Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

വർക്കല ഹർത്താലിനിടെ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ അക്രമം; സ്വകാര്യ റിസോര്‍ട്ട് അടിച്ചുതകര്‍ത്തു

26 JULY 2018 06:53 PM IST
മലയാളി വാര്‍ത്ത

More Stories...

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ.

വര്‍ക്കല: അനധികൃതമായി നിര്‍മ്മിച്ച സ്വകാര്യ റിസോര്‍ട്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. വര്‍ക്കല പാപനാശം തിരുവമ്പാടി ബ്ലാക്ക് ബീച്ചില്‍ നഗരസഭയുടെ അനുമതി ഇല്ലാതെയും കടല്‍ഭിത്തി കൈയ്യേറിയും നിര്‍മ്മാണം നടത്തിവന്നിരുന്ന സ്വകാര്യ റിസോര്‍ട്ട് ആണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്.

വടിയും മറ്റ് ആയുധങ്ങളുമായെത്തിയ പ്രവര്‍ത്തകര്‍ റിസോര്‍ട്ട് പൂര്‍ണമായും അടിച്ച്‌ തകര്‍ത്തു. പിന്നീട് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രവര്‍ത്തരെ അറസ്റ്റ് ചെയ്ത് നീക്കി. ചട്ടങ്ങള്‍ പാലിക്കാതെ എല്‍.ഡി.എഫ് ഭരണസമിതി റിസോര്‍ട്ട് നിര്‍മ്മാണത്തിന് അനുമതി നല്‍കിയെന്ന ആരോപണത്തെച്ചൊല്ലി വര്‍ക്കലയില്‍ ഹര്‍ത്താല്‍ നടക്കുന്നതിനിടെയാണ് അക്രമം.

അതേസമയം, ഇരുകൂട്ടരും വര്‍ക്കലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വര്‍ക്കലയില്‍ പുരോഗമിക്കുകയാണ്. ബുധനാഴ്ച നടന്ന കൈയ്യാങ്കളിയില്‍ പരിക്കേറ്റ ചെ​യര്‍​പേ​ഴ്സണ്‍ ബി​ന്ദു ഹ​രി​ദാ​സ്, കോണ്‍​ഗ്ര​സ് പാര്‍​ല​മെ​ന്റ​റി പാര്‍​ട്ടി നേ​താ​വ് എ​സ്. ജ​യ​ശ്രീ തുടങ്ങി 16 കൗണ്‍​സി​ലര്‍​മാര്‍ വര്‍​ക്കല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യില്‍ ചികിത്സയിലാണ്.

ബുധനാഴ്ച ഉച്ചയ്‌ക്ക് കൗണ്‍സില്‍ യോഗം നടക്കുന്നതിനിടെ നടന്ന വാക്കുതര്‍ക്കം കൂ​ട്ട​ത്ത​ല്ലില്‍ അവസാനിക്കുകയായിരുന്നു. രാ​വി​ലെ 11.30 മു​തല്‍ ഒ​രു മ​ണി​ക്കൂ​റോ​ളം കൗണ്‍​സില്‍ ഹാ​ളും ചെ​യര്‍​പേ​ഴ്സ​ന്റെ ചേം​ബ​റി​ന് മു​ന്‍ഭാഗവും ഇ​ട​നാ​ഴി​യും സം​ഘര്‍ഷഭ​രി​ത​മാ​യി. കര്‍​ക്ക​ട​ക​വാ​വ്, ഓ​ണാ​ഘോ​ഷം, ഐ.​ടി.ഐ ഉ​ദ്ഘാ​ട​നം തു​ട​ങ്ങി 20 ഓ​ളം വി​ഷ​യ​ങ്ങള്‍ ചര്‍​ച്ച ചെ​യ്യാ​നു​ള്ള കൗണ്‍​സില്‍ യോ​ഗം രാ​വി​ലെ 11മണിയോടെയാണ് ആ​രം​ഭി​ച്ച​ത്.

