Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കേരളത്തിൽ ശക്തമായ ചൂട് തുടരും.... പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്

25 MARCH 2026 11:08 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് കനത്ത ചൂട് തുടരും. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ചവരെ പാലക്കാട്, കൊല്ലം ജില്ലകളിൽ താപനില 38 ഡിഗ്രി വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രിവരെയും തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി വരെയും ഉ...

'സുരേഷ് ഗോപി‍ വരുമോ, എന്നെ കാണാന്‍', അക്ഷര മുത്തശ്ശി യാത്രയായത് രണ്ട് മോഹങ്ങള്‍ ബാക്കിയാക്കി!! പക്ഷേ, ആ രണ്ട് മോഹങ്ങൾക്കും ഇടയിൽ വില്ലനായി കൊവിഡ്

24 July 2021

നാരീശക്തി പുരസ്‌കാരം തനിക്കൊപ്പം നേടിയ ശേഷം തന്നെ വന്നു കണ്ട 96കാരിയായ മറ്റൊരു മുതിര്‍ന്ന പഠിതാവ് ഹരിപ്പാടുകാരി കാര്‍ത്യായനി അമ്മയോട് കുശലാന്വേഷണത്തിനിടയില്‍ ഭാഗീരഥിയമ്മ ഒരു വാക്കു പറഞ്ഞിരുന്നു. പത്താ...

ഇന്ത്യയുടെ മൂക്കിനും മൂലയ്ക്കും നടക്കുന്ന ചെറുതും വലുതുമായ എല്ലാ രാജ്യവിരുദ്ധ പ്രവര്‍ത്തികള്‍ക്കും മുന്നിലും പിന്നിലുമായി നില്‍ക്കുന്നത് മലയാളികള്‍ ആണെന്നാണ് ചൂണ്ടി കാണിക്കുന്നത്! താലിബാന്‍ നിയന്ത്രണത്തില്‍ ആണെങ്കിലും കുഴപ്പമില്ല, കിറ്റ് മുടങ്ങരുത് എന്ന പ്രാര്‍ത്ഥന മാത്രം: പ്രബുദ്ധരെ പരിഹസിച്ച്‌ കുറിപ്പ്

24 July 2021

കേരളവും കാശ്മീരുമാണ് താലിബാന്റെ അടുത്ത ലഷ്യമെന്ന് ഒരു ദേശീയ ദിനപത്രത്തില്‍ ബ്രിട്ടണില്‍ താമസിക്കുന്ന പാകിസ്ഥാന്‍ പൗരനായ മാധ്യമ പ്രവര്‍ത്തകന്‍ എഴുതിയ ആര്‍ട്ടിക്കിള്‍ കേരളത്തിന് പുറത്ത് വലിയ ചർച്ചനയ്ക്ക...

ബിസിനസ്സ് മേഖലയെ അറിയാനുള്ള അവസരമൊരുക്കി വേൾഡ് മലയാളി കൗൺസിലും ഗ്ലോബൽ ബിസ്സിനെസ്സ് ഫോറവും; ഇന്ന് വൈകീട്ട് 6.30 ന് ഡോ : എം എ യുസഫ് അലിയുടെ പ്രസംഗം സൂം ആപ്പിൽ

24 July 2021

വേൾഡ് മലയാളി കൗൺസിലും ഗ്ലോബൽ ബിസ്സിനെസ്സ് ഫോറം ആൻഡ് ഗ്ലോബൽ കോർപ്പറേറ്റ് നെറ്റ് വർക്കിങ് ഫോറവും ഒരുമിച്ച് ചേർന്ന് പദ്മശ്രീ ഡോ : എം എ യുസഫ് അലിയുടെ ഒരു പ്രസംഗം ഓൺലൈനായി സംഘടിപ്പിക്കുകയാണ് . ഇന്ന് ഇന്ത്യ...

