KERALA
കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....
മലപ്പുറത്ത് കടകളില്‍ വില്‍ക്കുന്നത് കാശ്മീരില്ലാത്ത ഗ്ലോബുകള്‍
03 October 2016
മലപ്പുറം ജില്ലയിലെ ചില കടകളില്‍ വില്‍ക്കുന്നത് കാശ്മീരില്ലാത്ത ഗ്ലോബുകള്‍. നിലമ്പൂര്‍ ചുങ്കത്തറയിലെ വിശ്വഭാരതി സ്കൂളിലേക്ക് വാങ്ങിയ ഗ്ലോബിലാണ് ഇക്കാര്യം ആദ്യമായി കണ്ടത്. ഇതേതുടര്‍ന്ന് സമീപത്തുള്ള മറ്...
ടൂറിനു പോയ യുവാവ് പോയത്... കനകമലയിലെ ഐസിസ് ഗൂഢാലോചനയ്ക്ക് അറസ്റ്റിലായ തിരൂര്‍ സ്വദേശി തേജസ് ദിനപത്രത്തിലെ ജീവനക്കാരന്; കനകമലയിലേക്ക് പോകും മുമ്പ് സഫുവാന്‍ പറഞ്ഞത്...
03 October 2016
ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചുവെന്ന കേസില്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത മലപ്പുറം തിരൂര്‍ പൊന്മുണ്ടം സ്വദേശി പൂക്കാട്ടില്‍ വീട്ടില്‍ സഫ്വാന്(30) പോപ്പുലര്‍ ഫ്രണ്ടിന്റെ മ...
കണ്ണൂരില്‍ പിടിയിലായത് ഐ.എസ് കേരള ഘടകത്തിന്റെ നേതാക്കളെന്ന് എന്‍.ഐ.എ
03 October 2016
ഐ.എസ് കേരള ഘടകത്തിന് നേതൃത്വം നല്‍കിയത് കണ്ണൂര്‍ കനകമലയില്‍ അറസ്റ്റിലായവരെന്ന് ദേശീയ അന്വേഷണ ഏജന്‍സി ആരോപിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റ് കേരള ഘടകത്തിന്റെ പേര് അന്‍സാറുല്‍ ഖലീഫ എന്നാണെന്നും എന്‍.ഐ.എ ക...
ഒക്ടോബര്‍ രണ്ടിനു മദ്യകടകള്‍ പൂട്ടിയില്ല; സുധീരന് അറിഞ്ഞില്ലേ ഇത്
03 October 2016
സ്വാശ്രയ പ്രശ്നത്തിന്റെ മറവില്‍ സര്‍ക്കാര്‍ നടത്തിയ ഒരു നയതന്ത്ര നീക്കം പ്രതിപക്ഷം പോലും അറിഞ്ഞില്ല. എല്ലാ ഗാന്ധി ജയന്തി ദിനത്തിലും ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റുകള് പൂട്ടുന്ന തീരുമാനമാണ് ഞായ...
അഞ്ച് മാധ്യമ പ്രവര്‍ത്തകരെ ഹൈക്കോടതിയില്‍ കയറ്റരുതെന്ന് അഭിഭാഷക സംഘടനകള്‍
03 October 2016
ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു വിലക്കില്ലെന്നു ചീഫ് ജസ്റ്റീസ് വ്യക്തമാക്കിയതിനു പിന്നാലെ എതിര്‍പ്പുമായി അഭിഭാഷക സംഘടനകള്‍ രംഗത്ത്. അഞ്ചു മാധ്യമ പ്രവര്‍ത്തകരെ കോടതിയില്‍ പ്രവേശിപ്പിക്കരുതെന്ന്...
സ്വാശ്രയ ഫീസിനു പിന്നില്‍ സിപിഎമ്മിനു കിട്ടിയത് കോടികള്‍
03 October 2016
സ്വാശ്രയ മാനേജുമെന്റുകളില്‍ നിന്നും ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷജനാധിപത്യ മുന്നണിക്ക് വഴി വിട്ട സാമ്പത്തിക സഹായം ലഭിച്ചെന്ന് സൂചന. സ്വാശ്രയ കോളേജുകളില്‍ പഠിക്കുന്ന കുട്ടികളുടെ ഫീസില്‍ വ...
കാമുകനും കാമുകിയും കട തുറന്ന് അകത്തുകയറി, ഒന്നുമറിയാത്ത സെക്യൂരിറ്റി പുറത്തുനിന്ന് പൂട്ടി, തൃശൂരിലെ കാമിതാക്കള്‍ ആത്മഹത്യ ചെയ്തത് മാനഹാനി ഭയന്ന്
03 October 2016
തൃശൂര്‍ നഗരത്തിലെ കടമുറിയില്‍ വീട്ടമ്മയെയും യുവാവിനെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. രാഗം തിയറ്ററിനു സമീപം ചെമ്പോട്ടില്‍ ലൈനില്‍ തുന്നല്‍ മെഷീനും സാഗ്രികളും വില്‍ക്കുന്ന മെഷീന് ഹൗസ്...
ഫീസിളവ് നല്‍കാമെന്ന എംഇഎസ് പ്രസിഡന്റിന്റെ പ്രസ്താവന വിജിലന്‍സ് അന്വേഷണം ഭയന്ന്, മുഖ്യമന്ത്രിയെ ചര്‍ച്ചക്ക് വിളിക്കുന്നതും ഫീസിളവ് നല്‍കുന്നതും കുട്ടികളുടെ ഭാവി ഉദ്ദേശിച്ചോ, മാനേജ്മെന്റുകളുടെ കളികള്‍ വെളിച്ചതാവാതിരിക്കാനോ ?
