ കണക്ക് അനുസരിച്ച് പൊതുകടം 189,768 .55 കോടിയായി മാറി.

ധനമന്ത്രി എല്ലാം സമർപ്പിക്കുന്നത് കിഫ് ബി യുടെ തലയിലാണ്. സി പി എം സർക്കാരിന്റെ സംഭാവനയാണ് കിഫ് ബി. അതിന്റെ ഓഫീസ് എവിടെയാണെന്ന് സാധാരണക്കാർക്കറിയില്ല.അതിന്റെ തലപ്പത്തുള്ളത് പഴയ ധനമന്ത്രി ശിവദാസമേനോനെ സംസ്ഥാനം കണ്ട ഏറ്റവും മോശപ്പെട്ട ധനമന്ത്രിയാക്കിയ ഡോ.കെ എം എബ്രഹാമാണ്.

കിഫ്ബിയിൽ വിശ്വാസമർപ്പിച്ച് തോമസ് ഐസക് നടത്തിയ ബജറ്റ് പ്രസംഗത്തോട് പിണറായിക്ക് പോലും പ്രതീക്ഷയില്ല. അതിനുള്ള വരുമാനം സംസ്ഥാനത്തില്ലെന്ന് പിണറായിക്കറിയാം. ഒരു പദ്ധതിയും ഇവിടെ നടത്താനാവാത്ത സ്ഥിതിവിശേഷമാണുള്ളത്. ഏത് പദ്ധതി നടത്തണമെങ്കിലും പണം വേണം. സംസ്ഥാനത്താണെങ്കിൽ ശമ്പളം പോലും കൊടുക്കാനാവാത്ത അവസ്ഥയാണുള്ളത്.

സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധനാണ് തോമസ് ഐസക്. അദ്ദേഹത്തിന് അതിന്റെ ഉള്ളുകള്ളികൾ നന്നായറിയാം. പണമില്ലെന്ന് അറിയുമ്പോഴും പണമുണ്ടെന്നു ഭാവിക്കാറാണ് രാഷ്ട്രീയക്കാരുടെ പതിവ്. പണം വരാനുള്ള വഴികൾ കണ്ടെത്തും. പലതും നടക്കില്ലെന്ന് അറിയാം. എന്നാലും പ്രസംഗത്തിൽ കൈയടിക്കായി തട്ടി വിടും.

ബജറ്റ് പ്രസംഗം അവസാനിക്കുമ്പോൾ എല്ലാം സ്വപ്നമായി തീരും. കഴിഞ്ഞ 5 കൊല്ലത്തെ ബജറ്റ് പ്രസംഗങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം മനസിലാക്കാവുന്നതേയുള്ളു. എത്ര പദ്ധതികൾ നടപ്പായെന്നു പരിശോധിച്ചാൽ ബജറ്റ് നടക്കാത്ത സ്വപ്നമാണെന്ന് മനസിലാക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

10 ലക്ഷം തന്നു!!! ദല്ലാൾ നന്ദകുമാർ രം​ഗത്ത് ... ശോഭയ്ക്ക് കുരുക്ക്  (1 hour ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും  (1 hour ago)

നോവായി ശ്രീനന്ദയുടെ മടക്കം  (1 hour ago)

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ​ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ  (1 hour ago)

കുടുംബത്തിൽ ഐശ്വര്യം നിറഞ്ഞ അനുഭവങ്ങൾ ഉണ്ടാകും.  (2 hours ago)

മൊണാലിസയുടെ കടുംകൈ ഫർമാനിനി പുറംലോകം കാണില്ല  (2 hours ago)

ജീവിതത്തിൽ ഒട്ടേറെ നല്ല ഫലങ്ങൾക്ക് വഴിയൊരുക്കും  (2 hours ago)

23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനവും ഫലം കണ്ടില്ല.... മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടരവയസ്സുകാരൻ മരിച്ചു....  (2 hours ago)

രഞ്ജിത്തിന് എതിരായ കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി...  (2 hours ago)

ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം  (3 hours ago)

സ്വര്‍ണവിലയില്‍ വർദ്ധനവ്... പവന് 360 രൂപയുടെ വർദ്ധനവ്  (3 hours ago)

ദേ... പുഴ... പുഴ ... മരിക്കുന്നതിന് തൊട്ട് മുന്നേ ശ്രീനന്ദ അവസാനമായിപറഞ്ഞ വാക്ക്; 5.15നും 5.35നും ഇടയ്ക്ക് സംഭവിച്ചത് ...? വാഹനങ്ങൾ പരിശോധിച്ച് പോലീസ്  (3 hours ago)

ശരീരത്തിൽ ഉടനീളം പരിക്ക്; പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ; വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നടുക്കുന്നത്; നിലവിളിച്ച് കരഞ്ഞ് ശ്രീനന്ദയുടെ അമ്മ  (3 hours ago)

നിലവിട്ടപിണറായി ആകെ അങ്കലാപ്പിലാണ്  (4 hours ago)

റെക്കോർഡിട്ട് സ്ത്രീ വോട്ടർമാർ....  (4 hours ago)

Malayali Vartha Recommends