Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ആൽബം ഷൂട്ടിങ്ങിന് ചെന്നെയിൽ നിന്നും എത്തിയ യുവാവ് മുങ്ങി മരിച്ചു....

16 MAY 2026 07:57 AM ISTമലയാളി വാര്‍ത്ത
ചാലക്കുടിപ്പുഴയിലെ കൊന്നക്കുഴി വിരിപ്പാറയിൽ ചെന്നൈ സ്വദേശി മുങ്ങി മരിച്ചു. ആൽബം ഷൂട്ടിങ്ങിന് ചെന്നെയിൽ നിന്നും എത്തിയ സംഘത്തിലെ പ്രവീൺ ആണ് മരിച്ചത്. പുഴയിലെ ആഴമുള്ള കയമായതിനാൽ സ്‌കൂബാ ഡൈവിങ്ങിലൂടെ ചാലക്കുടി അഗ്നിരക്ഷാ നിലയത്തിലെ സ്‌കൂബാ ഡൈവർമാരായ അനിൽ മോഹനും, ആർഎം നിമേഷും , രെജു എവി യും ചേർന്നാണ് പ്...

വർക്കല ഹർത്താലിനിടെ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ അക്രമം; സ്വകാര്യ റിസോര്‍ട്ട് അടിച്ചുതകര്‍ത്തു

26 July 2018

വര്‍ക്കല: അനധികൃതമായി നിര്‍മ്മിച്ച സ്വകാര്യ റിസോര്‍ട്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. വര്‍ക്കല പാപനാശം തിരുവമ്പാടി ബ്ലാക്ക് ബീച്ചില്‍ നഗരസഭയുടെ അനുമതി ഇല്ലാതെയും കടല്‍ഭിത്തി കൈയ്യേറിയും...

കെ.എസ്.ആര്‍.ടി.സി തൊഴിലാളികള്‍ക്ക് വേണ്ടിയല്ല; നേരത്തെ കിട്ടിക്കൊണ്ടിരുന്ന പല സൗകര്യങ്ങളും നഷ്ടമായതുകൊണ്ടാണ് നേതാക്കള്‍ തനിക്കെതിരെ പകപോക്കുന്നത്; യൂണിയന്‍ നേതാക്കള്‍ക്ക് മറുപടിയുമായി ടോമിന്‍ തച്ചങ്കരി

26 July 2018

തൊഴിലാളി യൂണിയന്‍ നേതാക്കള്‍ക്ക് മറുപടിയുമായി കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരി. നേരത്തെ കിട്ടിക്കൊണ്ടിരുന്ന പല സൗകര്യങ്ങളും നഷ്ടമായതുകൊണ്ടാണ് യൂണിയന്‍ നേതാക്കള്‍ തനിക്കെതിരെ പകപോക്കുന്നതെന്ന്...

നിരാമയ ഇന്‍ഷുറന്‍സ് പദ്ധതി: തുക അടയ്‌ക്കേണ്ടതില്ല, പ്രീമിയം ഈടാക്കാന്‍ ഒരു സംഘടനയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സാമൂഹികനീതി വകുപ്പ്

26 July 2018

'നിരാമയ' ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് ഗുണഭോക്താക്കള്‍ യാതൊരു തുകയും അടയ്‌ക്കേണ്ടതില്ലെന്നും പ്രീമിയം ഈടാക്കാന്‍ ഒരു സംഘടനയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സാമൂഹികനീതി വകുപ്പ് അറിയിച്ചു. നി...

ഹി​ന്ദു​ത്വം നി​ല​നി​ര്‍​ത്താ​ന്‍ ഹി​ന്ദു ദ​മ്ബ​തി​ക​ള്‍​ക്ക് അ​ഞ്ച് കു​ട്ടി​ക​ളു​ണ്ടാ​വ​ണം: ഇ​ന്ത്യ​യി​ല്‍ ഹി​ന്ദു​ക്ക​ളു​ടെ ജ​ന​സം​ഖ്യ വ​ര്‍​ധി​ക്കു​ന്ന​തി​ന് ഇ​ത് ഇ​നി​വാ​ര്യമെന്ന് ബിജെപി എംഎല്‍എ

26 July 2018

ഹി​ന്ദു​ത്വം നി​ല​നി​ല്‍​ക്ക​ണ​മെ​ങ്കി​ല്‍ ഹി​ന്ദു ദ​മ്ബ​തി​ക​ള്‍ അ​ഞ്ച് കു​ട്ടി​ക​ള്‍​ക്കെ​ങ്കി​ലും ജ​ന്മം ന​ല്‍​ക​ണ​മെ​ന്ന് ബി​ജെ​പി എം​എ​ല്‍​എ സു​രേ​ന്ദ്ര സിം​ഗ്. ദൈ​വ​ത്തി​ന്‍റെ പ്ര​സാ​ദ​മാ​ണ് കു​...

എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് സ്വര്‍ണ്ണപ്പതക്കവും സര്‍ട്ടിഫിക്കറ്റും; കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ്‌

26 July 2018

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ കീഴിലുള്ള തൊഴിലാളികളുടെ മക്കളില്‍ 2018 ലെ എസ്എസ്എല്‍സി / സിബിഎസ്ഇ, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 116 വിദ്യാര്‍ത്ഥികളെ കേരള ചുമട്ടുതൊഴ...

2019 ഓടെ എല്ലാ വീട്ടിലും കറിവേപ്പും വേപ്പും

26 July 2018

എല്ലാ വീട്ടിലും കറിവേപ്പും വേപ്പും നട്ടുപിടിപ്പിക്കാന്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന സംസ്ഥാന ഔഷധ സസ്യബോര്‍ഡിന്റെ 21-ാമത് ബോര്‍...

നിന്റെ തട്ടമെവിടെ പെണ്ണേ ; തട്ടമിടാത്തതിന്റെപേരിൽ ഹനാനുനേരെ തിരിഞ്ഞ് സോഷ്യൽ മീഡിയ പാപ്പരാസികൾ

26 July 2018

സോഷ്യൽ മീഡിയയിൽ താരമായി മാറിയ ഹനാനുനേരെ തിരിഞ്ഞ് ഒരുകൂട്ടം സോഷ്യൽ മീഡിയ ആങ്ങളമാർ. ലൈവ് വീഡിയോയിൽ എത്തിയ ഹനാന് ചില സോഷ്യൽ മീഡിയ ആങ്ങളമാർ നൽകിയ കമ്മന്റാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഇസ്‌ലാം മത വിശ്വാസ...

എല്‍.ഡി.എഫ് വിപുലീകരിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന് മുന്നണി യോഗം തീരുമാനിച്ചു, ആദ്യം ഘടകക്ഷികള്‍ സ്വന്തംനിലയ്ക്കും പിന്നീട് മുന്നണിയിലും ചര്‍ച്ച നടത്തണമെന്ന് കണ്‍വീനര്‍

26 July 2018

എല്‍.ഡി.എഫ് വിപുലീകരിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന് മുന്നണി യോഗം തീരുമാനിച്ചു. മുന്നണിയുമായി സഹകരിക്കുന്ന പാര്‍ട്ടികളുമായി ചര്‍ച്ച തുടരും. ആദ്യം അതത് പാര്‍ട്ടികള്‍ക്കുള്ളില്‍ ചര്‍ച്ച നടക്കട്ടെ എന്...

അംഗപരിമിതരായ വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം

26 July 2018

അംഗപരിമിത വിദ്യാര്‍ത്ഥികള്‍ക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം. പ്ലസ്‌വണ്‍ മുതല്‍ ഉയര്‍ന്ന ക്ലാസുകളില്‍ പഠനം നടത്തുന്ന, 40 ശതമാനത്തില്‍ കുറയാതെ അംഗപരിമിതിയുള്ള...

ഹിന്ദുക്കളുടെ നെഞ്ചിൽ ചവിട്ടി മാത്രമേ സ്ത്രീകള്‍ ശബരിമലയില്‍ കയറൂ ; ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വെല്ലുവിളിച്ച് രാഹുൽ ഈശ്വർ

26 July 2018

ഹിന്ദുക്കളുടെ നെഞ്ചിൽ ചവിട്ടി മാത്രമേ സ്ത്രീകള്‍ ശബരിമലയില്‍ കയറൂ എന്ന് വെല്ലുവിളിച്ച് രാഹുൽ ഈശ്വർ. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് എതിരെയും ഗുരുതരമായ ആക്ഷേപങ്ങള്‍ രാഹുല്‍ ഈശ്വര്‍ ഉന്നയ...

ജസ്‌ന തിരോധാനം അന്വേഷണസംഘ തലവൻ വിരമിക്കാനൊരുങ്ങുന്നു ; അന്വേഷണം വഴിമുട്ടുമോ എന്ന ആശങ്കയിൽ ബന്ധുക്കളും സുഹൃത്തുക്കളും

26 July 2018

ജസ്‌ന തിരോധാനം അന്വേഷണ സംഘത്തലവൻ വിരമിക്കുന്നു. ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം എങ്ങും എത്തിയിട്ടില്ല ഇതിനിടയിലാണ് ന്വേഷണ സംഘത്തലവൻ വിരമിക്കുന്നത്. ഇതോടുകൂടി ജസ്‌ന തിരോധാന അന്വേഷണം വഴിമുട്...

ഇന്‍ഫോസിസ് തിരുവനന്തപുരത്ത് മോംസ് നെറ്റ് ആരംഭിച്ചു, മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന് അനുസൃതമായി ആരംഭിക്കുന്ന മോംസ് നെറ്റ് പുതിയ അമ്മമാര്‍ക്കും അമ്മയാകാന്‍ കാത്തിരിക്കുന്നവര്‍ക്കും ആശ്വാസം

26 July 2018

ഇന്‍ഫോസിസ് തിരുവനന്തപുരം ഡെവലപ്പ്‌മെന്റ് സെന്ററില്‍ പുതിയ അമ്മമാര്‍ക്കും അമ്മയാകാന്‍ കാത്തിരിക്കുന്നവര്‍ക്കും സൗകര്യം ഒരുക്കുന്ന മോംസ് നെറ്റ് ഉദ്ഘാടനം ചെയ്യ്തു. മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന് അനുസൃ...

പെണ്‍കുട്ടികളില്‍ വര്‍ദ്ധിച്ചുവരുന്ന പ്രണയരോഗം, അനുസരണക്കേട്, ലക്ഷ്യബോധമില്ലായ്മ, പിടിവാശി എന്നിവയ്ക്ക് തര്‍ബിയത്ത് സ്പിരിച്വല്‍ ക്യാമ്പ് ഒരുങ്ങുന്നു... സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം

26 July 2018

എസ്.എസ്.എം തര്‍ബിയ്യ കോട്ടയ്ക്കലില്‍ പെണ്‍കുട്ടികള്‍ക്ക് നടത്തുന്ന സ്പിരിച്വല്‍ ട്രെയിനിംഗ് ക്യാമ്പില്‍ ശിശുക്ഷേമ വിഭാഗം ഉദ്യോഗസ്ഥര്‍ ഇടപെടണമെന്ന് ആവശ്യം. ക്യാമ്പ് നടക്കുന്ന അടുത്തമാസം 12ന് മലപ്പുറം ...

സത്യം വളച്ചൊടിക്കുന്നു...ഹനാനെ അറിയുന്നത് മാധ്യമങ്ങളിലൂടെ മാത്രം, പബ്ലിസിറ്റി സ്റ്റണ്ട് അല്ല: അരുണ്‍ ഗോപി

26 July 2018

പത്രങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും മാത്രമാണ് ഹനാനെ അറിയുന്നതെന്ന് സംവിധായകന്‍ അരുണ്‍ ഗോപി. ഇതൊരു പബ്ലിസിറ്റി സ്റ്റണ്ട് അല്ലെന്നും കുട്ടിയുടെ ജീവിതത്തിന് ഒരു കൈത്താങ്ങ് ആകുമെന്ന് കരുതിയുമാണ് സഹായ...

ഏറെനാളത്തെ കഷ്ടാപാടുകൾ നിറഞ്ഞ ജീവിതത്തിൽ നിന്ന് സ്വപ്ന സാക്ഷാത്കാരത്തിന്റെ അടുത്തെത്തി ഹെയ്ദി സാദിയ ; ചരിത്രത്തിലാദ്യമായി തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥി

26 July 2018

ചരിത്രത്തിലാദ്യമായി തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടയാള്‍ വിദ്യാര്‍ത്ഥിയാകുന്നു. തൃശൂര്‍ ചേറ്റുവ സ്വദേശിയായ ഹെയ്ദി സാദിയയാണ് മാധ്യമപ്രവർത്തന പഠനത്തിനായി തിരുവനന്തപു...

Malayali Vartha Recommends