KERALA
കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ
ഏതെങ്കിലും വ്യക്തിയുടെ ഡോക്ടറേറ്റ് വിവാദത്തില്‍ പെട്ടാല്‍ ആ ദേഷ്യത്തിന് മുഖപ്രസംഗം എഴുതുന്ന പാര്‍ട്ടി പത്രങ്ങളും കേരളത്തിലില്ല: എന്നിട്ടും എന്തുകൊണ്ട് ഒരു ഡോക്ടറേറ്റ് വിവാദമായി എന്നത് ചര്‍ച്ചയ്ക്ക് വിധേയമാക്കണം: ശ്രീജിത്ത് പണിക്കര്‍
19 August 2021
സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം ഡോക്ടറേറ്റ് നേടിയത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. പിഎസ്സി അടക്കമുള്ളവയില്‍ ഭരണപക്ഷ പാര്‍ട്ടിക്കാര്‍ക്കും യുവജന സംഘടനാ നേതാക്കള്‍ക്കും ബന്ധുക്കള്‍ക്ക...
വൈക്കത്ത് തലയോട്ടി കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഇരട്ടിക്കുന്നു; തലയോട്ടിയും അസ്ഥിയും നാൽപതു വയസിന് മുകളിൽ പ്രായമുള്ള പുരുഷന്റേതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
19 August 2021
മീൻ കുളത്തിനായി വൃത്തിയാക്കുന്നതിനിടെ ചെമ്മാനകരയിലെ ചതുപ്പ് നിലത്തിൽ തലയോട്ടിയും, അസ്ഥിയും 40 വയസിനു മുകളിൽ പ്രായമുള്ള പുരുഷന്റെയെന്നു കണ്ടെത്തൽ. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മ...
സ്വകാര്യ റിസാേര്‍ട്ട് ഉടമയെ സ്വന്തം റിസാേര്‍ട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
19 August 2021
അടിമാലിയിൽ സ്വകാര്യ റിസാേര്‍ട്ട് ഉടമയെ സ്വന്തം റിസാേര്‍ട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാങ്കുളം വിരിപാറയിലെ എലിഫന്‍റ് ഗാര്‍ഡന്‍ റിസാേര്‍ട്ട് ഉടമ എറണാകുളം പച്ചാളം ചെറുപുന്നത്തില്‍ ബാസ്റ്റിന്...
അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
19 August 2021
അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ-തെക്കന്‍ ജില്ലകളില്‍ ശരാ...
സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
19 August 2021
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യതെക്കന്‍ ജില്ലകളില്‍ ശരാശരിക്കും മുകളില്‍ മഴ ലഭിക്കും. വടക്കന്‍ ജില്ലകളില...
നവജാത ശിശുവിന്റെ ചികിത്സയ്ക്കായി 2 ലക്ഷം നല്‍കി ഡിവൈഎഫ്‌ഐ
19 August 2021
നവജാത ശിശുവിന്റെ ചികിത്സ സഹായത്തിലേയ്ക്ക് ഡി വൈ എഫ് ഐ ഏലപ്പാറ മേഖല കമ്മറ്റി 2 ലക്ഷം നല്കി. ഏലപ്പാറ മലനാട് ഓഡിറ്റോറിയത്തില് നടന്ന ചടങ്ങില് റിജോ അന്റപ്പന് ജേക്കബ് അധ്യഷനായി ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ...
കടല്‍ക്കൊലക്കേസില്‍ ബോട്ടുടമക്കുള്ള നഷ്ടപരിഹാര വിതരണം സുപ്രീംകോടതി തടഞ്ഞു
19 August 2021
കടല്‍ക്കൊലക്കേസില്‍ ബോട്ടുടമക്കുള്ള രണ്ട് കോടി രൂപ നഷ്ടപരിഹാര വിതരണം നല്‍കുന്നത് സുപ്രീംകോടതി തടഞ്ഞു. കേരള ഹൈക്കോടതിയോട് സുപ്രീംകോടതി ബോട്ടുടമക്കുള്ള നഷ്ടപരിഹാര തുക ഇപ്പോള്‍ നല്‍കേണ്ടെന്ന് ആവശ്യപ്പെട്...
'യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സനായി നിയമനം ലഭിച്ച കാലം മുതല്‍ പാര്‍ട്ട് ടൈം ഗവേഷക എന്ന് രീതിയിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്, ജെആര്‍എഫ് സംബന്ധമായ ഒരു ആനുകൂല്യങ്ങളും ഈ കാലയളവില്‍ കൈപ്പറ്റിയിട്ടില്ല': ആരോപണങ്ങളില്‍ പ്രതികരിച്ച് ചിന്താ ജെറോം
19 August 2021
യൂത്ത് കമ്മീഷന്‍ ചെയര്‍പേഴ്‌സണായിരിക്കെ ജെആര്‍എഫ് ഫെലോഷിപ്പ് തുക കൈപ്പറ്റിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് ചിന്താ ജെറോം. യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ നിയമനം ലഭിച്ച കാലം മുതല്‍ പാര്‍ട്ട് ടൈം ഗവേഷക എ...
