Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...

02 OCTOBER 2026 01:18 PM ISTമലയാളി വാര്‍ത്ത
സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്. പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി മൂലം സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിലായെന്നാണ് സംഘടനയുടെ ആരോപണമുള്ളത്. ആവശ്യങ്ങളിൽ സർക്കാർ അനുകൂല തീരുമാനം സ്വീകരിച്ചില്ലെങ്കിൽ നവംബർ ആദ്യവാരം സംസ്ഥാനവ്യാപ...

ബാര്‍ കോഴ: അന്വേഷണത്തില്‍ നിന്നും ജേക്കബ് തോമസിനെ മാറ്റിയിട്ടില്ലെന്നു ചെന്നിത്തല, തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് വിജിലന്‍സിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമം നടക്കുന്നു

08 May 2015

എഡിജിപി ജേക്കബ് തോമസിനെ വിജിലന്‍സില്‍ നിന്നു മാറ്റിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ ആഭ്യന്തരവകുപ്പ് ഉത്തരവു നല്‍കിയിട്ടില്ല. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ...

തലസ്ഥാന നഗരം ഇനി മുതല്‍ ശുചിത്വ നഗരം, ബാനറുകള്‍ക്കും പോസ്റ്ററുകള്‍ക്കും വിട, തലസ്ഥാനം ഇനിമുതല്‍ സുന്ദരനഗരി

08 May 2015

തലസ്ഥാന നഗരം ഇനി ആരും കാണാത്ത ശുചിത്വത്തിലേക്ക്. സമൂഹത്തിന് തന്നെ ഹാനികരമായ പ്ലാസ്റ്റിക്കുകളെയും ബാനറുകളെയും ഇനി കണ്ടെന്ന് വരില്ല. നഗരത്തെ ശുചീകരിക്കുന്നതിന്റെ ഭാഗമായി വരുന്നു ഓപ്പറേഷന്‍ അനന്ത എന്ന പദ...

ബാര്‍ കോഴ അന്വേഷണം: ജേക്കബ് തോമസിനെ മാറ്റി, കേസ് അന്വേഷണ ചുമതല വിജിലന്‍സ് എ.ഡി.ജി.പി. ദര്‍വേഷ് സാഹിബിന് കൈമാറി

08 May 2015

മന്ത്രിമാരായ കെ.എം.മാണിയും, കെ.ബാബുവും ഉള്‍പ്പെട്ട ബാര്‍ കോഴ കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്നും വിജിലന്‍സ് എ.ഡി.ജി.പി. ജേക്കബ് തോമസിനെ മാറ്റി.ബാര്‍ കോഴ കേസിന്റെ അന്വേഷണത്തില്‍ നിന്നും ജേക്കബ് തോമസിനെ...

നാഗാലാന്‍ഡില്‍ വിഘടനവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന് അന്ത്യാഞ്ജലി

08 May 2015

നാഗാലാന്‍ഡില്‍ വിഘടനവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അസം റൈഫിള്‍സിലെ സൈനികന്‍ കരീലക്കുളങ്ങര മലമേല്‍ഭാഗം കപ്പകശേരിത്തറയില്‍ സജീവന്റെ(36) സംസ്‌കാരം സൈനിക ബഹുമതികളോടെ നടത്തി.ബുധനാഴ്ച രാത്രി എട്ടിന് ന...

കഴിഞ്ഞതൊക്കെ കഴിഞ്ഞു: വര്‍ഷങ്ങള്‍ക്കുശേഷം പിണക്കങ്ങള്‍ മറന്ന് എല്‍.ഡി.എഫ്. സമരത്തിന് പിള്ളയും ഗണേഷും

08 May 2015

സര്‍ക്കാരിനെതിരായ എല്‍.ഡി.എഫ്. സമരത്തിന് ആവേശമായി കേരള കോണ്‍ഗ്രസ് ( ബി) ചെയര്‍മാന്‍ ആര്‍. ബാലക്യഷ്ണപിള്ളയും മകനും എം.എല്‍.എയുമായ കെ.ബി. ഗണേഷ് കുമാറും. ബാര്‍ കോഴ ആരോപണത്തില്‍ മന്ത്രിമാരായ കെ.എം. മാണിയെ...

വിഴിഞ്ഞം അഡാനിക്കു തന്നെ

07 May 2015

വിഴിഞ്ഞം തുറമുഖ നിര്‍മാണ കരാര്‍ അഡാനി ഗ്രൂപ്പിനു നല്‍കാന്‍ തീരുമാനമായി. അഡാനി ഗ്രൂപ്പിന്റെ ബിഡ് സര്‍ക്കാര്‍ സ്വീകരിക്കും. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയാണു ബിഡ് സ്വീകരിക്കാന്‍ ശിപാര്‍ശ ...

സായിയിലെ ആത്മഹത്യ: പ്രതിസ്ഥാനത്ത് അധികൃതരും സീനിയേഴ്‌സും, കുട്ടികളുടെ ആത്മഹത്യാ കുറിപ്പില്‍ ഞെട്ടിക്കുന്ന വിവരങ്ങളെന്ന് സൂചന, സംഭവം പാര്‍ലമെന്റിലും

07 May 2015

ഉറ്റ സുഹൃത്തുക്കളായ ആ നാലുപേര്‍ ഒരുമിച്ച് മരണത്തിലേക്ക് നടക്കാനുള്ള കാരണമെന്ത്. വിവാഹത്തിന് പോയപ്പോള്‍ വൈന്‍ കഴിച്ചതിന് അധികൃതര്‍ വഴക്കുപറഞ്ഞതും പ്രേരണയായി എന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത് എന്നാല്...

