Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ഹിന്ദുക്കളുടെ നെഞ്ചിൽ ചവിട്ടി മാത്രമേ സ്ത്രീകള്‍ ശബരിമലയില്‍ കയറൂ ; ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വെല്ലുവിളിച്ച് രാഹുൽ ഈശ്വർ

26 JULY 2018 04:30 PM IST
മലയാളി വാര്‍ത്ത

ഹിന്ദുക്കളുടെ നെഞ്ചിൽ ചവിട്ടി മാത്രമേ സ്ത്രീകള്‍ ശബരിമലയില്‍ കയറൂ എന്ന് വെല്ലുവിളിച്ച് രാഹുൽ ഈശ്വർ. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് എതിരെയും ഗുരുതരമായ ആക്ഷേപങ്ങള്‍ രാഹുല്‍ ഈശ്വര്‍ ഉന്നയിക്കുന്നു. സ്ത്രീകള്‍ക്കായി നട തുറക്കുമോ എന്ന വിഷയത്തില്‍ ചാനൽ ചര്‍ച്ചയിലാണ് രാഹുല്‍ ഈശ്വർ പൊട്ടിത്തെറിച്ചത്.

സ്ത്രീകള്‍ക്കായെന്ന പേരില്‍ ശബരിമലയെ തകര്‍ക്കാനും ഹിന്ദു ക്ഷേത്രങ്ങളെ കൊള്ളയടിക്കാനുമുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. അമ്പലങ്ങളെ പൊതുസ്ഥലങ്ങളാക്കുക വഴി സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് എത്തിക്കുകയാണ് ഉദ്ദേശമെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. തുടർന്ന് ഫേസ്ബുക്കിലൂടെ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി.

ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ ;

- അയ്യപ്പ ഭക്തരുടെ നെഞ്ചിൽ ചവുട്ടിയെ ഫെമിനിച്ചികൾ ശബരിമല കയറു - (2 Points, 1 Minute)

** വളരെ Simple ആയി, decoration ഇല്ലാതെ പറയാം - "ഫെമിനിച്ചികളെ ശബരിമലയിൽ തടയും. #ReadyToWait #ReadyToFight
** എന്റെ number 95672 12345 / 98468 15555 ആണ്. ഇന്ന് മുതൽ പ്രക്ഷോഭത്തിന്റെ തയ്യാറെടുപ്പാണ്. നിങ്ങളുടെ സഹായം വേണം.
** ശബരിമലക്ക് വേണ്ടി ജെല്ലിക്കട്ട് മാതൃകയിൽ പ്രാർത്ഥന യോഗം, പ്രക്ഷോഭം സംഘടിപ്പിക്കും
** സ്വാമി അയ്യപ്പന് എതിരെ വാദിക്കുന്ന ഇന്ദിര ജയ്‌സിംഗ് പോലുള്ളവർ കോടികൾ വിദേശ ഫണ്ട് ഉള്ളവരാണ്, ഞങ്ങൾ സ്വന്തം ശംബളത്തിൽ നിന്ന് മാറ്റി വച്ച് പോരാടാൻ ഇറങ്ങുന്നവരാണ്.
** ക്രിസ്‌ത്യൻ / മുസ്‌ലിം സഹോദരങ്ങളുടെ പള്ളി പൊതു സ്വത്തല്ലലോ ? പിന്നെ ഞങ്ങൾ ഹിന്ദുക്കളുടെ ക്ഷേത്രം എങ്ങനെ പൊതു സ്വത്താകും.
** ഹിന്ദു സ്‌ത്രീകൾ ലൈംഗികതയ്ക്ക് വേണ്ടിയാണു അമ്പലത്തിൽ പോകുന്നത് എന്ന് ആക്ഷേപിക്കുന്ന തീവ്ര ഇടതു ഫെമിനിസ്റ്റുകൾക്കു മുൻപിൽ തോറ്റു കൊടുക്കാൻ മനസില്ല.

(1) അവസാന നിമിഷം വരെ പോരാടും, ഞങ്ങൾ ഹിന്ദു അയ്യപ്പ ഭക്തരുടെ നെഞ്ചിലും, തലയിലും ചവുട്ടി മാത്രമേ ഫെമിനിച്ചികൾ ശബരിമലയിൽ കടന്നു കയറു. ഒരു പക്ഷെ ഞങ്ങൾ തോൽക്കുമായിരിക്കും, നൂറ്റാണ്ടുകളായി ഈ മണ്ണിൽ ജീവിച്ചു മരിച്ച ഞങ്ങളുടെ പിതൃക്കൾക്ക് വേണ്ടി, സ്വാമി അയ്യപ്പന് വേണ്ടി, ഹിന്ദു ക്ഷേത്രങ്ങൾക്ക് വേണ്ടി ശക്തമായ പ്രതിരോധം തീർക്കും.

(2) ജെല്ലികട്ടിൽ Congress, BJP, Communist കാരെല്ലാം തമിഴ് സഹോദരങ്ങളുടെ ഒപ്പം സുപ്രീം കോടതി വിധിക്കെതിരെ നിന്നല്ലോ ? ഈ അഴിമതികാരനായ, കള്ളനായ "ഒരു മനുഷ്യൻ" മുൻപ് ജെല്ലികട്ടിനെയും, ഇപ്പോൾ ശബരിമലയെ കുരുതി കൊടുത്തു സ്വന്തം Image നന്നാക്കാനും, left ലിബറലുകളുടെ കയ്യടി നേടാൻ നോക്കുകയുമാണ്, ഈ അഴിമതിക്കാരനായ വ്യക്തിക്കെതിരെ പല സുപ്രീം കോടതിയിലെ നല്ല സത്യസന്ധരായ ന്യായാധിപന്മാർ എതിർത്തിരുന്നു.

പോരാട്ടത്തിന് തയ്യാറായിക്കോളു.. സ്വാമി അയ്യപ്പനും, നമ്മുടെ ക്ഷേത്രങ്ങൾക്കും വേണ്ടി...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (16 minutes ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (30 minutes ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (44 minutes ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (53 minutes ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (3 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (3 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (3 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (4 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (4 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (4 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (5 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (5 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (5 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (5 hours ago)

Malayali Vartha Recommends