Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

വൈക്കത്ത് തലയോട്ടി കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഇരട്ടിക്കുന്നു; തലയോട്ടിയും അസ്ഥിയും നാൽപതു വയസിന് മുകളിൽ പ്രായമുള്ള പുരുഷന്റേതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

19 AUGUST 2021 11:41 PM IST
മലയാളി വാര്‍ത്ത

മീൻ കുളത്തിനായി വൃത്തിയാക്കുന്നതിനിടെ ചെമ്മാനകരയിലെ ചതുപ്പ് നിലത്തിൽ തലയോട്ടിയും, അസ്ഥിയും 40 വയസിനു മുകളിൽ പ്രായമുള്ള പുരുഷന്റെയെന്നു കണ്ടെത്തൽ. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ്

തലയോട്ടിയും അസ്ഥി കഷണവും നാൽപ്പത് വയസിനു മുകളിൽ പ്രായമുള്ള പുരുഷന്റേതാണ് എന്നു കണ്ടെത്തിയത്. മൃതദേഹത്തിന്റെ പഴക്കം തിരിച്ചറിയുന്നതിനായി ഡി.എൻ.എ സാമ്പിളുകൾ ശേഖരിക്കും. ഇതിനു ശേഷം അടുത്ത ദിവസം സാമ്പിളുകൾ ഫോറൻസിക് ലാബിലേയ്ക്ക് അയക്കും.

 

 

 

കഴിഞ്ഞ ദിവസമാണ് വൈക്കം ചെമ്മനാകരയിലെ ചകിരി കുളത്തിൽ നിന്നും തലയോട്ടിയും അസ്ഥി കഷണങ്ങളും കണ്ടെത്തിയത്. ഇവിടെ മീൻകുളം നിർമ്മിക്കുന്നതിനായി സമീപവാസി കുളം വൃത്തിയാക്കുന്നതിനിടെയാണ് തലയോട്ടിയും അസ്ഥികൂടങ്ങളും കണ്ടെത്തിയത്. തുടർന്നു പൊലീസ് ഇവ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് തലയോട്ടിയുടെയും, അസ്ഥികൂടത്തിന്റെയും പഴക്കം കണ്ടെത്തിയത്. ഇതിനു ശേഷം, ഡി.എൻ.എ സാമ്പിളുകൾ തലയോട്ടിയിൽ നിന്നും എല്ലിൻകഷണത്തിൽ നിന്നും ശേഖരിക്കും. തുടർന്ന് ഡി.എൻ.എ പരിശോധനയ്ക്കായി അയക്കും.

 

 

 

 

ഇരുപത് വർഷം മുൻപു വരെ പ്രദേശത്തെ ചകിരി ഇട്ടുവച്ചിരുന്ന കുളമായിരുന്നു പ്രദേശം. അതുകൊണ്ടു തന്നെ ആളുകളുടെ സഞ്ചാരവും കുറവായിരുന്നു. ഈ പ്രദേശത്തേയ്ക്കു അഞ്ചു വർഷം മുൻപാണ് ആദ്യമായി വഴി പോലും എത്തിയത്. ഈ സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. പ്രദേശത്തു നിന്നും കാണാതായ ആളുകളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്.

ഇത് കൂടാതെ ഈ വഴിയുമായി ഏറെ അടുപ്പമുള്ളവരെയും കേന്ദ്രീകരിക്കുകയാണ് പൊലീസ്. ഇതു കൂടാതെ വൈക്കത്തു നിന്നും സമീപ ജില്ലകളിൽ നിന്നും കാണാതായവരുടെ പട്ടികയും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

 

 

 

 

എന്നാൽ, ഓരോ ദിവസം കഴിയുന്തോറും തലയോട്ടി കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഇരട്ടിയാകുകയാണ്. തലയോട്ടി നാൽപ്പത് വയസിനു മുകളിൽ പ്രായമുള്ള ആളുടേതാണ് എന്നു കണ്ടെത്തിയതോടെ ആദ്യം മരിച്ചത് ആരാണെന്നു കണ്ടെത്തുകയാണ് പൊലീസിന് ശ്രമകരമായ ജോലി. ഇതിനു ശേഷമാവും മരണകാരണം അടക്കമുള്ളവയിലേയ്ക്കു പൊലീസ് കടക്കുക.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (3 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (3 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (3 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (4 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (5 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (5 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (5 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (6 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (6 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (6 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (6 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (7 hours ago)

Malayali Vartha Recommends