KERALA
കരിമണൽ കർത്തയുടെ 1.72 കോടി സ്വത്തു വിവരം മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി... ഇന്ന് (ശനിയാഴ്ച) മെയ് 16 ന് (ഉത്തരവ്) പറയും
ബ്രെയിൻ ട്യൂമറാണെന്ന് അറിഞ്ഞയുടൻ ആർക്കും ഭാരമാകാതെ അവൾ വീടുവിട്ടിറങ്ങി... വിവാഹ നിശ്ചയം കഴിഞ്ഞ ദീപ കത്തെഴുതി വച്ച് പൂനെയിലുള്ള ഒരു ആശുപത്രിയില്‍ ചികിത്സയ്ക്ക് പോകുകയാണെന്ന് പറഞ്ഞ് പോയത് ഒറ്റയ്ക്കോ? കിളിമാനൂർ സ്വദേശിയുടെ തിരോധാനം ദുരൂഹതകൾ ഏറുന്നു...
26 July 2018
ബ്രയിന്‍ ട്യൂമറിന്റെ അസുഖമാണെന്നുംകേശവപുരം തിരുവറ്റൂര്‍ അശോക ഭവനില്‍ ദീപയെ (22) യാണ് ആഴ്ചകൾ കഴിഞ്ഞിട്ടും കാണാമറയത്ത്. തിരുവനന്തപുരത്തെ ഒരു ഓൺലൈൻ സ്ഥാപനത്തിലാണ് ദീപ ജോലി ചെയ്തിരുന്നത്. മെയ് അഞ്ചാം തീയത...
ലോറി സമരം തുടരുന്നു... സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ വന്‍ വര്‍ദ്ധനവ്, സമരം തുടര്‍ന്നാല്‍ ഓണക്കാല വിപണിയെ ബാധിക്കുമെന്ന ആശങ്കയില്‍ വ്യാപാരികള്‍
26 July 2018
ലോറി സമരം ഒരാഴ്ചയായതോടെ പഴം, പച്ചക്കറി എന്നിവയുടെ വിലയില്‍ വന്‍ വര്‍ദ്ധനവ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി എത്തുന്നത് വളരെ കുറഞ്ഞതോടെയാണ് ഈ വില കയറ്റം. സമരം തുടരുകയാണെങ്കില്‍ ഇനിയും വില കൂടുമെ...
ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ച കന്യാസ്ത്രീയ്ക്ക് കേസില്‍ നിന്ന് പിന്മാറാന് അഞ്ചുകോടി രൂപയും സഭയില്‍ ഉന്നത സ്ഥാനവും, കന്യാസ്ത്രീയുടെ സഹോദരന്റെ മൊഴി- കർദ്ദിനാളും കന്യാസ്ത്രീയും തമ്മിലുള്ള ഫോണ്‍ സംഭാഷണം മാധ്യമങ്ങള്‍ക്ക് കൈമാറിയത് താനാണെന്നും സഹോദരന്റെ വെളിപ്പെടുത്തൽ
26 July 2018
കന്യാസ്ത്രീയെ പീഡനത്തിനിരയാക്കിയെന്ന കേസിൽ നിന്നു പിന്മാറാന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തതായി പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരന്റെ മൊഴി. പണത്തിന് പുറമെ കന്...
മഴ തുടര്‍ന്നാല്‍ 10 ദിവസത്തിനുള്ളില്‍ ഇടുക്കി ഡാം തുറക്കും; നീക്കങ്ങള്‍ തുടങ്ങി
26 July 2018
വര്‍ഷങ്ങള്‍ക്കുശേഷം ഇടുക്കി വീണ്ടും തുറക്കുമോ. നിലവിലേതുപോയെ മഴയും നീരൊഴുക്കും തുടര്‍ന്നാല്‍ 10 ദിവസത്തിനുള്ളില്‍ ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. ഇതിനുള്ള തയ്യാറെടുപ്പുകള്‍ വൈദ്യുതി ബ...
സ്ത്രീകള്‍ക്ക് കാറോടിക്കാനുള്ള ലൈസന്‍സ് അനുവദിച്ച മുഹമ്മദ് ബിന്‍ സല്മാന് നല്കിയ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്ത യുവതിയെ കാത്തിരിക്കുന്നത് 20 കൊല്ലത്തെ തടവ്
26 July 2018
കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്മാന് സൗദിയില്‍ വരുത്തിയ മാറ്റം വളരെ വലുതാണ്. സ്ത്രീകള്‍ക്ക് കാറോടിക്കാനുള്ള ലൈസന്‍സ് അനുവദിച്ചും പുരുഷ സഹായമില്ലാതെ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ അനുവാദം നല്കിയു...
കേരളത്തിലെ വെള്ളപ്പൊക്ക കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം ഒരാഴ്ചയ്ക്കകം കേരളത്തിലേക്ക്
26 July 2018
കേരളത്തിലെ വെള്ളപ്പൊക്ക കെടുതി 'കടുത്ത ദുരന്ത'മായി കണക്കാക്കി സഹായം ലഭ്യമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. സഹായത്തിന്റെ തോത് നിശ്ചയിക്കാന്‍ കേന്ദ്രസംഘത്തെ ഈയാഴ്ച തന്നെ കേരളത്തിലേക്ക് അയക്കും. ...
കാമുകിക്ക് വേണ്ടി കൊല്ലത്ത് കാമുകന്മാർ തമ്മിൽ ഏറ്റുമുട്ടി.... രക്ഷപ്പെട്ട് ഓടുന്നതിനിടെ അഗസ്ത്യക്കോട് കാമുകന് ദാരുണ മരണം
26 July 2018
ഏറ്റുമുട്ടലിൽ ഒരു മരണം. കൊല്ലം അഞ്ചലിൽ കാമുകിയുടെ കാമുകന്മാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ മരിച്ചു. രക്ഷപ്പെട്ട് ഓടുന്നതിനിടയിലാണ് അഗസ്ത്യക്കോട് സ്വദേശി ലാൽ കിണറ്റിൽ വീണ് മരിച്ചത്. ഇന്നലെ രാത്രി നടന...
വായില്‍ തുണികുത്തി നിറച്ച നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം വിമാനത്തിന്റെ ടോയ് ലെറ്റില്‍
26 July 2018
വിമാനത്തില്‍ ഞെട്ടിക്കുന്ന സംഭവം. പിഞ്ചു കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഡല്‍ഹിയിലാണ് സംഭവം. വിമാനത്തിന്റെ ടോയ് ലെറ്റിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. കരയാതിരിക്കാനായി ...
എനിക്ക് അവനെ കെട്ടിയേ പറ്റൂ... ഫേസ്ബുക്ക് കാമുകൻ പെൺകുട്ടിയുടെ വിവാഹാഭ്യർത്ഥന നിരസിച്ചതോടെ വീടുവിട്ടിറങ്ങിയ പെൺകുട്ടി പോലീസിന് തലവേദനയായി!! ഒടുവിൽ
26 July 2018
ഫേസ്ബുക്ക് പ്രണയം കടുത്തതോടെ കാമുകനെ തേടി ഇറങ്ങിയ യുവതി പൊലീസ് പിടിയിലായി. നേരില്‍ കാണാതെയാണ് അടിമാലി സ്വദേശിയായ യുവതിയും നെട്ടയം സ്വദേശിയായ കാമുകനും തമ്മില്‍ പ്രണയത്തിലാകുന്നത്. എന്നാല്‍ വിവാഹാഭ്യര്...
ജോലിയ്ക്കായി ഭർത്താവുമായി പിണങ്ങി എറണാകുളത്ത് നിന്നും കോട്ടയത്തെത്തി... പരിചയം നടിച്ച ഓട്ടോക്കാരൻ കൂടെ കൂടിയപ്പോൾ അതൊരു ആശ്വാസമായി... താമസിക്കാനായി ലോഡ്ജിൽ മുറിയെടുത്ത് കൊടുത്തശേഷം ആളുമുങ്ങി; പക്ഷെ രാത്രിയിൽ സംഭവിച്ചത്
26 July 2018
ഒരാഴ്ച മുൻപ് നഗരത്തിലെ ഒരു ലോഡ്ജിലാണ് സംഭവം. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെക്കുറിച്ച് വിവരം കിട്ടിയതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ നട്ടാശേരി പ...
വിവാഹ ആലോചനയെന്ന് കേട്ടതേയുള്ളു.... പുറകിലെ വാതിൽ കുത്തി പൊളിച്ച് അവനെത്തി; ഞെട്ടലോടെ വീട്ടുകാർ; വടക്കഞ്ചേരി സെയ്ദ് മുഹമ്മദിന്റെ വീട്ടിൽ സംഭവിച്ചത് ഇങ്ങനെ...
