Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഏറെനാളത്തെ കഷ്ടാപാടുകൾ നിറഞ്ഞ ജീവിതത്തിൽ നിന്ന് സ്വപ്ന സാക്ഷാത്കാരത്തിന്റെ അടുത്തെത്തി ഹെയ്ദി സാദിയ ; ചരിത്രത്തിലാദ്യമായി തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥി

26 JULY 2018 03:36 PM IST
മലയാളി വാര്‍ത്ത

ചരിത്രത്തിലാദ്യമായി തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടയാള്‍ വിദ്യാര്‍ത്ഥിയാകുന്നു. തൃശൂര്‍ ചേറ്റുവ സ്വദേശിയായ ഹെയ്ദി സാദിയയാണ് മാധ്യമപ്രവർത്തന പഠനത്തിനായി തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ എത്തിയിരിക്കുന്നത്.

ഏറെനാളത്തെ കഷ്ടാപാടുകൾ നിറഞ്ഞ ജീവിതത്തിൽ നിന്ന് സ്വപ്ന സാക്ഷാത്കാരത്തിന്റെ അടുത്തെത്തിയിരിക്കുകയാണ് ഹെയ്ദി. പതിനെട്ടാം വയസിൽ നാടുവിട്ട ഹെയ്‌ദി വിവിധ സംസ്ഥാനങ്ങളിലൂടെ അലഞ്ഞു നടന്നു. ജീവിക്കാനായി ഒരുപാട് മാർഗങ്ങൾ നോക്കി. അപ്പോളെല്ലാം പഠനം വലിയൊരു മോഹമായി അവശേഷിച്ചു. ഡൽഹിയിലെ ഒരു എൻജിയോക്ക് വേണ്ടി എയ്ഡ്സ് രോഗികളെ പരിചരിക്കാൻ ഹൈഡി ഉണ്ടായിരുന്നു. ഇതിനൊപ്പം ഡിഗ്രി പ്രൈവറ്റായി പഠിച്ചു. ഡൽഹിയിലെ ജീവിതമാണ് ഹെയ്‌ദിക്ക് മനക്കരുത്ത് നൽകിയത്. രണ്ടര വര്‍ഷം മുന്‍പ് സര്‍ജറിയിലൂടെ സ്ത്രീയായി മാറി.

ജീവിതത്തില്‍ അനുഭവിച്ച ചൂഷണങ്ങളില്‍ നിന്നും രക്ഷപ്പെട്ട്, പഠിച്ച് മുന്നേറി, മാധ്യമപ്രവര്‍ത്തയാകണമെന്ന ആഗ്രഹം ഹെയ്ദിയെ തിരുവനന്തപുരം പ്രസ് ക്ലബ്ബിലെത്തിച്ചു. ഇനി വാര്‍ത്തകളുടെ ലോകത്ത് നിറയണമെന്ന സ്വപ്നം പൂര്‍ത്തിയാക്കണം ഹെയ്ദിക്ക്. തന്റെ വിഭാഗത്തിലുള്ളവര്‍ക്ക് എന്നും ഒരു പ്രചോദനമായി ഉണ്ടാകും എന്ന ദൃഢനിശ്ചയത്തിലുമാണ് ഹെയ്ദി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (19 minutes ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (2 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (2 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (2 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (3 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (3 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (3 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (3 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (4 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (5 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (7 hours ago)

Malayali Vartha Recommends