KERALA
ഓപ്പറേഷൻ തൂഫാൻ തിങ്കളാഴ്ച്ചയും ; 17218 പേരെ അറസ്റ്റ് ചെയ്തു; സംസ്ഥാനത്തുടനീളം കേരള പോലീസ് 19 ബോധവത്ക്കരണ ക്ലാസുകൾ നടത്തി
ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര ചെയ്ത യുവാവിന് ദാരണാന്ത്യം...
08 January 2025
ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര ചെയ്ത 26 കാരന് യുവാവിന് ദാരണാന്ത്യം. എറണാകുളം പാഴൂര് കരൂര് കര്യാത്ത് ശരത് ശശി ആണ് മരിച്ചത്. കൊച്ചുവേളി-മൈസൂരു ട്രെയിനില് കോയമ്പത്തൂരിനും ഇരുകൂരിനും മധ്യേ ഒണ്ടിപുതൂര...
ഒപ്പം നിന്ന എല്ലാവര്ക്കും നന്ദി നന്ദി നന്ദി...
08 January 2025
അശ്ലീല പരാമര്ശം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില് വ്യവസായി ബോബി ചെമ്മണൂരിനെ അന്വേഷണ സംഘം കസ്റ്റഡിയില് എടുത്തിരുന്നു. തന്റെ പോരാട്ടത്തിനു ഒപ്പംനിന്ന് ശക്തമായ നടപടിയെടുത്ത കേരള സര്ക്കാരിനും മുഖ...
മൂന്നാറില് റിസോട്ടിന്റെ ആറാം നിലയില്നിന്നുവീണ് 10 വയസ്സുകാരന് ദാരുണാന്ത്യം
08 January 2025
മൂന്നാറില് വിനോദ സഞ്ചാരത്തിനെത്തിയ പത്തു വയസ്സുകാരന് റിസോര്ട്ടിന്റെ ആറാം നിലയില്നിന്ന് വീണു മരിച്ചു. മധ്യപ്രദേശ് സ്വദേശിയായ സാഗര് ദലാലിന്റെ മകന് പ്രാരംഭ ദലാല് ആണ് മരിച്ചത്. സംഭവ സമയം മാതാപിതാക്...
സ്വര്ണ്ണക്കപ്പ് തൃശ്ശൂരിന്: ഫോട്ടോ ഫിനിഷ് പോരാട്ടത്തിലാണ് 1008 പോയിന്റോടെ തൃശൂര് സ്വര്ണക്കപ്പ് സ്വന്തമാക്കിയത്; 1007 പോയിന്റ് നേടിയ പാലക്കാടാണ് രണ്ടാം സ്ഥാനത്ത്, കണ്ണൂര് 1003 പോയിന്റോടെ മൂന്നാമതെത്തി
08 January 2025
അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂള് കലോത്സവത്തിന് തിരശീല വീണു. ഫോട്ടോ ഫിനിഷ് പോരാട്ടത്തിലാണ് 1008 പോയിന്റോടെ തൃശൂര് ജേതാക്കള്ക്കുള്ള സ്വര്ണക്കപ്പ് സ്വന്തമാക്കിയത്. 1007 പോയിന്റ് നേടിയ പാലക്കാടാണ് ര...
തെരുവുനായയെ കണ്ട് ഭയന്നോടിയ ഒമ്പത് വയസ്സുകാരന് കിണറ്റില് വീണ് മരിച്ചു
08 January 2025
തെരുവുനായയെ കണ്ട് ഭയന്നോടിയ ഒമ്പത് വയസ്സുകാരന് കിണറ്റില് വീണ് മരിച്ചു. പാനൂര് ചേലക്കാട് പള്ളിക്ക് സമീപം മത്തത്ത് വീട്ടില് ഉസ്മാന്റെ മകന് മുഹമ്മദ് ഫസല് ആണ് മരിച്ചത്. തൂവക്കുന്ന് ഗവ.എല്.പി സ്കൂള...