സായി വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വി എസ്

07 May 2015

ആലപ്പുഴ സായി കേന്ദ്രത്തിലെ സംഭവങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. തുഴച്ചിലില്‍ സംസ്ഥാനദേശീയ അവാ...

അതിര്‍ത്തിയിലെ മദ്യവില്‍പന: മുഖ്യമന്ത്രി ഇടപെടണമെന്ന് ടി.എന്‍ പ്രതാപന്‍

07 May 2015

കേരളകര്‍ണാടക അതിര്‍ത്തിയില്‍ പുതിയ മദ്യവില്‍പന ശാലകള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ അനുമതി നല്‍കുന്നതില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ടി.എന്‍ പ്രതാപന്‍ എം.എല്‍.എ. ഉമ്മന്‍ചാണ്ടി ഇക്കാര്യം കര്‍ണാടക മുഖ്യമന്ത്...

സായിയില്‍ പെണ്‍കുട്ടി മരിച്ച സംഭവം: നഷ്ടപരിഹാരം നല്കുമെന്ന് തിരുവഞ്ചൂര്‍, കേസ് അന്വേഷിക്കാന്‍ കായിക സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി

07 May 2015

സായിയില്‍ ജീവനൊടുക്കിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്കുമെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കായിക സെക്രട്ടറിക്ക് നിര്‍ദ്ദേശം നല...

അധ്യാപികയെ കഴുത്തറുത്ത് കൊന്ന സംഭവം: യുവാവിനെ ചോദ്യം ചെയ്യും

07 May 2015

അധ്യാപികയായ ഭാര്യയെ കുത്തിയും കഴുത്തുമുറിച്ചും കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യക്കു ശ്രമിച്ച സംഭവത്തില്‍ അധ്യാപികയുമായി അടുപ്പമുണ്ടായിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന യുവാവിനെ പോലീസ് ചോദ്യം ചെയ്യ...

വിഷക്കായ കഴിച്ച സംഭവം: ഐജി അജിത് കുമാര്‍ കേസ് അന്വേഷിക്കും, ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ കലക്ടര്‍ സന്ദര്‍ശിച്ചു

07 May 2015

കായിക വിദ്യാര്‍ഥിനി വിഷക്കായ കഴിച്ചു മരിച്ച സംഭവം ഐജി എം.ആര്‍. അജിത്കുമാര്‍ അന്വേഷിക്കും. അജിത് കുമാര്‍ ഇന്നുതന്നെ സ്ഥലം സന്ദര്‍ശിക്കുമെന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. സംഭവത്തില്‍ അസ...

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനി ഉടമയെ കാറിടിച്ചുവീഴ്ത്തി വെട്ടിക്കൊലപ്പെടുത്തി

07 May 2015

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന പ്ലൈവുഡ് കമ്പനി ഉടമയെ കാറില്‍ പിന്തുടര്‍ന്നെത്തി ഇടിച്ചു വീഴ്ത്തിയ ശേഷം കഴുത്തില്‍ മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി. വടക്കാട്ടുപടി കാനാപുറം മരയ്ക്കാരു...

ഭാര്യയെ തനിക്ക് ഏറെ ഇഷ്ടമാണ്.. സംശയം ഉള്ളതിനാല്‍ കൊല്ലുന്നു ഭാര്യയുടെ ചോരകൊണ്ടെഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു

07 May 2015

ഭാര്യയെ വലിയ ഇഷ്ടം ആയതിനാല്‍ ഭര്‍ത്താവ് അവളെ കൊലപ്പെടുത്തുന്നു, കൂടാതെ ഭാര്യയുടെ ചോര കൊണ്ട് ഇവിടെ അപകടം നടന്നിട്ടുണ്ട് എന്ന് വീടിന് പുറത്ത് എഴുതി ഒട്ടിക്കുന്നു; കൊച്ചിയില്‍ കഴിഞ്ഞദിവസം നടന്ന കൊലപാതകത്...

മംഗല്യത്തിന് ഇനി മൂന്ന് നാള്‍ മാത്രം... മന്ത്രിക്കല്യാണം ആഘോഷമാക്കാനുള്ള തിരക്കില്‍ വാളാട് ഗ്രാമം, സോണിയ ഗാന്ധിയ്ക്കും രാഹുലിനും ക്ഷണം

07 May 2015

കല്യാണം പൊടി പൊടിക്കാനുള്ള തിരക്കിലാണ് മന്ത്രി ജയലക്ഷ്മിയും വാളാട് ഗ്രാമവും. വാളാട് ഗ്രാമത്തില്‍ വിവാഹം ആഘോഷമാക്കാനുള്ള തത്രപ്പാടിലാണ് നാട്ടുകാര്‍. വയനാട് മാനന്തവാടിക്കടുത്ത വാളാട് ഗ്രാമത്തില്‍ ഇപ്പോള...

Malayali Vartha Recommends