Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ഐതിഹാസിക ചന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി...രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്.... പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂ


സംസ്ഥാനത്ത് രാവിലെ മോക്പോളിങ് തുടങ്ങി.... ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്.... എല്ലാ വോട്ടർമാരെയും വോട്ടിലെത്തിക്കാനാണ് എല്ലാ മുന്നണികളുടെയും ശ്രമം


ഇന്ന് വിധിയെഴുത്ത്.... പരസ്യപ്രചാരണത്തിന്റെയും നിശബ്ദ പ്രചാരണത്തിനുമൊടുവിൽ ഇന്ന് കേരളം വിധിയെഴുതും....


നാളെ പോളിങ് ബൂത്തിലേക്ക്.. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ.. 140 മണ്ഡലങ്ങളിലായി ആകെ 883 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്..

തന്റെ രാഷ്ട്രീയ ഗുരുവിനോടുള്ള ഇഷ്ട്ടം തുറന്ന് പറഞ്ഞ് അല്‍ഫോൻസ് കണ്ണന്താനം; ഈ ബന്ധം രാഷ്ട്രീയത്തിനുമപ്പുറം

07 SEPTEMBER 2017 10:58 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... തിരൂരങ്ങാടിക്കടുത്ത് പതിനാറുങ്ങലിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ പിക്കപ്പ് വാനിടിച്ച് യുവാവിന് ദാരുണാന്ത്യം

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന വോട്ടെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിൽ സർപ്രൈസ് ഉണ്ടാകുമെന്നും ബിജെപി നിർണായക ഘടകമാകുമെന്നും സുരേഷ്​ഗോപി

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി...രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്.... പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂ

സങ്കടക്കാഴ്ചയായി... താമരശ്ശേരിയിൽ ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മയ്ക്ക് കെ.എസ്.ആർ.ടി.സി ബസ്സിനടിയിൽ പെട്ട് ദാരുണാന്ത്യം

തന്റെ രാഷ്ട്രീയ ഗുരു പിണറായി വിജയനാണെന്ന് ഓര്‍മ്മിച്ച് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. എംഎല്‍എ സീറ്റ് നല്‍കിയതും, രാഷ്ട്രീയത്തിലേയ്ക്ക് കൈ പിടിച്ച് ഇറക്കിയതും പിണറായി വിജയനാണെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹി കേരളാ ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനും അല്‍ഫോന്‍സ് കണ്ണന്താനവും ഇന്നലെ നടത്തിയ കൂടികാഴ്ചയ്ക്ക് പിന്നാലെയാണ് രാഷ്ട്രീയ വളര്‍ച്ചയില്‍ പിണറായി വഹിച്ച പങ്കിനെക്കുറിച്ച് അല്‍ഫോന്‍സ് പറഞ്ഞത്.

കണ്ണന്താനം മന്ത്രിയായ സന്തോഷം പങ്കുവെയ്ക്കാനും ആശംസയറിയിക്കാനുമാണ് എത്തിയതെന്ന് പിണറായി പറഞ്ഞു. ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം അതിനെ കൂടുതല്‍ സുന്ദരമാക്കും. കേന്ദ്രവും കേരളവും ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്നതിന്റെ സൂചന കൂടിയാണിതെന്ന് കേന്ദ്ര ടൂറിസം മന്ത്രിയായ അല്‍ഫോന്‍സ് പറഞ്ഞു. പിണറായി വിജയനൊപ്പം ആശംസകളുമായി കോടിയേരി ബാലകൃഷ്ണനുമുണ്ടായിരുന്നു.

കേന്ദ്രമന്ത്രി പദവിയിലേക്കെത്തിയ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ജീവിതം ഏതൊരു മലയാളിയ്ക്കും അഭിമാനമാണ്. സാധാരണ മറ്റ് യുവാക്കളുടെ ജീവിതത്തില്‍ നിന്നാണ് അദ്ദേഹം ഐഎഎസിലും ഈ പദവിയിലുമെത്തുന്നത്. അന്നത്തെ കണ്ണന്താനം ഒരു ഹിപ്പിയായിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള അഭിമുഖത്തിന് അല്‍ഫോന്‍സ് കണ്ണന്താനം എത്തിയത് നീട്ടിവളര്‍ത്തിയ മുടിയുമായിട്ടായിരുന്നു. ഇന്റര്‍വ്യൂവില്‍ ആദ്യമേ തന്നെ അതിനുള്ള മൈനസ് മാര്‍ക്കും കിട്ടി. മസൂറിയില്‍ സിവില്‍ സര്‍വീസ് പരിശീലനത്തിനു ചെന്നപ്പോള്‍ ബാക്കി എല്ലാവരും കോട്ടും സ്യൂട്ടും ടൈയുമൊക്കെയായി കുട്ടി ഐഎഎസുകാരായി വിലസുന്നു. കണ്ണന്താനം മാത്രം തോളറ്റം മുടിയുമായി വിചിത്ര ജീവിയെപ്പോലെ...

