Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

15 MAY 2026 04:34 PM ISTമലയാളി വാര്‍ത്ത
പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചതിന് പിന്നാലെ വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;- പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു. ആര് തീരുമാനിച്ചു? പിണറായി വിജയൻ… നല്ല കിടിലോസ്കി പാർട്ടി… അതേസമയം വി ഡി സതീശൻ മുഖ്യമന്...

തട്ടിപ്പുകാരനാണെന്ന് അറിയില്ലായിരുന്നു... അയാളുമായുള്ള ബന്ധം കലാകാരിയെന്ന നിലയിലാണ്... മോന്‍സണുമായി യാതൊരു തരത്തിലുള്ള സാമ്പത്തിക ഇടപാടും ഇല്ലെന്ന് ഇ.ഡിയെ അറിയിച്ചതായി നടി ശ്രുതി ലക്ഷ്മി.... ശ്രുതിലക്ഷ്മിയെ ഇ.ഡി ചോദ്യം ചെയ്തത് നാല് മണിക്കൂറോളം

29 December 2021

തട്ടിപ്പുകാരനാണെന്ന് അറിയില്ലായിരുന്നു... അയാളുമായുള്ള ബന്ധം കലാകാരിയെന്ന നിലയിലാണ്... മോന്‍സണുമായി യാതൊരു തരത്തിലുള്ള സാമ്പത്തിക ഇടപാടും ഇല്ലെന്ന് ഇ.ഡിയെ അറിയിച്ചതായി നടി ശ്രുതി ലക്ഷ്മി.... ശ്രുതിലക്...

തെർമോകോൾ മുറിക്കുന്ന കത്തി വാങ്ങി മൃതദേഹം കഷ്ണങ്ങളാക്കി... ഒരുഭാഗം ചാക്കിൽ കെട്ടി ബൈക്കിൽ കൊണ്ടുപോയി കാരശ്ശേരി ഗേറ്റുംപടി തൊണ്ടിമ്മൽ റോഡിൽ കളഞ്ഞു... ബാക്കി ഇരുവഴിഞ്ഞി പുഴയിലെറിഞ്ഞു...കേരളത്തെ നടുക്കിയ ആ ഇരട്ടക്കൊല...

28 December 2021

കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച ഇരട്ട കൊലപാതകമായിരുന്നു മണാശ്ശേരിയിൽ 2016 മാർച്ചിൽ നടന്നത്.ഇപ്പോളിതാ കേസില്‍ ഏറെ നാളത്തെ അന്വേഷണത്തിന് ശേഷം കുറ്റപത്രം സമർപ്പിക്കാനൊരുങ്ങിയിരിക്കുമാകയാണ് ക്രൈംബ്രാഞ്ച്. ഡി...

കാറിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 160 കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍

28 December 2021

കാറിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 160 കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍. പാലക്കാട് വേലംതാവളം ചെക്‌പോസ്റ്റില്‍ വെച്ചാണ് രണ്ടു പേര്‍ പിടിയിലായത്. കോഴിക്കോട് വടകര സ്വദേശി രാമദാസന്‍, കല്ലായി സ്വദേശ...

ഒമൈക്രോണ്‍ വ്യാപനം... പുതുവര്‍ഷവുമായി ബന്ധപ്പെട്ട് ദേവാലയങ്ങളിലും നിയന്ത്രണം; രാത്രി പത്തിന് ശേഷം ചടങ്ങുകള്‍ അനുവദിക്കില്ല

28 December 2021

സംസ്ഥാനത്ത് പുതുവര്‍ഷവുമായി ബന്ധപ്പെട്ട് ദേവാലയങ്ങളിലും രാത്രികാല നിയന്ത്രണം. ഒമൈക്രോണ്‍ വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് വ്യാഴാഴ്ച മുതല്‍ നൈറ്റ് കര്‍ഫ്യു നടപ്പിലാക്കുന്ന സാഹചര്യത്തിലാണ് ദേവാലയങ്ങളിലും...

ഗുണ്ടകളെ നേരിടാന്‍ എല്ലാ ജില്ലകളിലും പ്രത്യേക പൊലീസ് സ്‌ക്വാഡുകള്‍... എഡിജിപി മനോജ് ഏബ്രഹാം നോഡല്‍ ഓഫീസറാകും; അതിഥിത്തൊഴിലാളികളിലെ ലഹരി ഉപയോഗം നിരീക്ഷിക്കുന്നതും ലഹരി മാഫിയയെ അമര്‍ച്ച ചെയ്യലുമാണ് സ്‌ക്വാഡിന്റെ ചുമതല

28 December 2021

ഗുണ്ടകളെ നേരിടാന്‍ എല്ലാ ജില്ലയിലും രണ്ടു വീതം പൊലീസ് പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കും. എഡിജിപി മനോജ് ഏബ്രഹാം നോഡല്‍ ഓഫീസറാകും. അതിഥിത്തൊഴിലാളികളിലെ ലഹരി ഉപയോഗം നിരീക്ഷിക്കുന്നതും ലഹരി മാഫിയയെ അമര്...

അടുത്ത ലോക്ക്ഡൗൺ സൂചന? തുടക്കം തീയറ്ററുകളിൽ നിന്ന് സർക്കാരിന്റെ കർശന നിർദ്ദേശം..

28 December 2021

ഒമിക്രോണ്‍ വ്യാപനത്തെ തുടർന്നുള്ള രാത്രി കർഫ്യൂവിന്റെ പശ്ചാത്തലത്തിൽ തിയേറ്ററുകളുടെ പ്രവർത്തനത്തിനും നിയന്ത്രണം ഏർപ്പെടുത്തുന്നു...വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെയുള്ള രാത്രികാല നിയന്ത്രണത്തിന്റെ ഭാഗമാ...

രൺജീത്തിനെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗവും സിനിമാ താരവുമായ ഖുശ്ബു. രൺജീത്തിന്റെ വീട് സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം

28 December 2021

ആലപ്പുഴയിലെ ബിജെപി പ്രവർത്തകൻ രൺജീത്തിനെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗവും സിനിമാ താരവുമായ ഖുശ്ബു. രൺജീത്തിന്റെ വീട് സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം. ക...

തിരുവന്തപുരത്തുനിന്ന് കാണാതായ മൂന്ന് ആണ്‍കുട്ടികളെ കണ്ടെത്തി; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്

28 December 2021

തിരുവനന്തപുരം വെഞ്ഞാറമൂട് പാണയത്തു നിന്നും കാണാതായ മൂന്ന് ആണ്‍കുട്ടികളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പാലോട് വനമേഖലയില്‍ നിന്നാണ് അവരെ കണ്ടെത്തിയത്. പാണയം സ്വദേശികളായ കുട്ടികളെയാണ് കണ്ടെത്തിയത്....

മോന്‍സണുമായി ബന്ധം കലാകാരി എന്ന നിലയില്‍ മാത്രം...മോന്‍സനുമായി സാമ്പത്തിക ഇടപാടില്ലെന്ന് ശ്രുതി ലക്ഷ്മി; പിറന്നാളിന് നൃത്തം അവതരിപ്പിച്ചതിന് ചെറിയ തുക മാത്രമാണ് കിട്ടിയതെന്ന് ശ്രുതി ലക്ഷ്മി

28 December 2021

മോന്‍സണ്‍ മാവുങ്കലിനെതിരായ കള്ളപ്പണ കേസില്‍ നടി ശ്രുതി ലക്ഷ്മിയെ എന്‍ഫോഴ്‌സ്‌മെന്റ് വിളിച്ചുവരുത്തി ചോദ്യം ചെയ്ത് വിട്ടയച്ചു. മൂന്ന് മണിക്കൂറിലധികം ചോദ്യം ചെയ്യല്‍ നീണ്ടു നിന്നു. സാമ്പത്തിക ഇടപാടുകളുമ...

സ്ത്രീകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുന്നതാണ് പതിവ് രീതി... ഒരു വള എടുക്കാനായി സ്ത്രീയുടെ കൈപ്പത്തി വെട്ടിമാറ്റും...വീട്ടുപരിസരത്ത് നിന്ന് എടുക്കുന്ന കമ്പിപ്പാര, കമ്പിവടി, ചട്ടുകം തുടങ്ങിയവ ആയുധങ്ങള്‍... പോലീസ് നായ മണം പിടിക്കാതിരിക്കാന്‍ സ്ഥലത്ത് മഞ്ഞള്‍ പൊടി, മുളക് പൊടി വിതറുകയും മണ്ണെണ്ണ ഒഴിക്കുകയും ചെയ്യും..

28 December 2021

റിപ്പര്‍ ജയാനന്ദന്‍ എന്ന ക്രൂരനായ കൊലപാതകി കൊന്നുതള്ളിയത് എട്ടുപേരെയാണ്. മരണത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടവര്‍ നിരവധി. സ്വര്‍ണത്തിനും പണത്തിനും വേണ്ടി ആരെയും നിഷ്ഠൂരം കൊന്നുതളളും. എട്ടാം ക്ലാ...

അമ്മയെ ഉപദ്രവിച്ച 68കാരനെ കൊന്ന് ചാക്കില്‍ കെട്ടി തള്ളി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പൊലീസില്‍ കീഴടങ്ങി

28 December 2021

വയനാട് അമ്പലവയലില്‍ 68കാരനെ കൊന്ന് ചാക്കില്‍ കെട്ടി തള്ളിയ നിലയില്‍ കണ്ടെത്തി. അമ്പലവയല്‍ സ്വദേശിയായ മുഹമ്മദാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ പൊലീസില്‍ ...

മോണ്‍സണിന്റെ വീട്ടില്‍ നടന്ന ആഘോഷപരിപാടിയില്‍ നടി ശ്രുതി ലക്ഷ്മി പങ്കെടുത്തിരുന്നു: താരത്തെ ഇഡിയുടെ കൊച്ചി ഓഫീസില്‍ വച്ച് ചോദ്യം ചെയ്തു

28 December 2021

മോണ്‍സണ്‍ മാവുങ്കലിനെതിരായ കള്ളപ്പണക്കേസില്‍ സിനിമസീരിയല്‍ താരം ശ്രുതി ലക്ഷ്മിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇഡിയുടെ കൊച്ചി ഓഫീസില്‍ വച്ചായിരുന്നു ചോദ്യം ചെയ്തത്. മോണ്‍സണിന്റെ വീട്ട...

തടി കൊണ്ടുള്ള വീടിന്റെ ജനല്‍ അടിച്ച് പൊളിച്ച്‌ മോഷ്‌‌ടാക്കൾ, അലമാരയില്‍ സൂക്ഷിച്ചിരുന്ന അഞ്ചര പവന്‍ സ്വര്‍ണം കവര്‍ന്നു

28 December 2021

കിടങ്ങന്നൂര്‍ കോഴിമല സ്വദേശിനിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന അഞ്ചര പവന്‍ സ്വര്‍ണം കവര്‍ന്നു. ജിനിയുടെ വീട്ടിലെ തടി കൊണ്ടുള്ള ജനലഴി തകര്‍ത്താണ് മോഷ്ടാവ് വീടിനുള്ളില്‍ കയറിയത്. ജിനിയും അമ്മയും രണ്ട് മക്കള...

മോ​ന്‍​സ​ന്‍റെ വ​സ​തി​യി​ല്‍ ന​ടി ശ്രു​തി ല​ക്ഷ്​മിയുടെ നൃ​ത്തം, ഇ​രു​വ​രും ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷിക്കാൻ ഇ​ഡി, ശ്രു​തി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് മോ​ന്‍​സ​ന്‍ പ​ണം ന​ല്‍​കി​യ​തി​ന്‍റെ രേ​ഖ​ക​ള്‍ ല​ഭി​ച്ച​തോ​ടെ കൈയ്യോടെ ​ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ച്ച് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്

28 December 2021

പു​രാ​വ​സ്തു ത​ട്ടി​പ്പ് കേസിൽ പിടിയിലായ മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ടി ശ്രു​തി ല​ക്ഷ്​മി​യെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം ചെ​യ്യു​ന്നു. കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ല...

ഇന്ന് 2474 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 197; രോഗമുക്തി നേടിയവര്‍ 3052, കഴിഞ്ഞ 24 മണിക്കൂറിനിടെ 60,597 സാമ്പിളുകള്‍ പരിശോധിച്ചു, ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍

28 December 2021

കേരളത്തില്‍ ഇന്ന് 2474 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 419, തിരുവനന്തപുരം 405, കോഴിക്കോട് 273, തൃശൂര്‍ 237, കോട്ടയം 203, കണ്ണൂര്‍ 178, കൊല്ലം 167, പത്തനംതിട്ട 158, മലപ്പുറം 102, വയനാട് 90,...

Malayali Vartha Recommends