03 October 2016
സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ് പ്രവേശനത്തിനുള്ള മെറിറ്റ് സീറ്റിലെ ഫീസ് കുറയ്ക്കാന്‍ തയാറാണ്. ഫീസ് കുറയ്ക്കുന്നത് കോളേജിന്റെ വരുമാനത്തെ ബാധിക്കില്ലെന്നും ഫസല്‍ ഗഫൂര്‍ നടത്തിയ പ്രസ്താവനയില്‍ നിന്നും വ...
പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത പി സി വിഷ്ണുനാഥിനെതിരെ തട്ടത്തുമല സ്കൂളിലെ രക്ഷിതാക്കള്‍ ഹൈക്കോടതിയിലേക്ക്
03 October 2016
പി സി വിഷ്ണുനാഥ് എംഎല്‍എ ക്കെതിരെ തിരുവനന്തപുരം തട്ടത്തുമല സ്കൂളിലെ രക്ഷിതാക്കള്‍ ഹൈക്കോടതിയിലേക്ക്. സ്വാശ്രയസമരത്തോടനുബന്ധിച്ച് സ്കൂളുകളില്‍ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തതിനെതിരെയാണ് രക്ഷിതാക്കള്‍...
കഴുത്തില്‍ മുറിവേറ്റ് ഡോക്ടര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍
03 October 2016
വീടിനുള്ളിലെ ബാത്ത്റൂമില്‍ ഡോക്ടറെ കഴുത്തിനു മുറിവേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ ശിശുരോഗവിദഗ്ധന് ആനിക്കാട് പാലക്കാട്ടില്‍ പി.ബി.രാജു (55) വിനെയാണ് ഇന്നു പുലര്‍ച്ചെ ...
മൂന്നാംമുറയ്ക്കെതിരെ കര്‍ശന താക്കീതുമായി ഡിജിപി
03 October 2016
പോലീസ് സ്റ്റേഷനുകളില്‍ കസ്റ്റഡിയില്‍ എടുക്കുന്ന വ്യകതികളെ മൂന്നാംമുറയ്ക്ക് വിധേയരാക്കുന്നു എന്ന പരാതിയില്‍ കര്‍ശന നടപടി എടുക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ റേഞ്ച് ഐജിമാരോടും ജില്ലാ പ...
കൊടും ക്രൂരത ഇന്നും നിലനില്ക്കുന്നു, ദേവീ പ്രീതിക്കായി ഇടമലക്കുടിയില്‍ 12 വയസുള്ള പെണ്‍കുട്ടികളുടെ നരബലി നടക്കുന്നതായി പരാതി
03 October 2016
വിവരവും വിദ്യാഭ്യാസവും ഇല്ലാതിരുന്ന കാലത്ത് നിലനിന്നരുന്ന നരബലി എന്ന ഭീകര ആചാരം ഇന്നും നിലനില്‍ക്കുന്നതായി തെളിയുകയാണ് മൂന്നാറിന് സമീപമുള്ള ഇടമലക്കുടി പഞ്ചായത്തില്‍ നിന്നുള്ള വാര്‍ത്തകളില്‍ നിന്നും. ക...
ജനശതാബ്ദി എക്സ്പ്രസ് ആലപ്പുഴയില്‍ തടഞ്ഞു
03 October 2016
ജനശതാബ്ദി എക്സ്പ്രസ് ആലപ്പുഴയില്‍ തടഞ്ഞു. ഏറനാട് എക്സ്പ്രസിലെ യാത്രക്കാരാണ് ട്രെയിന്‍ തടഞ്ഞത്. ജനശതാബ്ധി എക്സപ്രസ് കടന്നു പോകാന്‍ സ്ഥിരമായി ഏറനാട് എക്സ്പ്രസ് അരമണിക്കൂറോളം പിടിച്ചിടുന്നതില്‍ പ്രതി...
പട്ടിണി കിടന്നു മരിച്ചാലും പരിഹാരമില്ലെന്നു പിണറായി, സ്വാശ്രയ സമര നേതാക്കളുടെ നില അതീവ ഗുരുതരാവസ്ഥയില്‍, പ്രതിപക്ഷ ബഹളത്തില്‍ സഭ ഇന്നും നിര്‍ത്തി വച്ചു
03 October 2016
സ്വാശ്രയ പ്രശ്നം ഉന്നയിച്ച് പ്രതിപക്ഷം ഇന്ന് കൂടിയ നിയമസഭാ സമ്മേളനത്തിലും ബഹമുണ്ടാക്കിയതിനെ തുടര്‍ന്ന് സഭ നടപസികള്‍ നിര്‍ത്തിവച്ചു. നിയമസഭയില്‍ നിരാഹാരമിരിക്കുന്ന എംഎല്‍എമാരുടെ ആരോഗ്യനില മോശമായെന്നും ...
ഇടുക്കിയില്‍ ഇന്ന് ഹര്‍ത്താല്‍
03 October 2016
ഇടുക്കി ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. കാഞ്ചിയാറില്‍ ദളിതനായ വ്യക്തിയുടെ മൃതദേഹം ക്രൈസ്തവസഭ പുറത്തെടുത്ത് പൊതുശ്മശാനത്തില...
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..




