ബോബിയെ ആരും അറിയാതെ പൊക്കി: ലോക്കല് പൊലീസ് പോലും അറിഞ്ഞത് അവസാന നിമിഷം
08 January 2025
ഹണി റോസിന്റെ പരാതിയില് ബോബി ചെമ്മണൂരിനെതിരെ കേസെടുത്തതിനു പിന്നാലെയാണു പൊലീസ് നടത്തിയത് മിന്നല് നീക്കം. കസ്റ്റഡിയില് എടുക്കാനുള്ള നീക്കം ലോക്കല് പൊലീസ് പോലും അറിഞ്ഞത് അവസാന നിമിഷം. ഒളിവില് പോകുന്...
ഹണി റോസിനെ മുഖ്യമന്ത്രി പിണറായി വിജയൻ, ഫോണിൽ ബന്ധപ്പെട്ട് എല്ലാ നിയമപടികൾക്കും പിന്തുണ അറിയിച്ചു...തൊട്ട് പിന്നാലെ അറസ്റ്റ്..വയനാട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത് നാടകീയമായി..
08 January 2025
ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ ചെമ്മണൂർ ഇന്റർനാഷനൽ ജ്വല്ലേഴ്സ് ഉടമ ബോബി ചെമ്മണൂരിനെ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. വയനാടു നിന്നാണു ബോബിയെ കസ്റ്റഡിയിൽ എടുത്തത്. മേപ്പാടിയിൽ ബോ...
കാറും ബസും കൂട്ടിയിടിച്ച് പ്രതിശ്രുതവരന്റെ അമ്മയും ബന്ധുവും മരിച്ചു
08 January 2025
കണ്ണൂര് ഉളിയില് കാറും ബസും കൂട്ടിയിടിച്ച് പ്രതിശ്രുതവരന്റെ അമ്മയും ബന്ധുവും മരിച്ചു. മകന്റെ വിവാഹത്തിനായി കൊച്ചിയില് വസ്ത്രങ്ങള് എടുക്കാന് പോയി കാറില് നാട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടം. ഉളിക്കല്...
ആകെ മാറിമറിയുകയാണ് കാലാവസ്ഥ...ഡിസംബറിലെ രാജ്യത്തെതന്നെ ഏറ്റവും ഉയര്ന്ന താപനിലയാണ് ഡിസംബര് 31-ന് കണ്ണൂര് വിമാനത്താവളത്തില് രേഖപ്പെടുത്തിയത്...
08 January 2025
ആകെ മാറിമറിയുകയാണ് കാലാവസ്ഥ . തുലാവര്ഷ മഴയും മാറിയതോടെ കേരളം ചൂടിലേക്ക്. ഡിസംബര് 31-ന് കണ്ണൂര് വിമാനത്താവളത്തില് രേഖപ്പെടുത്തിയ 37.4 ഡിഗ്രി സെല്ഷ്യസ് ഡിസംബറിലെ രാജ്യത്തെതന്നെ ഏറ്റവും ഉയര്ന്ന താപ...
ഗവര്ണര് രാജേന്ദ്ര വിശ്വനാഥ് അര്ലേക്കര് സര്വകലാശാല വൈസ് ചാന്സലര്മാരുമായി കൂടിക്കാഴ്ച നടത്തി... ഗവർണർ ആർലേക്കർ പണി തുടങ്ങി കഴിഞ്ഞു..എല്ലാം വളരെ വേഗത്തിലാണ്..
08 January 2025
ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് അദ്ദേഹം ഇവിടെ നിന്നും പോയിട്ടും , പിണറായിക്ക് ഒരു രാത്രി പോലും സംഥാനമായിട്ട് ഉറങ്ങാൻ സാധിക്കുന്നില്ല എന്നുള്ളതാണ് . ഊണിലും ഉറക്കത്തിലും പിണറായിയെ ആരിഫ് മുഹമ്മദ് ഖാന് വേ...
നാദാപുരം കടമേരിയില് വീട്ടിനകത്ത് ഗുരുതരാവസ്ഥയില് കണ്ട യുവാവ് മരിച്ചു...