അ​ജന്‍​ഡ​കള്‍ ചര്‍​ച്ച ചെ​യ്യു​ന്ന​തി​ന് മുൻപ് ചെ​യര്‍​പേ​ഴ്സണ്‍ ബി​ന്ദു ഹ​രി​ദാ​സ് ര​ണ്ട് അ​ടി​യ​ന്തര പ്ര​മേ​യ​ങ്ങള്‍ അ​വ​ത​രി​പ്പി​ച്ചു. പ്ര​തി​പ​ക്ഷ കൗണ്‍​സി​ല​റായ എ​സ്. പ്ര​സാ​ദ് ക​ഴി​ഞ്ഞ 28​ന് വ​നി​ത​ക​ള​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​രെ അ​സ​ഭ്യം പ​റ​യു​ക​യും ന​ഗ​ര​സഭ കാ​ര്യാ​ല​യ​ത്തി​ന​ക​ത്ത് ന​ഗ്ന​താ പ്ര​ദര്‍​ശ​നം ന​ട​ത്തു​ക​യും ചെ​യ്‌ത സം​ഭ​വ​ത്തെ അ​പ​ല​പി​ക്കു​ന്ന​താ​യി​രു​ന്നു പ്ര​മേ​യം.

യു.​ഡി.​എ​ഫി​ലെ എ​സ്. ജ​യ​ശ്രീ നല്‍​കിയ ക​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തില്‍ വര്‍​ക്കല പാ​പ​നാ​ശം തിരുവമ്പാടി ബ്ലോക്ക് ബീ​ച്ചില്‍ ന​ഗ​ര​സ​ഭ​യു​ടെ അ​നു​മ​തി ഇ​ല്ലാ​തെ​യും ക​ടല്‍​ഭി​ത്തി കൈ​യേ​റി​യും ന​ട​ത്തു​ന്ന അ​ന​ധി​കൃത റി​സോര്‍​ട്ട് നിര്‍​മ്മാ​ണം ത​ട​യ​ണ​മെ​ന്നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി​രു​ന്നു ര​ണ്ടാ​മ​ത്തെ പ്ര​മേ​യം. പ്ര​മേ​യ​ങ്ങള്‍ ചര്‍​ച്ച​യ്ക്കെ​ടു​ത്ത ശേ​ഷം ചെ​യര്‍​പേ​ഴ്സണ്‍ മ​റു​പ​ടി പ​റ​യു​ന്ന​തി​നി​ടെ പ്ര​കോ​പി​ത​രായ കോണ്‍​ഗ്ര​സ് - ബി.​ജെ.​പി അം​ഗ​ങ്ങള്‍ പ്ര​തി​ഷേ​ധ​വു​മാ​യി ഡ​യ​സി​ന് മു​ന്നി​ലെ​ത്തി.

തു​ടര്‍​ന്ന് എല്‍.​ഡി.​എ​ഫ് കൗണ്‍​സി​ലര്‍​മാ​രും എ​ത്തി​യ​തോ​ടെ​യാ​ണ് വാ​ക്കേ​റ്റ​വും കൈ​യാ​ങ്ക​ളി​യും ആ​രം​ഭി​ച്ച​ത്. രം​ഗം വ​ഷ​ളാ​യ​തോ​ടെ ചെ​യര്‍​പേ​ഴ്സണ്‍ ചേം​ബ​റി​ലേ​ക്ക് പോ​കാ​നാ​യി ഡ​യ​സില്‍ നി​ന്ന് ഇ​റ​ങ്ങി. തു​ടര്‍​ന്ന് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങള്‍ അ​വ​രെ ത​ട​യു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ അം​ഗ​ങ്ങള്‍ ചേ​രി തി​രി​ഞ്ഞ് ന​ട​ത്തിയ കൈ​യേ​റ്റം സം​ഘര്‍​ഷ​ത്തില്‍ ക​ലാ​ശി​ച്ചു. പോലീ​സെ​ത്തി​യാ​ണ് പ്രശ്നം നിയന്ത്രണവിധേയമാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (49 minutes ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (55 minutes ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (1 hour ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (1 hour ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (1 hour ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (2 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (3 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (3 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (3 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (3 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (4 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends