KERALA
സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി
അര്‍ജന്റീനയുടെ കട്ട ഫാനായ ഡിനുവിന്റെ മൃതദേഹം കിട്ടിയത് മെസിയുടെ പിറന്നാള്‍ ദിനത്തില്‍; അര്‍ജന്റീനിയന്‍ ആരാധകരുടെ വേദന ഇങ്ങനെ
24 June 2018
അര്‍ജന്റീനയുടെ കട്ട ഫാനായ ഡിനുവിന്റെ മൃതദേഹം കിട്ടിയത് മെസിയുടെ പിറന്നാള്‍ ദിനത്തിലായതോടെ അത് കേരളത്തിലെ ആരാധകര്‍ക്ക് മറ്റൊരു വേദനയായി. എനിക്കിനി ആരേയും കാണണ്ട, ഞാന്‍ ആഴങ്ങളിലേക്ക് പോകുന്നുവെന്ന കുറിപ...
ഏന്തയാറിലെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ തറയില്‍ എന്തോ ഒളിപ്പിച്ചെന്ന് വിദേശത്ത് നിന്ന് ഫോൺ കോള്‍; കെട്ടിടത്തിലെ മണ്ണ് പരിശോധനക്കയച്ച് അന്വേഷണ സംഘം: പിന്നാലെ അടുത്ത ഫോൺ കോൾ തറ കുഴിച്ചെടുത്ത് എന്തോ കടത്തിക്കൊണ്ടുപോയി!! പരിശോധനയ്‌ക്കെത്തിയ സംഘം കണ്ടത് അടുക്കളഭാഗത്തെ തറയിലെ മണ്ണ് ഇളകിയ നിലയിൽ
24 June 2018
ജസ്‌നയുടെ തിരോധാനനം അന്വേഷിക്കുന്ന പോലീസ് സംഘം വ്യത്യസ്ഥ വഴികളില്‍ നീങ്ങുന്നു. അന്വേഷണത്തില്‍ തുമ്പ് കിട്ടാന്‍ വിവര ശേഖരണ പെട്ടി സ്ഥാപിച്ച പോലീസ് അയല്‍ സംസ്ഥാനങ്ങളിലെ അജ്ഞാത മൃതദേഹങ്ങള്‍ പരിശോധിക്കുകയ...
സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളിലെ ഗസ്റ്റ് അധ്യാപകരുടെ ശമ്പളം ഏതാണ്ട് ഇരട്ടിയാക്കാന്‍ തീരുമാനം, വര്‍ധനയ്ക്ക് 2017 മാര്‍ച്ച് മുതല്‍ മുന്‍കാല പ്രാബല്യമുണ്ടാകും
24 June 2018
സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളിലെ ഗസ്റ്റ് അധ്യാപകരുടെ ശമ്പളം ഏതാണ്ട് ഇരട്ടിയാക്കാന്‍ തീരുമാനം. ധനമന്ത്രി ഡോ. തോമസ് ഐസക് ഒപ്പിട്ടതോടെ ഉത്തരവ് താമസിക്കാതെ പുറത്തിറങ്ങും. വര്‍ധനയ്ക്ക് 2017 മാര്‍ച്ച് മുതല്‍...
പണം ഒരു പ്രശ്‌നമല്ല... കല്യാണം ഗുരുവായൂരില്‍ വേണമെന്ന് വധൂവീട്ടുകാര്‍ക്കും സദ്യ മൈസൂരുവില്‍ വേണമെന്ന് വരന്റെ വീട്ടുകാര്‍ക്കും നിര്‍ബന്ധം; അവസാനം ബന്ധുക്കളെ എത്തിച്ചതിങ്ങനെ
24 June 2018
വിവാഹം ജീവിതത്തിലെ സുന്ദര മുഹൂര്‍ത്തമാണ്. പണമുണ്ടെങ്കില്‍ എത്ര ആര്‍ഭാഢമായിട്ടുവേണമെങ്കിലും നടത്താം. ശനിയാഴ്ച രാവിലെ പത്തരയ്ക്ക് ഗുരുവായൂരില്‍ നടന്ന പ്രമിതയുടെയും ഗോവിന്ദിന്റെയും വിവാഹമാണ് സംഭവബഹുലമായത...
