Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി

15 MAY 2026 07:18 PM ISTമലയാളി വാര്‍ത്ത
പറഞ്ഞ സ്ഥലത്ത് നിര്‍ത്താതെ പോയ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് യുവതി അടിച്ചുതകര്‍ത്തു. സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസിന്റെ ചില്ലാണ് അടിച്ചുപൊട്ടിച്ചത്. സ്‌റ്റോപ്പില്ലാത്ത സ്ഥലത്ത് നിര്‍ത്തണമെന്നാണ് യുവതി ആവശ്യപ്പെട്ടത്. കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്തെ സ്‌റ്റോപ്പില്‍ ബസ് നിര്‍ത്തണമെന്നായിരുന്നു യുവ...

'നൂറ് കോടിയും ആയിരം കോടിയും വേണ്ട ഒരു നാടക അക്കാദമിക്ക് രൂപം നല്‍കാന്‍... കമ്മ്യൂണിസം അഥവാ മാര്‍ക്‌സിസം കേരളത്തില്‍ പടരാന്‍ നാടകം അഥവാ നാടകക്കാരായ ഞങ്ങളുടെ പൂര്‍വികര്‍ വഹിച്ച പങ്കെന്താണെന്നുള്ളത് കേരളത്തിന്റെ ചരിത്രമാണ്... ഇപ്പോഴും പാര്‍ട്ടിയും സര്‍ക്കാറും ഒറ്റപെടുമ്പോള്‍ ആദ്യം കാവലായി പ്രതിരോധം സൃഷ്ടിക്കുന്ന പാവങ്ങളാണ് ഈ നാടകകൂട്ടത്തിലെ 99%വും...' മുഖ്യമന്ത്രിയോട് അഭ്യർത്ഥനയുമായി നടന്‍ ഹരീഷ് പേരടി

29 December 2021

നാടക അക്കാദമി വേണം എന്ന ആവശ്യം മുൻനിർത്തി മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്ത് എഴുതിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. നാടക രംഗത്തോട് ഉള്ള അവഗണനയ്ക്ക് എതിരെയാണ് ഹരീഷ് പേരടിയുടെ ഈ തുറന്ന കത്ത്. തന്റെ...

ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനെ സിപിഎമ്മില്‍നിന്ന് പുറത്താക്കാന്‍ ശിപാര്‍ശ... സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയാണ് കര്‍ശന നടപടിക്ക് ശിപാര്‍ശ ചെയ്തത്

29 December 2021

ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനെ സിപിഎമ്മില്‍നിന്ന് പുറത്താക്കാന്‍ ശിപാര്‍ശ. സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയാണ് കര്‍ശന നടപടിക്ക് ശിപാര്‍ശ ചെയ്തത്. ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പ് വീഴ്ചയില്‍ പാര...

പിണറായി അടി പൂക്കുറ്റി; എം ജി ശ്രീകുമാറിനെ വെട്ടിലാക്കി സഖാക്കളും കോൺഗ്രസ്സും; ആകെ പൊല്ലാപ്പ്; സ്ഥാനവും ഇല്ല പാർട്ടിയുമില്ല; സിപിഎമ്മിൽ പൊട്ടിത്തെറിയും കൂട്ടത്തല്ലും; സംഗീത നാടക അക്കാദമി ചെയർമാൻ കസേര മാടി വിളിക്കുന്നു; ഹി ഹി ഹി ഒരു പതിനായിരമെടുക്കട്ടെ

29 December 2021

ഗായകൻ എംജി ശ്രീകുമാർ കാരണം സിപിഎം ഇപ്പോൾ വെട്ടിലായിരിക്കുകയാണ്. അദ്ദേഹത്തെ സംഗീത നാടക അക്കാദമി ചെയർമാനായി നിയമിക്കാനുള്ള ധാരണ വിവാദങ്ങളിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു ഈയൊരു തീരുമാനം വീണ്ടും ...

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം, വിഴിഞ്ഞത്ത് പെട്രോൾ പമ്പിലെ ജീവനക്കാരനെ വെട്ടിവീഴ്ത്തി, പമ്പിൽ ഫോൺ ഉപയോഗിക്കരുതെന്ന് പറഞ്ഞതിനെ തുട‍ർന്ന് പ്രകോപനത്തിൽ ആക്രമിക്കുകയായിരുന്നുവെന്ന് വെട്ടറ്റ ജീവനക്കാരൻ

29 December 2021

തലസ്ഥാനം ഗുണ്ടകളുടെ വിഹാര കോന്ദ്രമായി തീർന്നിരിക്കുയാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് കുറച്ച് മാസങ്ങളായി പുറത്തുവരുന്നുത്.  ഇപ്പോൾ ഇതാ വിഴിഞ്ഞത്ത് പെട്രോൾ പമ്പിൽ ഗുണ്ടാ ആക്രമണം ഉണ്ടായിരുക്കുകയാണ്. പ...

കേരള പോലീസില്‍ എസ് ഡി പി ഐ യുടെ രഹസ്യ സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വാര്‍ത്തക്ക് ആദ്യമായി സ്ഥിരീകരണം.... ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ എസ് ഡി പി ഐക്കാരന് ചോര്‍ത്തി നല്‍കിയ പൊലീസുകാരന് സസ്‌പെന്‍ഷന്‍ കിട്ടിയതോടെ് സ്ലീപ്പിംഗ് സെല്ലിന്റെ രഹസ്യങ്ങള്‍ പുറത്ത്

29 December 2021

കേരള പോലീസില്‍ എസ് ഡി പി ഐ യുടെ രഹസ്യ സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വാര്‍ത്തക്ക് ആദ്യമായി സ്ഥിരീകരണം. എല്ലാം ബി ജെ പിയുടെ പ്രചരണമെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞവര്‍ക്കുള്ള മറുപടിയാണ് ഇപ്പോള്‍ തെളിഞ്ഞിരിക...

അന്വേഷണം ശക്തമാക്കുന്നു... അന്യസംസ്ഥാന തൊഴിലാളികള്‍ പോലീസിനെ അക്രമിച്ച സംഭവത്തില്‍ പത്ത് പേര്‍ കൂടി പിടിയില്‍; സിസിടിവി ദൃശ്യങ്ങളിലും തൊഴിലാളികള്‍ മൊബൈലില്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോയിലും ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

29 December 2021

അന്യസംസ്ഥാന തൊഴിലാളികള്‍ ക്രിസ്മസ് ദിനത്തില്‍ പോലീസിനെതിരെ ശക്തമായ ആക്രമണം നടത്തിയതായി സിസിടിവി ദൃശ്യങ്ങളും തൊഴിലാളികള്‍ റെക്കോഡ് ചെയ്ത മൊബൈല്‍ ദൃശ്യങ്ങളും. മൊബൈല്‍ ദൃശ്യങ്ങളില്‍ എല്ലാം വ്യക്തമായി കാണ...

പണമല്ല വലുത്, പ്രണയിനിയാണെന്ന് ഉറച്ച നിലപാടെടുത്ത നിധിന്‍... ധനകാര്യസ്ഥാപനം വായ്പ നിഷേധിച്ചതിനാല്‍ സഹോദരിയുടെ വിവാഹം മുടങ്ങുമോയെന്ന് ഭയന്ന് ആത്മഹത്യ ചെയ്ത വിപിന്റെ സഹോദരി സുമംഗലിയായി...സഹോദരന്‍ കൂടെയില്ലെന്ന് സങ്കടം അടക്കാനാവാതെ വിദ്യ

29 December 2021

പണമല്ല വലുത്, പ്രണയിനിയാണെന്ന് ഉറച്ച നിലപാടെടുത്ത നിധിന്‍... ധനകാര്യസ്ഥാപനം വായ്പ നിഷേധിച്ചതിനാല്‍ സഹോദരിയുടെ വിവാഹം മുടങ്ങുമോയെന്ന് ഭയന്ന് ആത്മഹത്യ ചെയ്ത വിപിന്റെ സഹോദരി സുമംഗലിയായി...സഹോദരന്‍ കൂടെയി...

പെണ്‍കുട്ടികള്‍ക്ക് കൊല നടത്താനാകില്ല, മക്കൾ ഇത് ചെയ്യൂല, ആര് പറഞ്ഞാലും ഞാൻ ഇത് സമ്മതിക്കില്ല... കൃത്യം നടത്തിയത് കുടുംബത്തിലെ മറ്റ് ചിലര്‍.... അമ്പലവയലിലെ മുഹമ്മദിന്റെ കൊലപാതകത്തില്‍ ഗുരുതര ആരോപണവുമായി ഭാര്യ രംഗത്ത്...

29 December 2021

അമ്പലവയലിലെ മുഹമ്മദിന്റെ കൊലപാതകത്തില്‍ ഗുരുതര ആരോപണവുമായി ഭാര്യ രംഗത്ത് . പെണ്‍കുട്ടികള്‍ക്ക് കൊല നടത്താനാകില്ലെന്നും, കൃത്യം നടത്തിയത് കുടുംബത്തിലെ മറ്റ് ചിലരാണെന്നും അവര്‍ ആരോപിച്ചു.'മക്കള്‍ ഇ...

കണ്ടു നില്‍ക്കാനാവാതെ.... അമ്മയെ ഉപദ്രവിക്കുന്നത് കണ്ട് സഹിക്കാന്‍ കഴിയാതെ 70കാരനെ കോടാലികൊണ്ട് തലയ്ക്കടിച്ച് കൊന്ന് ചാക്കില്‍ കെട്ടി പൊട്ടക്കിണറ്റിലിട്ടു... സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്‍ കീഴടങ്ങി... സംഭവമിങ്ങനെ....

