Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

പെണ്‍കുട്ടികളില്‍ വര്‍ദ്ധിച്ചുവരുന്ന പ്രണയരോഗം, അനുസരണക്കേട്, ലക്ഷ്യബോധമില്ലായ്മ, പിടിവാശി എന്നിവയ്ക്ക് തര്‍ബിയത്ത് സ്പിരിച്വല്‍ ക്യാമ്പ് ഒരുങ്ങുന്നു... സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം

26 JULY 2018 03:46 PM IST
മലയാളി വാര്‍ത്ത

എസ്.എസ്.എം തര്‍ബിയ്യ കോട്ടയ്ക്കലില്‍ പെണ്‍കുട്ടികള്‍ക്ക് നടത്തുന്ന സ്പിരിച്വല്‍ ട്രെയിനിംഗ് ക്യാമ്പില്‍ ശിശുക്ഷേമ വിഭാഗം ഉദ്യോഗസ്ഥര്‍ ഇടപെടണമെന്ന് ആവശ്യം. ക്യാമ്പ് നടക്കുന്ന അടുത്തമാസം 12ന് മലപ്പുറം കോട്ടയ്ക്കലില്‍ ആരോഗ്യവകുപ്പും മാധ്യമപ്രവര്‍ത്തകരും ആധുനിക വൈദ്യശാസ്ത്ര-മാനസികാരോഗ്യ ശാസ്ത്രവിദഗ്ധന്‍മാരും ഉള്‍പ്പെടുന്ന ഒരു ക്യാമ്പ് അടിയന്തരമായി നടത്തണം. ഇത്തരം ഗൗരവമായ വിഷയത്തില്‍ കൗണ്‍സിലിംഗ് അടക്കം നടത്തുന്നവര്‍ക്ക് എന്ത് യോഗ്യതയുണ്ടെന്ന് അറിയണമെന്നും ഒരു കൂട്ടം ആരോഗ്യപ്രവര്‍ത്തകര്‍ ഫെയിസ്ബുക്കിലൂടെ ആവശ്യപ്പെടുന്നു. ഇത്തരം പരിപാടികള്‍ക്കെതിരെ പൊതുജനവികാരം ഉയരണമെന്നും പറയുന്നു.

പെണ്‍കുട്ടികളില്‍ വര്‍ദ്ധിച്ചുവരുന്ന പ്രണയരോഗം, അനുസരണക്കേട്, ലക്ഷ്യബോധമില്ലായ്മ, പിടിവാശി, പഠനത്തില്‍ താല്‍പര്യക്കുറവ്, എത്രപഠിച്ചാലും മറന്ന് പോകാന്‍ എന്നിവയ്ക്കാണ് സ്പിരിച്വല്‍ ട്രെയിനിംഗ് ക്യാമ്പ് നടത്തുന്നത്. മൂന്നൂറ് രൂപയ്ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള ഏകദിന ക്യാമ്പാണ് സംഘടിപ്പിച്ചിരിക്കുന്നത്. എട്ടാംക്ലാസ് മുതല്‍ വിവാഹത്തിന് തയ്യാറെടുക്കുന്ന പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാമെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നു. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകപ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. പലരും ഇതിലെ കണക്കിന് ട്രോളിയിട്ടുമുണ്ട്. അതിലൊന്ന് ചുവടേ ചേര്‍ക്കുന്നു.... 

1.പെണ്‍കുട്ടികളെ മാത്രം ബാധിക്കുന്ന രോഗമായതിനാല്‍ ത ക്രോമസോമിന്റെ തകരാറാവാനാണ് സാധ്യത. ഇത്തരം രോഗമുണ്ടായിരുന്ന അഛനമ്മമാരില്‍ നിന്നായിരിക്കണം കുട്ടികള്‍ക്കിത് പകര്‍ന്നത്. എങ്കിലാ രോഗമുള്ളവര്‍ക്കുണ്ടാകുന്ന കുട്ടികളിലേക്കും ഇത് പകരുമെന്നത് ശാസ്ത്രസത്യം. കല്യാണം കഴിപ്പിക്കുന്നതിന് മുമ്പ് ജീന്‍തെറാപ്പി പോലുള്ള ചികിത്സകളിലൂടെ ഒരു പരിധി വരെ തടയാന്‍ കഴിഞ്ഞേക്കും.

