Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

അയ്യപ്പ ദര്‍ശനത്തിന്റെ പുണ്യം നുകരാന്‍ ഗാനഗന്ധര്‍വന്‍ പത്‌നീസമേതം സന്നിധാനത്തെത്തി

22 AUGUST 2017 09:08 AM IST
മലയാളി വാര്‍ത്ത

More Stories...

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? ദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'

അയ്യപ്പ ദര്‍ശനത്തിന്റെ പുണ്യം നുകരാന്‍ ഗാനഗന്ധര്‍വന്‍ സന്നിധാനത്തെത്തി. കന്നിക്കാരിയായി കൈപിടിച്ച് ഒപ്പം ഭാര്യ പ്രഭയും. പതിറ്റാണ്ടുകളായി അയ്യപ്പനെ പാടിയുറക്കുന്ന മധുരസ്വരത്തിന്റെ ഉടമയായ ഗായകന്‍ കെ.ജെ. യേശുദാസ് തികഞ്ഞ ഭക്തനായാണ് എത്തിയത്. കറുപ്പു മുണ്ടും വെള്ള ജുബ്ബയും സ്വാമി മുദ്രയുള്ള രുദ്രാക്ഷ മാലയുമണിഞ്ഞ് ചുണ്ടില്‍ അയ്യപ്പമന്ത്രവുമായി. കന്നിക്കെട്ടെടുത്ത് മല ചവിട്ടാന്‍ കറുപ്പുടുത്തായിരുന്നു പ്രഭയും.

പമ്പാ ഗണപതികോവിലില്‍ ഇരുവര്‍ക്കും ഇരുമുടിക്കെട്ടു നിറയ്ക്കുമ്പോള്‍ അകമ്പടിയായത് 'മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു....' എന്ന അദ്ദേഹത്തിന്റെ തന്നെ പാട്ടായിരുന്നു.

പമ്പാഗണപതിയെ തൊഴുത്, തേങ്ങയുടച്ചു വിഘ്‌നം നീക്കി. ഉപദേവന്മാരെ തൊഴുത് മലകയറ്റം തുടങ്ങിയപ്പോള്‍ മഴയായി. ഡോളിയില്‍ കുടപിടിച്ചിരുന്നു മല കയറിയതിനാല്‍ അധികമാരും തിരിച്ചറിഞ്ഞില്ല.



സന്നിധാനം വലിയ നടപ്പന്തലിലെത്തിയപ്പോള്‍ ഡോളിയില്‍ നിന്നിറങ്ങി. ജുബ്ബയൂരി. അരയില്‍ കറുത്ത തോര്‍ത്തു കെട്ടി. നാളികേരം ഉടച്ച് പടി തൊട്ടുവന്ദിച്ചു. ശരണംവിളിച്ച് പതിനെട്ടാംപടി കയറി സോപാനത്തെത്തി ഇഷ്ടദേവനെ തൊഴുതു. ശ്രീലകത്തു നിന്നു കിട്ടിയ തീര്‍ഥം നെറുകയില്‍ സ്വീകരിച്ചു. പ്രസാദം തൊട്ടു.

മാളികപ്പുറത്തു തൊഴുത് മേല്‍ശാന്തി പുതുമന മനു നമ്പൂതിരിയില്‍ നിന്നു പ്രസാദവും സ്വീകരിച്ചു. കളഭാഭിഷേകം കണ്ടു തൊഴുതു. അയ്യപ്പ വിഗ്രഹത്തില്‍ അഭിഷേകം ചെയ്ത കളഭം തന്ത്രി കണ്ഠര് മഹേഷ് മോഹനരില്‍ നിന്നു സ്വീകരിച്ചപ്പോഴും സന്നിധാനമാകെ ഗന്ധര്‍വ സംഗീതത്തിന്റെ ഈരടികളായിരുന്നു.

തിരുനടയില്‍ നില്‍ക്കുമ്പോഴാണ് മഹാഗായകനെ കൂടുതലാളുകള്‍ തിരിച്ചറിഞ്ഞത്. ഭക്തഹൃദയങ്ങളില്‍ സ്ഥാനം ഉറപ്പിച്ച സ്വരത്തിന്റെ ഉടമയെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താനുള്ള തിക്കും തിരക്കുമായി. എല്ലാവര്‍ക്കും അവസരം നല്‍കി.

വര്‍ഷങ്ങളയി ഹരിഹരാത്മജനെ പാടിയുറക്കുന്ന ഹരിവരാസനം നേരിട്ടുള്ള അര്‍ച്ചനയായി സോപാനത്തു നിന്നു ചൊല്ലി രാത്രി പത്തിന് ആ അനുഗൃഹീതമായ കണ്ഠത്തില്‍ നിന്ന് ഹരിവരാസനം ഒഴുകിയെത്തിയപ്പോള്‍ സ്വാമിഭക്തരും അതേറ്റു ചൊല്ലി.

നടന്നു മല കയറാനുള്ള ബുദ്ധിമുട്ടുണ്ട്. മനുഷ്യനെ മനുഷ്യന്‍ ചുമക്കുന്ന ഡോളിയില്‍ കയറാന്‍ മനസ്സ് അനുവദിച്ചിരുന്നില്ല. അതിനാലാണ് ഏതാനും വര്‍ഷം ദര്‍ശനത്തിന് എത്താഞ്ഞത്. ഡോളിയിലെങ്കിലും തിരുസന്നിധിയില്‍ എത്തണമെന്ന് പലരും നിര്‍ബന്ധിച്ചതിനാലാണ് കഴിഞ്ഞ വര്‍ഷം മുതല്‍ വീണ്ടും വരാന്‍ തുടങ്ങിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? ദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (11 minutes ago)

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ  (17 minutes ago)

ഇന്ത്യയിൽ വിചിത്ര പ്രതിഭാസം !  (33 minutes ago)

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ  (51 minutes ago)

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല; ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും; മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കും; ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കുമെന്നു  (55 minutes ago)

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (1 hour ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (1 hour ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (1 hour ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (1 hour ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (2 hours ago)

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (2 hours ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (3 hours ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (3 hours ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (4 hours ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (4 hours ago)

Malayali Vartha Recommends