08 January 2025
നാദാപുരം കടമേരിയില് വീട്ടിനകത്ത് ഗുരുതരാവസ്ഥയില് കണ്ട യുവാവ് മരിച്ചു. കടമേരി സ്വദേശി മുഹമ്മദ് സാബിത്ത്(22) ആണ് മരിച്ചത്. ഇന്ന് പുലര്ച്ചെ 12.30 ഓടെയാണ് കിടപ്പുമുറിയില് ശാരീരിക അവശതകളുമായി യുവാവിനെ ...
താന് നല്ല അർഥത്തില് പറഞ്ഞ വാക്കുകള് മറ്റുള്ളവര് വളച്ചൊടിച്ചു; പരാതി നല്കിയത് എന്തിനാണെന്നറിയില്ല; തുറന്നടിച്ച് ബോബി ചെമ്മണ്ണൂര്
08 January 2025
നടി ഹണി റോസിന്റെ പരാതിയില് ബോബി ചെമ്മണ്ണൂര് കസ്റ്റഡിയില്. കോയമ്പത്തൂരില് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുന്കൂര് ജാമ്യം തേടി കോടതിയെ സമീപിക്കാനൊരുങ്ങുന്നതിനിടെയാണ് ബോബി ചെമ്മണ്ണൂർ പോലീസ് ...
കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കവെ കുതിച്ചെത്തി നായ; കുതറിയോടിയ കുട്ടികളിൽ ഒരാളെ കണ്ടെത്തിയത് പൊട്ടക്കിണറ്റിൽ വീണ് മരിച്ച നിലയിൽ
08 January 2025
കണ്ണൂർ പാനൂരിൽ നടുക്കുന്ന സംഭവമാണ് ഉണ്ടായിരിക്കുന്നത്. നായയെ കണ്ട് കുതറിയോടിയ ഒമ്പതുവയസുകാരൻ പൊട്ടക്കിണറ്റിൽ വീണ് മരിച്ചു. പാനൂർ തൂവക്കുന്ന് സ്വദേശി മുഹമ്മദ് ഫസലാണ് മരിച്ചത്. വൈകീട്ട് അഞ്ചരയോടു ക...
കണ്ണീര്ക്കാഴ്ചയായി....ഗുജറാത്തിലുണ്ടായ വാഹനാപകടത്തില് മലയാളി ദമ്പതികള്ക്ക് ദാരുണാന്ത്യം
08 January 2025
കണ്ണീര്ക്കാഴ്ചയായി....ഗുജറാത്തിലുണ്ടായ വാഹനാപകടത്തില് മലയാളി ദമ്പതികള്ക്ക് ദാരുണാന്ത്യം. ആലപ്പുഴ തുറവൂര് സ്വദേശികളായ വാസുദേവന്, യാമിനി എന്നിവരാണ് മരിച്ചത്. ദ്വാരക ക്ഷേത്ര ദര്ശനത്തിനായി എത്തിയതായ...
രാജ്യാന്തര നിലവാരത്തിലുള്ള കോഴ്സുകള് തുടങ്ങണം; സര്വകലാശാല ക്യാംപസുകള് മികച്ച അക്കാദമിക് നിലവാരം പുലര്ത്തുന്ന തരത്തില് പ്രവര്ത്തിക്കണം; സര്വകലാശാല വൈസ് ചാന്സലര്മാരുമായി കൂടിക്കാഴ്ച നടത്തി ഗവര്ണര് രാജേന്ദ്ര വിശ്വനാഥ് അര്ലേക്കര്
08 January 2025
സര്വകലാശാല വൈസ് ചാന്സലര്മാരുമായി കൂടിക്കാഴ്ച നടത്തി ഗവര്ണര് രാജേന്ദ്ര വിശ്വനാഥ് അര്ലേക്കര്. ഗവര്ണര് നിർണായകമായ നിര്ദേശങ്ങളാണ് വിസിമാർക്ക് നൽകിയത്. രാജ്യാന്തര നിലവാരത്തിലുള്ള കോഴ്സുകള്...
സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!
ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!
സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം
മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...





















