KERALA
കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ
വനം മന്ത്രി എ.കെ. ശശീന്ദ്രന് കിടക്കപ്പൊറുതിയില്ല... എ. കെ. ശരിന്ദ്രനെ കുരുക്കാനുള്ള ക്വട്ടേഷനായി ഇടുക്കി വനം വകുപ്പിലെ പണപ്പിരിവ് മാറാന്‍ സാധ്യതയുണ്ടെന്ന് സൂചന...
20 August 2021
വനം മന്ത്രി എ. കെ. ശരിന്ദ്രനെ കുരുക്കാനുള്ള ക്വട്ടേഷനായി ഇടുക്കി വനം വകുപ്പിലെ പണപ്പിരിവ് മാറാന്‍ സാധ്യതയുണ്ടെന്ന് സൂചന. മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട് ശശീന്ദ്രനുമായി ഇടഞ്ഞ് നില്ക്കുന്ന സി പി ...
എന്ത് ചെയ്യണമെന്നറിയാതെ... ചൈന യാദൃശ്ചികമായി താലീബാന് പിന്തുണ നല്‍കിയെന്ന് കരുതിയവര്‍ക്ക് തെറ്റി; ചൈനീസ് ബന്ധം തുറന്നു സമ്മതിച്ച് താലിബാന് വക്താവ്; അഫ്ഗാനിസ്ഥാന്റെ വികസനത്തിന് ചൈനയ്ക്ക് കാര്യമായ സംഭാവന നല്കാന് കഴിയുമെന്ന്
20 August 2021
താലിബാന് ചൈന ഏകപക്ഷീയമായ പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ ആരും കരുതിയില്ല ഇത്രയ്ക്ക് അടുപ്പമുണ്ടെന്ന്. താലിബാനും ചൈനയും 'ഭായി ഭായി' ആണെന്നത് പകല്‍പോലെ വ്യക്തമാണ്. ഇക്കാര്യം ഒന്നുകൂടി തുറന്നുസമ്മത...
ആശങ്കയുടെ മുള്‍മുനയില്‍... അഫ്ഗാനിസ്ഥാനില്‍ താലിബാന് വന്നതോടെ ലഹരി വസ്തുക്കളുടെ ഉപയോഗത്തിന് വലിയ പ്രാധാന്യം നല്‍കുമെന്ന് ആശങ്ക; ഇന്ത്യയാണ് ഏറ്റവും വലിയ വിപണി; മെത്ത്ട്രാക്സ് ആണ് അഫ്ഗാനില്‍ നിന്നെത്തുന്നതില്‍ ഏറ്റവും അപകടകരം
20 August 2021
അഫ്ഗാനിസ്ഥാനില്‍ താലിബാന് ആധിപത്യം സ്ഥാപിച്ചതോടെ ലോക രാജ്യങ്ങളില്‍ പലരും ആശങ്കയിലാണ്. മയക്കുമരുന്നുകള്‍ യഥേഷ്ടം കയറ്റിയയ്ക്കുന്നതാണ് ഏറ്റവും വലിയ ഭീഷണി. മയക്കുമരുന്നുകളും രാസലഹരികളും വന്‍തോതില്‍ ഇന്‍...
കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്ലസ് വണ്‍ പൊതുപരീക്ഷയും അലോട്ട്മെന്റും ഒരേദിവസം നടത്തുന്നതിനെതിരെ അധ്യാപകര്‍ രംഗത്ത്
20 August 2021
കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനിടയില്‍ സംസ്ഥാനത്ത് പ്ലസ് വണ്‍ പൊതുപരീക്ഷയും അലോട്ട്മെന്റും ഒരേദിവസം നടത്തുന്നതിനെതിരെ അധ്യാപകര്‍ രംഗത്ത്. പരീക്ഷയും അലോട്ട്മെന്റും ഒരേദിവസം നടത്തിയാല്‍ കൊവിഡ് മാ...
കോവിഡ് പ്രതിരോധവാക്സീന്റെ ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെയും ഫലപ്രാപ്തിയില്‍ വീണ്ടും ആശങ്ക... രണ്ടാം ഡോസ് വാക്സിനേഷന് എടുത്തശേഷം രാജ്യത്താകെ 87,000ലേറെ ആളുകള്‍ കോവിഡ് പോസിറ്റീവായ സാഹചര്യത്തില്‍ പ്രതിരോധം പാളുകയാണോ എന്ന സംശയത്തില്‍ കേന്ദ്ര സര്‍ക്കാര്‍
20 August 2021
കോവിഡ് പ്രതിരോധവാക്സീന്റെ ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെയും ഫലപ്രാപ്തിയില്‍ വീണ്ടും ആശങ്ക ഉയരുന്നു. രണ്ടാം ഡോസ് വാക്സിനേഷന് എടുത്തശേഷം രാജ്യത്താകെ 87,000ലേറെ ആളുകള്‍ കോവിഡ് പോസിറ്റീവായ സാഹച...