2. രോഗം പകരുന്നത് തടയുന്നതിനായി 'റോമിയോ പ്രതിരോധ ഗുളികകള്‍' കവലകള്‍ തോറും ബാനര്‍ കെട്ടി വിതരണം ചെയ്യുന്നത് ഗുണകരമാകും. ഗുളികകള്‍ ഇന്നുതന്നെ ഗവേഷണം നടത്തി വികസിപ്പിക്കുമെന്ന് വിചാരിക്കുന്നു.

3. കല്യാണം കഴിഞ്ഞവരെയും ഏഴാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളെയും ബാധിക്കാത്തതിനാല്‍ പെണ്‍കുട്ടികളെ ഏഴാം ക്ലാസില്‍ പഠിപ്പു നിര്‍ത്തിക്കുകയോ കല്യാണം കഴിപ്പിക്കുകയോ ചെയ്താല്‍ രോഗം പകരുന്നതിന് ശാശ്വതപരിഹാരമാകുമെന്നാണ് തോന്നുന്നത്. അതില്‍ കൂടുതല്‍ പഠനങ്ങള്‍ വേണ്ടതാണ്.

4. ആണ്‍കുട്ടികള്‍ എങ്ങനെയാണ് ഈ രോഗം വരാതെ പ്രതിരോധിക്കുന്നതെന്ന് പഠിക്കാന്‍ ചഅടഅ യെ ചുമതലപ്പെടുത്താന്‍ സര്‍ക്കാരിനോട് നമുക്കൊരുമിച്ചാവശ്യപ്പെടാം.

5. മറ്റൊന്ന്, ഇതൊരു വൈല്‍ഡ് ഗസാണ്. ശരിയാവണമെന്നില്ലാ. ഈ പ്രണയരോഗം മുമ്പെങ്ങും കേട്ടുകേള്‍വിയില്ലാത്ത ഒരു രോഗമായതിനാല്‍ ആരോഗ്യവകുപ്പിന്റെ ഗൂഢാലോചന ആയിരിക്കാനും സാധ്യതയില്ലാതില്ല. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കുക മാത്രമേയുള്ളു പ്രതിവിധി.

6. രോഗമിത്രയും ഗുരുതരമായി പടര്‍ന്നുപിടിച്ചിട്ടും ഇന്‍ഫോ ക്ലിനിക്കോ കങഅ യോ പോലുള്ള ഡോക്ടര്‍മാരുടെ സംഘടനകള്‍ ഒരക്ഷരം മിണ്ടിയിട്ടില്ല എന്നത് സംശയാസ്പദമാണ്. ഇനിയുമവര്‍ മൗനം പാലിക്കുന്നെങ്കില്‍ ഇതിനു പിന്നില്‍ മരുന്നുമാഫിയ തന്നെയെന്ന് നമുക്കുറപ്പിക്കാം.

7. വെറും 300 രൂപയ്ക്ക് ഭക്ഷണത്തോടുകൂടി ഇതുപോലൊരു 'പ്രണയരോഗനിവാരണയജ്ഞം' സംഘടിപ്പിക്കുന്നവരെ അഭിനന്ദിക്കാതെ തരമില്ല. അടുത്ത വര്‍ഷത്തെ നോബല്‍ സമ്മാനത്തിന് ഈ ജീവകാരുണ്യപ്രവൃത്തിയെ നോമിനേറ്റ് ചെയ്യാന്‍ ബഹുമാനപ്പെട്ട കേരള സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണ്.. അപേക്ഷിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (19 minutes ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (2 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (2 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (2 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (3 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (3 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (3 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (3 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (4 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (5 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (7 hours ago)

Malayali Vartha Recommends