കൂടുതല്‍ സ്ത്രീധനം നല്‍കാത്തതിന് അഭിഭാഷകയെ ഭര്‍ത്താവ് വീടിന് പുറത്താക്കി; കഴിഞ്ഞ വർഷമാണ് ഇരുവരും വിവാഹിതരായത്, വിവാഹ സമയത്ത് തന്നെ സ്ത്രീധനമായി രണ്ട് കോടി രൂപയുടെ സ്വത്തും സ്വര്‍ണവും നല്‍കി!! പക്ഷേ, വിവാഹശേഷം കൂടുതല്‍ പണവും സ്വര്‍ണവും വേണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവും ഭര്‍തൃ വീട്ടുകാരും നിരന്തരം വഴക്കിട്ടിരുന്നു!! ഗവ. കോളജ് അധ്യാപകൻ തന്റെ ഭാര്യയോട് കാണിച്ച ക്രൂരത ഇങ്ങനെ

24 July 2021

കൂടുതല്‍ സ്ത്രീധനം നല്‍കാത്തതിന് അഭിഭാഷകയായ ഭാര്യയെ വീടിന് പുറത്താക്കി ഭര്‍ത്താവ്. കന്യാകുമാരി ജില്ലയില്‍ കേരള- തമിഴ്നാട് അതിര്‍ത്തി പ്രദേശമായ തിരുവത്തുപുരത്താണ് സംഭവം. നാഗര്‍കോവില്‍ സ്വദേശിയും അഭിഭാഷ...

മരിക്കുന്നതിന് മുൻപ് ഞാനവളെ കണ്ടിരുന്നു! ഡോക്ടറോട് പറഞ്ഞപ്പോൾ അത് ഒഴിവാക്കി ഇൻജക്‌ഷൻ‌ തുടങ്ങി... അവളുടെ മരണകാരണം കണ്ടെത്തണം!! അവസാനമായി അവളെ കണ്ടത് വേദന തളം കെട്ടിയ മുഖവുമായി, അന്ന് സർജറിയെ കുറിച്ച് പറഞ്ഞിരുന്നു: അനന്യയുടെ മരണത്തിൽ പ്രതികരണവുമായി ട്രാൻസ്ജെൻഡർ മെയ്ക് അപ് ആർട്ടിസ്റ്റ് പിങ്കി വിശാൽ

24 July 2021

മൂന്നു ദിവസം മുൻപാണ് ട്രാന്‍സ്ജന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ ഫ്ലാറ്റിൽ തൂങ്ങി മരിച്ചത്. ജീവിക്കാന്‍ ആഗ്രഹിച്ചിരുന്ന അനന്യയെ മരണത്തിലേക്ക് നയിച്ചത് തെറ്റായ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ പിഴവാണെ...

കരുവന്നൂർ വായ്പ്പാ തട്ടിപ്പ്... അണിയറയിൽ പ്രവർത്തിച്ചത് സിപിഎം നേതാക്കൾ! എല്ലാത്തിനെയും വലിച്ച് പുറത്തിടാൻ സിബിഐ?

24 July 2021

കേരളം കണ്ട ഏറ്റവും വലിയ കേരളാ മോഡൽ മണി ഹീസ്റ്റാണ് കരുവന്നൂരിലെ ബാങ്ക് തട്ടിപ്പ് കേസ്. പിന്നില് ‍ പ്രവർത്തിച്ചവർക്ക് ഭരണപക്ഷത്തിന്റെ സപ്പോർട്ട് കിട്ടിയിട്ടുണ്ടെന്നത് ഏതൊരു മലയാളിക്കും മനസ്സിലാക്കാവുന്ന...

ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു, അന്നം തരുന്നവനാണ് ദൈവം; കേരളത്തിന്റെ ദൈവം പിണറായി വിജയന്‍; പച്ചീരി വിഷ്ണു ക്ഷേത്രത്തിനു മുന്നില്‍ പിണറായിയെ ദൈവമാക്കി ഫ്‌ളക്‌സ് വച്ച്‌ സിപിഎം; കേരളത്തിന്റെ ദൈവം പച്ചരി വിജയന്‍ എന്ന പരിഹാസവുമായി വി.ടി. ബല്‍റാമും രംഗത്തെത്തി

24 July 2021

മലപ്പുറം മണ്ണാര്‍മല പച്ചീരി ശ്രീവിഷ്ണു ക്ഷേത്രത്തിന് മുന്നില്‍ കേരളത്തിന്റെ ദൈവം പിണറായി വിജയാണെന്ന് കാട്ടി ഫ്‌ളക്‌സ് ബോര്‍ഡ്. ക്ഷേത്രത്തിന്റെ കവാടത്തിന് തൊട്ടടുത്ത് ക്ഷേത്രത്തിന്റെ ബോര്‍ഡിനു മുകളിലാണ...