തന്റെ ജീവിതത്തില്‍ അദ്ദേഹം നല്കിയ സംഭാവനകള്‍ വാക്കുകളില്‍ വിവരിക്കാനാവാത്തത്... ഗുരുനാഥനും മാര്‍ഗദര്‍ശിയും പരിശീലകനുമായ ഒ.എം. നമ്പ്യാറുടെ വിയോഗം സൃഷ്ടിച്ച ശൂന്യത നികത്താനാവാത്തതെന്ന് ഒളിമ്പ്യന്‍ പി.ടി.ഉഷ
20 August 2021
ഗുരുനാഥനും മാര്‍ഗദര്‍ശിയും പരിശീലകനുമായ ഒ.എം. നമ്പ്യാറുടെ വിയോഗം സൃഷ്ടിച്ച ശൂന്യത നികത്താനാവാത്തതെന്ന് ഒളിമ്പ്യന്‍ പി.ടി.ഉഷ. തന്റെ ജീവിതത്തില്‍ അദ്ദേഹം നല്കിയ സംഭാവനകള്‍ വാക്കുകളില്‍ വിവരിക്കാനാവാത്ത...
മാനന്തവാടി പോലീസ് സ്റ്റേഷനില്‍ കോവിഡ് രോഗ വ്യാപനം.... നാല് എസ്ഐ മാരടക്കം 15 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു
20 August 2021
ഒരിടവേളയ്ക്ക് ശേഷം മാനന്തവാടി പോലീസ് സ്റ്റേഷനില്‍ കോവിഡ് രോഗ വ്യാപനം. ഇതുവരെ 15 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. നാല് എസ്ഐ മാരടക്കമുളളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ കഴി...
മഞ്ചേരി ചന്തക്കുന്ന് ഡെയ്ലി മാര്‍ക്കറ്റിലെ ബേബി സ്റ്റോറില്‍ തീപിടിത്തം.... പലചരക്ക് മൊത്തവ്യാപാര കേന്ദ്രമാണ് അഗ്നിക്കിരയായത്, ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് പ്രാഥമിക നിഗമനം
20 August 2021
മഞ്ചേരി ചന്തക്കുന്ന് ഡെയ്ലി മാര്‍ക്കറ്റിലെ ബേബി സ്റ്റോറില്‍ തീപിടിത്തം. മഞ്ചേരി ചെരണി ചോല അബ്ദുറഹ്മാന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് മൊത്തവ്യാപാര കേന്ദ്രമാണ് അഗ്നിക്കിരയായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് ത...
ശബരിമലയില്‍ ചിങ്ങമാസ പൂജകളുടെ ഭാഗമായി ഇന്നുമുതല്‍ മൂന്നു ദിവസം ഭക്തര്‍ക്ക് ഓണസദ്യ.... ദേവസ്വം ജീവനക്കാരുടെ വകയാണ് തിരുവോണ ദിവസത്തെ സദ്യ, 23 ന് രാത്രി നട അടയ്ക്കും.... കന്നിമാസ പൂജകള്‍ക്കായി സെപ്തംബര്‍ 16 ന് തുറക്കും
20 August 2021
ശബരിമലയില്‍ ചിങ്ങമാസ പൂജകളുടെ ഭാഗമായി ഇന്നുമുതല്‍ മൂന്നു ദിവസം ഭക്തര്‍ക്ക് ഓണസദ്യ. ഇന്നു രാവിലെ 11 മുതല്‍ മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റിയുടെ വകയായാണ് ഉത്രാടദിന സദ്യ. ദേവസ്വം ജീവനക്കാരുടെ വകയാണ് തിരു...
യുവാവിന്റെ മൃതദേഹം കാമുകിയുടെ മുറിയില്‍ കുഴിച്ചിട്ട നിലയില്‍..... സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്ര പോയിരിക്കുമെന്ന് കരുതിയ വീട്ടുകാര്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടും കിട്ടിയില്ല, വീണ്ടും വിളിച്ചപ്പോള്‍ എടുത്തത് കുല്‍ഫി വില്പ്പനക്കാരന്, പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തിയതോടെ സംഭവം പുറത്ത്
20 August 2021
യുവാവിന്റെ മൃതദേഹം കാമുകിയുടെ മുറിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. കാണാതായ ഖരാജ്പുര് സ്വദേശി മുര്‍സലീന്റെ (19) മൃതദേഹമാണ് 18കാരിയായ കാമുകിയുടെ കിടപ്പുമുറിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്....