എന്റെ പൊന്നു മോളെ ആരോ കൊന്നതാണെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു; ആ വേദനയിൽ നിൽക്കുമ്പോഴും രാവിലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് വൈകീട്ടുവരെ അവിടെ നിർത്തും: എന്റെ മകളെ ഞാൻ കൊന്നതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു - പോലീസ് മുറയ്ക്ക് മുമ്പിൽ പതറാതെ ഞാൻ പിടിച്ചു നിന്നു! മകൾ മരിച്ച ഒരു അച്ഛന്റെ വേദന അവർ മനസ്സിലാക്കിയില്ല:- വിതുമ്പലോടെ കൊല്ലപ്പെട്ട റിൻസിയുടെ പിതാവിന്റെ വാക്കുകൾ
24 June 2018
പത്തനാപുരത്തെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി റിൻസി ബിജുവിന്റെ കൊലപാതകത്തിൽ തന്നെ പ്രതിയാക്കാൻ ശ്രമിച്ചിരുന്നുവെന്ന് പിതാവ് ബിജു. റിന്‍സി ആത്മഹത്യ ചെയ്‌തെന്ന് വരുത്തി തീര്‍ക്കാന്‍ പൊലീസ് ശ്രമം നടത്തി. കുറ്...
ശബരിമല ലെയ്‌സണ്‍ ഓഫീസറായി നിയമിച്ച വി.കെ.രാജഗോപാലിന്റെ നിയമനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് റദ്ദാക്കി
24 June 2018
ശബരിമല ലെയ്‌സണ്‍ ഓഫീസറായി നിയമിച്ച വി.കെ.രാജഗോപാലിന്റെ നിയമനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് റദ്ദാക്കി. സാങ്കേതിക കാരണങ്ങളെ തുടര്‍ന്നാണ് നിയമനം റദ്ദാക്കുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡ...
കേന്ദ്രമന്ത്രിയായതു കൊണ്ട് എന്തും വിളിച്ചു പറയരുത്... കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ്‌ഗോയലിനെ കാണാന്‍ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി; കേന്ദ്ര മന്ത്രി കേരളത്തിലെ കാര്യങ്ങള്‍ പഠിക്കാന്‍ തയ്യാറാവണം; ആകാശത്തിലൂടെ റെയില്‍വേ നിര്‍മ്മിക്കാന്‍ കഴിയില്ലെന്നത് മന്ത്രിയുടെ വിടുവായത്തം മാത്രമാണ്
24 June 2018
കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിനെ കാണാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എംപിമാരുടെ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുക മാത്രമാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിയൂഷ് ഗോ...
കെ.എസ്.ആര്‍.ടി.സിയില്‍ പതിവായി ഡ്യൂട്ടിയ്‌ക്കെത്താത്ത 150 ഡ്രൈവര്‍മാര്‍ക്ക് സ്ഥലംമാറ്റം
24 June 2018
കെ.എസ്.ആര്‍.ടി.സിയില്‍ ആറ് മാസത്തിനിടെ പ്രതിമാസം 10 ഡ്യൂട്ടിയില്‍ താഴെ മാത്രം ജോലിക്കെത്തിയ 150 ഡ്രൈവര്‍മാരെ സ്ഥലംമാറ്റി. വിദൂര ഡിപ്പോകളിലേക്കാണ് എല്ലാവരെയും മാറ്റിയത്. തിരുവനന്തപുരം ജില്ലയിലെ വിവിധ ഡ...
ഓപ്പറേഷന്‍ സാഗര്‍ റാണി ശക്തമാക്കി: ഫോര്‍മാലിന്‍ കലര്‍ന്ന 6,000 കിലോഗ്രാം ചെമ്മീന്‍ പിടികൂടി; പരിശോധന നടത്തിയത് 45 മത്സ്യ ലോറികള്‍; 5 ഭക്ഷ്യ എണ്ണ ടാങ്കര്‍; 34 പാല്‍വണ്ടികള്‍; ഏതെങ്കിലും ഉല്‍പന്നത്തില്‍ മായം കലര്‍ന്നതായി കണ്ടെത്തിയാല്‍ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ നിരോധനം
24 June 2018
തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ മൂന്നാം ഘട്ടത്തില്‍ കണ്ടെത്തിയ മാരകമായ ഫോര്‍മാലിന്‍ കലര്‍ന്ന 6,000 കിലോഗ്രാം മത്സ്യം പിടിച്ചെടുത്തു. പാലക്കാട് വാളയാര്‍ ചെക്...
മായം കലര്‍ന്ന മീന്‍ വീണ്ടും; ആന്ധ്രയില്‍ നിന്നും കൊണ്ടുവന്ന 4 ടണ്‍ മീനില്‍ ഫോര്‍മാലിന്‍; മീനില്‍ രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടോയെന്ന് അറിയാന്‍ മാര്‍ക്കറ്റുകളിലേക്കും പരിശോധന വ്യാപിപ്പിക്കുന്നു
24 June 2018
മായം കലര്‍ന്ന മീന്‍ വീണ്ടും കേരളത്തിലെത്തുന്നു ആന്ധ്രയില്‍ നിന്നും കൊണ്ടുവന്ന 4 ടണ്‍ മീനില്‍ ഫോര്‍മാലിന്‍ കണ്ടെത്തി. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന്‍ സാഗര്‍ റാണിയിലാണ് മാരകമായ ഫോര്‍മാലിന്‍...