കോഴിക്കോട് വെസ്റ്റ് ഹില്ലിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ അന്തിക്കാട് സ്വദേശിയായ യുവാവിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

24 July 2021

മാ​ങ്ങാ​ട്ടു​ക​ര ത​ണ്ടി​യേ​ക്ക​ല്‍ പ​രേ​ത​നാ​യ ല​ക്ഷ്മ​ണ​െന്‍റ​യും അം​ബു​ജ​ത്തി​െന്‍റ​യും മ​ക​ന്‍ ശ്രീ​ജി​ത്തി​െന്‍റ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭാ​ര്യ അ​ഖി​ല​ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി...

കേരളത്തില്‍ 7.5 കോടി രൂപ വിലമതിക്കുന്ന ആംബർ ഗ്രിസ്

24 July 2021

കടലിലെ നിധി, ഒഴുകുന്ന സ്വര്‍ണം എന്നൊക്കെയാണ് സ്‌പേം തിമിംഗലങ്ങളുടെ ഛര്‍ദ്ദി അഥവാ ആമ്പര്‍ഗ്രിസ് അറിയപ്പെടുന്നത്. അത്യപൂര്‍വമാണിത്. കോടികളാണ് ഈ ആമ്പര്‍ഗ്രിസിന് വിപണിയില്‍ ലഭിക്കുക. ഖരരൂപത്തില്‍ മെഴുക് പ...

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ഇത്തവണയും കര്‍ക്കടക വാവിന് ബലിതര്‍പ്പണമില്ല

24 July 2021

കേരളത്തില്‍ കോവിഡ് രോഗികളുടെ പ്രതിദിന കണക്കില്‍ വര്‍ദ്ധനവുണ്ടാകുന്ന സാഹചര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ഇത്തവണയും കര്‍ക്കടക വാവിന് ബലിതര്‍പ്പണമില്ല. കോവിഡ് വ്യാപനത്തിന്റെ...

അലന്‍ താഹ കേസിലേക്ക് സര്‍ക്കാരിന്റെ വിശ്വസ്ത അഭിഭാഷകന്‍: ഇങ്ങനെയുമൊരു ഒത്തുകളിയുണ്ടോ?

24 July 2021

കേരള സര്‍ക്കാരിന്റെ കേസുകള്‍ സുപ്രീം കോടതിയില്‍ വാദിക്കുന്ന പ്രമുഖ അഭിഭാഷകന്‍ വി.ഗിരി പന്തീരാങ്കാവ് യു എ പി എ കേസിലെ പ്രതി താഹക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത് സര്‍ക്കാരുമായുള്ള ഒത്തുകളിയുടെ ഭാഗ...

കാനത്തിന് ഒരു സംശയം ശശീന്ദ്രനെ എ കെ 47 നാക്കിയത് പിണറായിയോ? സി പി എമ്മിന്റെ പിന്തുണയില്ലാതെ എ കെ ശശീന്ദ്രനെ പോലൊരു ആളില്ലാ പാര്‍ട്ടിയുടെ മന്ത്രി എ കെ 47 പോലെ പെരുമാറുമോ?

24 July 2021

സി പി ഐ ക്കും കാനത്തിനും ഒരു സംശയം. ആ സംശയം തീര്‍ത്തും ന്യായമാണ്.സി പി എമ്മിന്റെ പിന്തുണയില്ലാതെ എ കെ ശശീന്ദ്രനെ പോലൊരു ആളില്ലാ പാര്‍ട്ടിയുടെ മന്ത്രി എ കെ 47 പോലെ പെരുമാറുമോ? അങ്ങനെയാണ് ശശീന്ദ്രനെ നല്...

എട്ട് വർഷത്തെ പ്രണയത്തിന് ഒടുവിൽ മൂന്ന് മാസം മുമ്പ് വിവാഹിതയായ നവവധു വീടിന്റെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ; കൊല്ലം ശാസ്‌താംകോട്ടയിലെ യുവതിയുടെ മരണത്തിൽ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

24 July 2021

കൊല്ലം ശാസ്‌താംകോട്ടയിൽ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടിയവിള രാജൻ ഭവനിൽ ധന്യാദാസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് മാസം മുമ്പാണ് കുണ്ടറ പേരയം സ്വദേശിയായ ധന്യാദാസും നെടിയവിള സ്വദേശ...

Malayali Vartha Recommends