എന്റെ ജീവതത്തില്‍ അദ്ദേഹം വഹിച്ച പങ്ക് കേവലം വാക്കുകളില്‍ ഒതുക്കാന്‍ കഴിയില്ല! വലിയ ശൂന്യത...'; അദ്ദേഹത്തിന്റെ വിയോഗം ഒരുകാലത്തും നികത്താന്‍ കഴിയാത്തത് : എക്കാലത്തെയും പ്രിയ പരിശീലകന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പി.ടി.ഉഷ
19 August 2021
എക്കാലത്തെയും മികച്ച കായിക പരിശീലകനായ ഒ.എം.നമ്ബ്യാരുടെ നിര്യാണത്തില്‍ അനുശോചിച്ച് അദ്ദേഹത്തിന്റെ പ്രധാന ശിഷ്യയായിരുന്ന പി.ടി.ഉഷ. തന്റെ ജീവിതത്തിലെ ഒ.എം.നമ്ബ്യാരുടെ സംഭാവനകള്‍ വാക്കുകളില്‍ പ്രകടിപ്പാക...
സാമ്പത്തിക പ്രതിസന്ധി; ഫോട്ടോഗ്രാഫർ സ്റ്റുഡിയോയില്‍ തൂങ്ങി മരിച്ചു
19 August 2021
പറവൂരിൽ ഫോട്ടോഗ്രാഫറെ സ്റ്റുഡിയോയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തെക്കിനേഴത്ത് വീട്ടില്‍ വിജില്‍ കുമാറിനെ(37) ആണ് ഇന്ന് പുലര്‍ച്ചെ രണ്ടോടെ മരിച്ച നിലയില്‍...
'സമാധാനം പുലരുന്നെങ്കില്‍ പുലരട്ടെ', താലിബാന്‍ അനുകൂല പോസ്റ്റിന് വായടപ്പിക്കുന്ന മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്
19 August 2021
അധികാരം താലിബാന്‍ ഭീകരര്‍ പിടിച്ചെടുത്തതോടെ അഫ്ഗാനില്‍ നിന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. പന്ത്രണ്ട് വയസു മുതലുള്ള പെണ്‍കുട്ടികളെ വീടു കയറി പിടിച്ചു കൊണ്ട് പോകുന്നതായും ബുര്‍ഖ ധ...
ഇങ്ങനെയും സമാധാനം പുലരും എന്ന് മനസ്സിലായി... വിമര്‍ശകന് കിടിലന്‍ മറുപടി നല്‍കി സന്തോഷ് പണ്ഡിറ്റ്
19 August 2021
അധികാരം താലിബാന്‍ ഭീകരര്‍ പിടിച്ചെടുത്തതോടെ അഫ്ഗാനില്‍ നിന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇപ്പോഴിതാ താലിബാന്‍ നടത്തുന്ന ക്രൂരതകളെ കുറിച്ചുള്ള ഒരു മാധ്യമ റിപ്പോര്‍ട്ട് സന്തോഷ് പണ്...
സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ വാക്‌സിനേഷന്‍ രണ്ടര കോടി കഴിഞ്ഞു
19 August 2021
സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ രണ്ടര കോടിയിലധികം പേര്‍ക്ക് (2,55,20,478 ഡോസ്) വാക്‌സിന് നല്കിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അതില് 1,86,82,463 പേര്ക്ക് ഒന്നാം ഡോസ് വാക്‌സിനും 68,3...
മക്കയും മദീനയും ഉള്‍ക്കൊള്ളുന്ന സാക്ഷാല്‍ സൗദി അറേബ്യ തന്നെ ഇന്ത്യക്കെതിരെ യുദ്ധത്തിനു വന്നാലും ഞങ്ങള്‍ ഇന്ത്യക്കൊപ്പം! ചൈനീസ് അധിനിവേശത്തെ വെള്ളപൂശിയ ഇ എം എസ് അല്ല ഞങ്ങളുടെ മാതൃക, സഖാക്കളുടെ ചങ്കിലെ ചൈന താലിബാനെ അംഗീകരിച്ചതുപോലെ മതഭീകരവാദം കയ്യൊഴിയാത്ത താലിബാനെ പേറേണ്ട ഗതികേടും കേരളത്തിലെ മുസ്ലിംകള്‍ക്കില്ല: എം.എ. ബേബിക്ക് കിടിലൻ മറുപടിയുമായി പി.കെ. അബ്ദുറബ്ബ് രംഗത്ത്
19 August 2021
താലിബാൻ വിജയം ആഘോഷിക്കുമ്പോൾ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത്... ഈ വിഷയത്തിൽ പ്രതികരണവുമായി നിരവധിപേർ രംഗത്ത് എത്തിയിരുന്നു. സി.പി.എം നേതാവ് എം.എ. ബേബിയുടെ അഭിപ്രായം താലിബാന്‍ വിജയം കേരളത്തില്‍ മതതീവ്രവാ...
'സഖാക്കളുടെ ചങ്കിലെ ചൈന താലിബാനെ അംഗീകരിച്ചതുപോലെ മതഭീകരവാദം കെെയ്യൊഴിയാത്ത താലിബാനെ പേറേണ്ട ഗതികേടും കേരളത്തിലെ മുസ്ലീങ്ങള്‍ക്കില്ല'; സി.പി.എം നേതാവ് എം.എ. ബേബിയുടെ പ്രതികരണത്തിന് മറുപടിയുമായി ലീഗ് നേതാവ് പി.കെ. അബ്ദുറബ്ബ്
19 August 2021
താലിബാന്‍ വിജയം കേരളത്തില്‍ മതതീവ്രവാദത്തിലേക്ക് വഴിതെറ്റി പോകുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിച്ചേക്കാം എന്ന സി.പി.എം നേതാവ് എം.എ. ബേബിയുടെ അഭിപ്രായ പ്രകടനത്തില്‍ പ്രതികരണവുമായി ലീഗ് നേതാവ് പി.കെ. അബ്ദുറ...
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..




