കളി കാര്യമായി.... പുലിവാല് പിടിച്ച് കുട്ടികള്‍.... കോയമ്പത്തൂര്‍ മംഗലാപുരം എക്സ്പ്രസ് കടന്നു പോകുമ്പോള്‍, കുളത്തില്‍ കുളിക്കാന്‍പോയ കുട്ടികളില്‍ ഒരാള്‍ ഉടുത്ത ചുവന്ന മുണ്ടഴിച്ച് പാളത്തിനടുത്തു നിന്ന് വീശി... അപകടസാധ്യത സംശയിച്ച ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്കിട്ട് വണ്ടിനിര്‍ത്തി, ഒടുവില്‍ സംഭവിച്ചത്...
20 August 2021
കളി കാര്യമായി.... പുലിവാല് പിടിച്ച് കുട്ടികള്‍.... കോയമ്പത്തൂര്‍ മംഗലാപുരം എക്സ്പ്രസ് കടന്നു പോകുമ്പോള്‍, കുളത്തില്‍ കുളിക്കാന്‍പോയ കുട്ടികളില്‍ ഒരാള്‍ ഉടുത്ത ചുവന്ന മുണ്ടഴിച്ച് പാളത്തിനടുത്തു നിന്ന്...
നമ്മള് കോവിഡില്‍ നിന്നും മുക്തരല്ല.... സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ പോകുമ്പോഴും ബന്ധുക്കളെ കാണുമ്പോഴും ശ്രദ്ധിക്കുക.... ഓണത്തിന് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി
20 August 2021
ഓണത്തിന് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നമ്മള് കോവിഡില്‍ നിന്നും മുക്തരല്ല. കഴിഞ്ഞ ഓണ സമയത്ത് 2,000ത്തോളം കോവിഡ് കേസുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഓണം കഴിഞ്ഞതോടെ കേസുകള്‍...
ഇന്ന് ഉത്രാടം... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തില്‍ അവസാന തയ്യാറെടുപ്പ്.... നാടും നഗരവും ഉത്രാടപ്പാച്ചിലില്‍... ഉത്രാടനാളില്‍ ഓണവിപണിയും സജീവമാകും.... കോവിഡിനിടയിലും തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തില്‍ മലയാളികള്‍....
20 August 2021
ഇന്ന് ഉത്രാടം തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് ഇന്ന് മലയാളി. ഉത്രാട ദിവസമാണ് മലയാളിക്ക് ഒന്നാം ഓണം.ഉത്രാടമുച്ച കഴിഞ്ഞാല്‍ അച്ചിമാര്‍ക്കൊക്കെ വെപ്രാളം ' ഓണത്തിനോടനുബന്ധ...
മഞ്ചേരിയില്‍ പലചരക്ക് മൊത്ത വ്യാപാര കേന്ദ്രത്തില്‍ വന്‍ തീപ്പിടുത്തം'; തീ ആളിപ്പടരുന്നത് കണ്ടത് കട അടച്ചശേഷം
20 August 2021
മഞ്ചേരിയില്‍ പലചരക്ക് മൊത്ത വ്യാപാര കേന്ദ്രത്തില്‍ വന്‍ തീപ്പിടുത്തം. ചെരണിചോല അബ്ദുറഹ്മാന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കേന്ദ്രത്തിനാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യുട്ട് ആണ് തീപ്പിടുത്തത്തിന് കാരണമെന്...
ലോക്ഡൗണ്‍ നിയമസംഘനത്തിന്റെ പേരില്‍ പിഴ ചുമത്തിയത് ചോദ്യം ചെയ്തു; ചടയമംഗലം സ്വദേശിയെ മോഷണക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത് പോലീസ്
20 August 2021
ബാങ്കിനു മുന്നില്‍ വരി നില്‍ക്കുമ്ബോള്‍ ലോക്ഡൗണ്‍ നിയമസംഘനത്തിന്റെ പേരില്‍ പോലിസ് പിഴ ചുമത്തിയത് ചോദ്യം ചെയ്ത ആളെ മോഷണക്കേസ് ചുമത്തി അറസ്റ്റ് ചെയ്തു. കൊല്ലം ചടയമംഗലം സ്വദേശി ശിഹാബിനെയാണ് കടയ്ക്കല്‍ പൊ...
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..




