കുമ്പസാരം ആയുധമാക്കി കോട്ടയം സ്വദേശിനിയായ വീട്ടമ്മയുമായി കിടപ്പറ പങ്കിട്ടത് അഞ്ചോളം വൈദീകർ; കുമ്പസാര രഹസ്യവും വൈദികനുമായുള്ള ലൈംഗിക ബന്ധത്തിന്റെ ചിത്രങ്ങളും ഭർത്താവിനെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി മറ്റൊരു വൈദികന്റെ പീഡനം! പീഡനം തുടർക്കഥയായി വൈദികരിൽ നിന്ന് മറ്റ് വൈദികരുടെ കൈകളിലേയ്ക്ക് ഭാര്യ!! പിഞ്ച് കുരുന്നുകളെ നെഞ്ചോട് ചേർത്ത് തന്റെ കുടുംബ ജീവിതം തകര്‍ത്ത വൈദികർക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തി യുവാവ്
24 June 2018
തിരുവല്ലക്കാരിയായ യുവതിയെയാണ് സഭയുടെ വിവിധ ഭദ്രാസനങ്ങളിലെ അഞ്ച് വൈദികരുമായി ബന്ധമുണ്ടായിരുന്നത്. ഒരു വൈദികനുമായി ഒരുമിച്ചുകഴിഞ്ഞശേഷം ഹോട്ടല്‍ ബില്‍ സെറ്റില്‍ ചെയ്യുന്നതിനിടെ യുവതിയുടെ ഡെബിറ്റ് കാര്‍ഡ്...
അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി ഇന്ന് കൊച്ചിയില്‍... മോഹന്‍ലാല്‍ പ്രസിഡന്റായ പുതിയ ഭരണസമിതി ഇന്ന് ചുമതലയേല്‍ക്കും
24 June 2018
അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ വാര്‍ഷിക ജനറല്‍ ബോഡി ഇന്ന് കൊച്ചിയില്‍ ചേരും. മരട് ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ രാവിലെ പത്തു മുതലാണ് യോഗം. മോഹന്‍ലാല്‍ പ്രസിഡന്റായ പുതിയ ഭരണസമിതി ഇന്ന് ചുമതലയേ...
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള മെഡിക്കല്‍ ക്യാമ്പുകള്‍ ജൂലൈയില്‍
24 June 2018
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള മെഡിക്കല്‍ ക്യാമ്പുകള്‍ ജൂലൈയില്‍ ആരംഭിക്കുന്നതാണെന്ന് ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി ടി.ക...
ആരെയും കാണാതെ, മരണത്തിന്റെ ആഴങ്ങളിലേയ്ക്ക് പോയ ഡിനു അലക്‌സാണ്ടറിന്റെ മൃതദേഹം കണ്ടെത്തി
24 June 2018
റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീന കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഏറ്റുമാനൂരില്‍ ആറ്റിൽ ചാടിയ ഡിനു അലക്‌സാണ്ടറിന്റെ (31) മൃതദേഹം കണ്ടെത്തി. മീനച്ചലാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 'ഈ ലോ...
മാനസിക അസ്വസ്ഥത പ്രകടിപ്പിച്ച മകന്‍ കിടപ്പിലായ ഉമ്മയെ വെട്ടിക്കൊന്നു
24 June 2018
മാനസിക രോഗിയായ മകന്‍ കിടപ്പിലായ ഉമ്മയെ വെട്ടിക്കൊന്നു. കോഴിക്കോട് നല്ലളത്താണ് സംഭവം. പുല്ലിത്തൊടി പറമ്പ് എടക്കോട്ട് പരേതനായ മുഹമ്മദിന്റെ ഭാര്യ സൈനബ (75)ആണ് മകന്‍ സഹീറിന്റെ വെട്ടേറ്റ് മരിച്ചത്. ഇന്ന് ഉ...
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..
വിദേശത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി.. മോദി യുഎഇ, സ്വീഡൻ, നെതർലാൻഡ്സ് സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിക്കും... പിന്നീട് അദ്ദേഹം ഇറ്റലിയിലേക്ക്..



