26 July 2018
വടക്കഞ്ചേരി ടൗണിൽ കിഴക്കഞ്ചേരി റോഡിൽ മണ്ണാത്തറ വി.കെ. സെയ്ദ് മുഹമ്മദിന്റെ വീട്ടിൽ ഇന്നലെ പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. വീടിന്റെ പിൻവാതിൽ പൊളിച്...
പ്രസിഡന്റിന് പകരം കേന്ദ്രമന്ത്രി സ്മൃതി ഇറാനി ദേശീയ അവാര്‍ഡ് നല്‍കിയതിന്റെ പേരില്‍ സ്മൃതിയെ ബഹിഷ്കരിച്ചവര്‍ ഇപ്പോള്‍ മോഹന്‍ലാലിനേയും ബഹിഷ്കരിക്കുന്നു; മോഹന്‍ലാലിനെതിരെ ഭീമഹര്ജിയെന്ന് പറഞ്ഞ് ഒപ്പിട്ടത് മിക്കതും വ്യാജം; മോഹന്‍ലാലിനെതിരെ കളിക്കുന്നവരെ പൊളിച്ചടുക്കാന്‍ ഫാന്‍സുകാരും
26 July 2018
പ്രസിഡന്റിന് പകരം കേന്ദ്രമന്ത്രി സ്മൃതി ഇറാനി ദേശീയ അവാര്‍ഡ് നല്‍കിയതിന്റെ പേരില്‍ സ്മൃതിയെ ബഹിഷ്കരിച്ചവര്‍ ഇപ്പോള്‍ മോഹന്‍ലാലിനേയും ബഹിഷ്കരിക്കുന്നു. രണ്ടും രണ്ട് തരത്തിലുള്ളതാണെങ്കിലും അതിലെ പല മു...
സുനന്ദ പുഷ്കറുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് എം.പി ശശി തരൂരിനെതിരെയുള്ള കേസ് ഇന്ന് പരിഗണിക്കും
26 July 2018
ദില്ലി പൊലീസ് സമര്‍പ്പിച്ച 3000 പേജുള്ള കുറ്റപത്രത്തില്‍ വാദം തുടരുന്നതിന മുൻപേ തരൂരിന് കോടതി സ്ഥിരജാമ്യം നല്‍കിയിരുന്നു. കോണ്‍ഗ്രസ് എം.പി ശശി തരൂരിനെതിരെയുള്ള കേസ് ദില്ലി പാട്യാല ഹൗസ് കോടതിയാണ് ഇന്ന്...
മുണ്ടക്കയത്ത് പുല്ലയാറില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി, ഇന്ന് രാവിലെ ഒഴുകി വരുന്ന നിലയിലാണ് മൃതദേഹം നാട്ടുകാര്‍ കണ്ടത്
26 July 2018
കോട്ടയം മുണ്ടക്കയത്ത് പുല്ലയാറില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അടൂര്‍ സ്വദേശി ഷാഹുല്‍(21) ന്റെ മൃതദേഹമാണ് പുല്ലയാറില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെ എരുമേലി ഓരങ്കല്‍ കടവില്‍ നിന്നും കണ്ടെത്തിയ...
സ്തീകള്‍ക്കും ഇനി പതിനെട്ടാംപടി കയറാമോ? ശക്തമായ വാദം ഉന്നയിച്ച് അവസാന വാദത്തിനൊരുങ്ങി എന്‍.എസ്.എസ്.; സ്ത്രീകള്‍ മല ചവിട്ടിയാല്‍ നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പന്റെ തപസിന് ഭംഗം വരും; പാരമ്പര്യ വിശ്വാസം എല്ലാം തള്ളിക്കളയാന്‍ പറ്റുമോ?
26 July 2018
ശബരിമലയിലെ സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീംകോടതിയിലെ എന്‍എസ്എസിന്റെ വാദം മുറുകുന്നു. പത്തു മുതല്‍ 50 വയസ്സു വരെ പ്രായ പരിതിയിലുള്ള സ്ത്രീകളുടെ സാന്നിധ്യം നൈഷ്ഠിക ബ്രഹ്മചാരിയായ ശബരിമ...
മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!
നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!
പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..




