29 December 2021

അമ്മയെ ഉപദ്രവിക്കുന്നത് കണ്ട് സഹിക്കാന്‍ കഴിയാതെ 70കാരനെ കോടാലികൊണ്ട് തലയ്ക്കടിച്ച് കൊന്ന് ചാക്കില്‍ കെട്ടി പൊട്ടക്കിണറ്റിലിട്ടു... സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്‍ കീഴടങ്ങി... ...

ഇത്രയും വലിയ കൊലപാതകം ചെയ്യാൻ ആ പെൺകുട്ടികൾക്ക് കഴിയില്ല; കൊലയാളി കുടുംബത്തിലെ മറ്റൊരാൾ; കുടുംബത്തിലെ മറ്റു ചിലരുമായി മുഹമ്മദിന് പ്രശ്നം ഉണ്ടായിരുന്നു; 68 വയസ്സുകാരനെ കൊന്നു ചാക്കില്‍കെട്ടി തള്ളിയ കേസിൽ വഴിത്തിരിവ്; മരിച്ച മുഹമ്മദിന്റെ ഭാര്യയുടെ നിർണ്ണായക വെളിപ്പെടുത്തൽ

29 December 2021

സ്വന്തം അമ്മയെ ഉപദ്രവിക്കാൻ വന്ന വയോധികനെ പ്രായപൂർത്തിയാകാത്ത പെൺമക്കൾ വെട്ടിനുറുക്കി കൊലപ്പെടുത്തി എന്ന തരത്തിൽ കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തു വന്നിരുന്നു ... വയനാട്ടിൽ അരങ്ങേറിയത് അത്യന്തം നടുക്കന്ന ...

തുറന്ന് പറഞ്ഞ് അണ്ണാച്ചി... ഒന്ന് കണ്ണടച്ചിരുന്നെങ്കില്‍ കെപിഎസി ലളിത ഇരിക്കേണ്ട സ്ഥാനത്ത് ഇരിക്കേണ്ടവനായിരുന്നു എംജി ശ്രീകുമാര്‍; എം.ജി. ശ്രീകുമാര്‍ ബിജെപി അനുഭാവിയെന്ന് മുദ്രകുത്തി സിപിഎമ്മുകാരും കോണ്‍ഗ്രസുകാരും; നിയമനം പുനരാലോചിക്കാന്‍ സിപിഎം

29 December 2021

കലാകാരന്‍മാരുടെ രാഷ്ട്രീയം ആരും നോക്കാറില്ല. പക്ഷെ അവര്‍ക്കൊരു സ്ഥാനം നല്‍കിയാല്‍ അതോടെ തീര്‍ന്നു. ഗായകന്‍ എം.ജി.ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനായി നിയമിക്കാനുള്ള ധാരണ വിവാദമായതോടെ സിപിഎം ഇ...

ഞെട്ടിച്ച് കോടിയേരി... പോലീസ് ജോലിയിലെ രാഷ്ട്രീയവത്ക്കരണം തുറന്ന് പറഞ്ഞ് കോടിയേരി; പൊലീസിലെ നിര്‍ണായക ജോലികള്‍ ആര്‍എസ്എസ് അനുകൂലികള്‍ കയ്യടക്കുന്നു; സിപിഎം അനുകൂലികളായ അസോസിയേഷന്‍കാര്‍ പണിയെടുക്കാതിരിക്കാവുന്ന തസ്തികകള്‍ തേടി പോകുന്നു

29 December 2021

പോലീസ് സ്റ്റേഷനിലെ രാഷ്ട്രീയവത്ക്കരണം പലപ്പോഴും ചര്‍ച്ചയായതാണ്. ഇപ്പോഴിതാ പോലീസ് സേനയിലെ രാഷ്ട്രീയവത്ക്കരണം തുറന്ന് പറയുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുന്‍ ആഭ്യന്തര മന്ത്രികൂടി...

സംസ്ഥാനത്തെ ഓട്ടോ, ടാക്സി തൊഴിലാളികള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്കും... 24 മണിക്കൂര്‍ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്, ഓട്ടോ-ടാക്‌സി ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യത്തില്‍ സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നടത്തും

29 December 2021

സംസ്ഥാനത്തെ ഓട്ടോ, ടാക്സി തൊഴിലാളികള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്കും. ഇന്ധനനിരക്കും മറ്റു ചിലവുകളും വര്‍ധിച്ചതിനാല്‍ അതിന് ആനുപാതികമായി യാത്രാനിരക്കും വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. സ...

മകളെ കാണാനെത്തിയ ആണ്‍സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്നു, സംഭവം തിരുവനന്തപുരം പേട്ടയില്‍ , പ്രതി ലാലന്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി

29 December 2021

മകളെ കാണാനെത്തിയ സുഹൃത്തിനെ പിതാവ് കുത്തിക്കൊലപ്പെടുത്തി. പേട്ട സ്വദേശി അനീഷ് ജോര്‍ജ്(19) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.തിരുവനന്തപുരം പേട്ട ചാലക്കുടി ലൈനില്‍ ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. പ്ര...

Malayali Vartha Recommends