അങ്ങനെ വര്‍ഷങ്ങള്‍ പഴക്കമുള്ള മുടി മുറിച്ചു. അന്ന് കണ്ണന്താനത്തിന്റെ മുടി മുറിക്കുമ്പോള്‍ ബാര്‍ബര്‍ പറഞ്ഞു... ഇന്ത്യന്‍ സിവില്‍ സര്‍വീസിനെ ഞാന്‍ സംസ്‌കാരസമ്പന്നമാക്കി! മനസ്സില്‍ വെളിച്ചമുണ്ടായിരുന്നു, വിടാതെ മനക്കരുത്തും കോട്ടയം ന്മ ഇരുട്ടു നിറഞ്ഞൊരു ഗ്രാമത്തില്‍നിന്നു തിളങ്ങുന്ന വിജയങ്ങള്‍ നേടിയ വ്യക്തിയാണ് അല്‍ഫോന്‍സ് കണ്ണന്താനം. മനക്കരുത്തില്‍ ജീവിതം തിരിച്ചുപിടിച്ച കഥ പറയുമ്പോള്‍ അല്‍ഫോന്‍സിന്റെ മുഖത്തൊരു വിജയച്ചിരിയുണ്ട്.

സ്‌കൂള്‍ പഠനകാലത്തു മണിമലയിലോ പരിസര പ്രദേശങ്ങളിലോ വൈദ്യുതിയില്ലായിരുന്നു. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലിരുന്നായിരുന്നു പഠനം. കണ്ണന്താനം വീട്ടില്‍ കെ.വി.ജോസഫ്–ബ്രിജിത്ത് ദമ്പതികള്‍ക്ക് ഒന്‍പതു മക്കളായിരുന്നു. കൂടാതെ അപ്പനും അമ്മയും രണ്ടുപേരെ ദത്തെടുത്തു. അങ്ങനെ പതിനൊന്നു പേര്‍. മണിമല സെന്റ് ജോര്‍ജ് സ്‌കൂളിലാണു പത്താംക്ലാസുവരെ പഠിച്ചത്. സ്‌കൂളിലെ ഏറ്റവും മണ്ടനായ വിദ്യാര്‍ഥി എന്നുപോലും പലരും വിളിച്ചു. പത്താം ക്ലാസ് ജയിക്കില്ലെന്നു പലരും കരുതിയെങ്കിലും അല്‍ഫോന്‍സ് കടന്നുകൂടി. ഈ അപ്രതീക്ഷിത വിജയമാണ് അല്‍ഫോന്‍സിന്റെ ജീവിതം മാറ്റിമറിച്ചത്. പുസ്തകങ്ങള്‍ വായിച്ചുകൊണ്ടാണു ലക്ഷ്യത്തിലേക്കുള്ള പ്രയാണം ആരംഭിച്ചത്. ഇംഗ്ലിഷ് പുസ്തകങ്ങള്‍ ധാരാളം വായിച്ചു. വിവര്‍ത്തനം ചെയ്തു.

ആകാശവാണിയില്‍ ഇംഗ്ലിഷ് വാര്‍ത്തകള്‍ കേട്ടു. അപൂര്‍വം ഇംഗ്ലിഷ് സിനിമകള്‍ കണ്ടു. മുറിയടച്ചിരുന്നു ചുവരിനോടു പ്രസംഗിച്ചു. ആറുമാസം നീണ്ട പരിശീലനം. ആ പരിചയം ഇന്നോളം പരിചയായി കണ്ണന്താനത്തെ തുണച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... തിരൂരങ്ങാടിക്കടുത്ത് പതിനാറുങ്ങലിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ പിക്കപ്പ് വാനിടിച്ച് യുവാവിന് ദാരുണാന്ത്യം  (13 minutes ago)

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന വോട്ടെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (38 minutes ago)

കേരളത്തിൽ സർപ്രൈസ് ഉണ്ടാകുമെന്നും ബിജെപി നിർണായക ഘടകമാകുമെന്നും സുരേഷ്​ഗോപി  (47 minutes ago)

നടനും ബി.ജെ.പി നേതാവുമായ ജി. കൃഷ്‌ണകുമാറിനെ ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിന്റെ (എൻ.എഫ്.ഡി.സി) പാർട്ട് ടൈം ചെയർമാനായി നിയമിച്ചു  (56 minutes ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി..  (1 hour ago)

സങ്കടക്കാഴ്ചയായി... താമരശ്ശേരിയിൽ ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മയ്ക്ക് കെ.എസ്.ആർ.ടി.സി ബസ്സിനടിയിൽ പെട്ട് ദാരുണാന്ത്യം  (1 hour ago)

അസാമിൽ 126 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 722 സ്ഥാനാർത്ഥികൾ ഇന്ന് ജനവിധി തേടും...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാ​ദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്....  (1 hour ago)

ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...  (2 hours ago)

ഇന്ന് വിധിയെഴുത്ത്.... പരസ്യപ്രചാരണത്തിന്റെയും നിശബ്ദ പ്രചാരണത്തിനുമൊടുവിൽ ഇന്ന് കേരളം വിധിയെഴുതും....  (2 hours ago)

രോഗശാന്തിയും മനഃസമാധാനവും! ധനു രാശിക്കാർക്ക് ഇന്ന് ആശ്വാസത്തിന്റെ ദിനം!  (2 hours ago)

സംസ്ഥാനത്ത് രാവിലെ മോക്പോളിങ് തുടങ്ങി.... ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്.... എല്ലാ വോട്ടർമാരെയും വോട്ടിലെത്തിക്കാനാണ് എല്ലാ മുന്നണികളുടെയും ശ്രമം  (2 hours ago)

ലെബനന് നേരെ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന മുന്നറിയിപ്പുമായി ഇറാന്‍  (10 hours ago)

ബിജെപിയ്‌ക്കെതിരെ വീണ്ടും കിറ്റ് വിതരണ പരാതി  (10 hours ago)

നടന്‍ കൃഷ്ണകുമാര്‍ എന്‍എഫ്ഡിസി ചെയര്‍മാന്‍  (10 hours ago)

Malayali Vartha Recommends