KERALA
മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം
വിദേശ കാമുകിയുടെ സമ്മാനം പാഴ്സലായി എത്തി; മലയാളി യുവാവിന് പിന്നാലെ വന്നത് എട്ടിന്റെ പണി
23 June 2018
മലപ്പുറം: ഫേസ്ബുക്കിലൂടെയുള്ള പരിചയത്തിൽ മലപ്പുറത്തെ മലയാളി യുവാവിനെ വിദേശ രാജ്യത്തുള്ള വനിത പറ്റിച്ചു പണം തട്ടിയതായി പരാതി. മലപ്പുറം മക്കരപ്പറമ്പ് സ്വദേശിയായ യുവാവിനാണ് ഒരു ലക്ഷം രൂപയോളം നഷ്ടപ്പെട്ടത...
ഉൾക്കാഴ്ചയുണ്ടെന്നു വെളിപ്പെടുത്തുന്ന ആറു കണ്ണുകൾ മൂന്നു പെൺകുട്ടികളിലായി ഒരേ വീട്ടിൽ ജ്വലിച്ചു നിന്നിരുന്നു ; അവർ മൂന്നു സ്ത്രീകളും എല്ലാം വേറിട്ടു കണ്ടു ; കൺതടങ്ങൾ കാലമെത്തും മുൻപേ കറുത്തു ; സുജാതാ ദേവി ടീച്ചർക്ക് പ്രണാമം...
23 June 2018
ഉൾക്കാഴ്ചയുണ്ടെന്നു വെളിപ്പെടുത്തുന്ന ആറു കണ്ണുകൾ മൂന്നു പെൺകുട്ടികളിലായി ഒരേ വീട്ടിൽ ജ്വലിച്ചു നിന്നിരുന്നു. ചെറുപ്പകാലം മുതലുള്ള അവരുടെ ചിത്രങ്ങൾ കാണുമ്പോഴെല്ലാം ആഴം ദ്യോതിപ്പിക്കുന്ന ആ കണ്ണുകളിൽ ദൃ...
വ്യാജ സന്ദേശങ്ങൾ അന്വേഷണത്തെ കാര്യമായി ബാധിക്കുന്നു ; ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ദിനംപ്രതി ലഭിക്കുന്ന സന്ദേശങ്ങളുടെ അടിസ്ഥാനത്തിൽ പരക്കം പാഞ്ഞ് കേരള പോലീസ്
23 June 2018
ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ദിനംപ്രതി ലഭിക്കുന്ന സന്ദേശങ്ങളുടെ അടിസ്ഥാനത്തിൽ പരക്കം പായുകയാണ് കേരള പോലീസ്. ജസ്നയുടെ തിരോധാനം പൊലീസിന് തലവേദനയായിരിക്കുകയാണ്. ജസ്‌നയെ കണ്ടുവെന്ന് പറഞ്ഞ് കേരളത്തി...
വരാപ്പുഴ കസ്റ്റഡി മരണം: ശ്രീജിത്തിന്റെ ബന്ധുക്കളില്‍നിന്നും കൈക്കൂലി വാങ്ങിയ പോലീസ് ഡ്രൈവര്‍ അറസ്റ്റില്‍
23 June 2018
വരാപ്പുഴ ശ്രീജിത്ത് കൊലക്കേസില്‍ കൈക്കൂലി വാങ്ങിയ പോലീസ് ഡ്രൈവര്‍ അറസ്റ്റില്‍. വരാപ്പുഴ പോലീസ് കസ്റ്റഡിയിലിരിക്കേ ശ്രീജിത്തിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ബ...
എടീ അവൻ തീർന്നൂ... എവിടെയെങ്കിലും കൊണ്ടുകളയാൻ ഭർത്താവിനോട് ഭാര്യയുടെ ശാസന; ചുട്ടുകളഞ്ഞാൽ മതിയെന്ന് അമ്മയും: അടിമലത്തുറയിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിനുവിനെ കൊലപ്പെടുത്തിയത് സഹോദരീ ഭർത്താവും സംഘവും! ഗൂഢാലോചനയിൽ പങ്കാളികളായത് പെറ്റമ്മയും, സഹോദരിയും
23 June 2018
വിഴിഞ്ഞം അടിമലത്തുറ ജൂബിലി നഗറില്‍ പുറമ്പോക്ക് പുരയിടത്തില്‍ വിനുവിനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു .സംഭവത്തില്‍ അമ്മയും സഹോദരിയും ഉള്‍പ്പെടെ ഏഴുപേരെ പോലീസ് അറസ്റ്റു...
കോവളത്ത് വിദേശവനിതയുടെ കൊലപാതകത്തില്‍ സര്‍ക്കാരിനെതിരെയും പോലീസിനെതിരെയും ആഞ്ഞടിച്ച് വിദേശവനിതയുടെ ഭര്‍ത്താവ് രംഗത്ത്
23 June 2018
കോവളത്ത് വിദേശ വനിതയുടെ കൊലപാതകത്തില്‍ സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും ആഞ്ഞടിച്ച് വിദേശവനിതയുടെ ഭര്‍ത്താവ് ആന്‍ഡ്രൂ ജോര്‍ദാന്‍ രംഗത്ത് . ബന്ധുക്കള്‍ ആവശ്യപ്പെട്ടെന്ന പേരില്‍ മൃതദേഹം ദഹിപ്പിച്ചതില്...
അവസാന അടവും പയറ്റാനൊരുങ്ങി എഡിജിപി സുദേഷ്കുമാർ ; ഗവാസ്കറെ മർദിച്ച മകളെ നാടുകടത്താൻ ഐ.പി.എസ് മാടമ്പിയുടെ പുതിയ തന്ത്രം ; കേരളത്തിലെ സർവീസ് അവസാനിപ്പിച്ച് കേന്ദ്ര ഡപ്യൂട്ടേഷനിൽ പോകാൻ ബി ജെ പി പ്രമുഖനെ കൂട്ടുപിടിച്ച് എഡിജിപി
23 June 2018
കേരളത്തിലുള്ള സർവീസ് അവസാനിപ്പിക്കാൻ എഡിജിപി സുദേഷ്കുമാർ ശ്രമം തുടങ്ങി. എസ് ബി ഐയിൽ ചീഫ് മാനേജരായി ജോലി ചെയ്യുന്ന ഭാര്യയെയും മകളെയും നാട്ടിലേക്ക് മാറ്റാനാണ് ശ്രമം. കേന്ദ്ര ഡപ്യൂട്ടേഷനിൽ പോകാനാണ് നീക്ക...
പിണറായി സർക്കാരിന്റെ പുതിയ കണ്ണിൽ പൊടിയിടൽ തന്ത്രം സർക്കാർ ജീവനക്കാരോട് ; കഴിഞ്ഞ സർക്കാർ നടപ്പിലാക്കിയ പങ്കാളിത്ത പെൻഷൻ പിണറായി സർക്കാർ പുനപരിശോധിക്കില്ല ; അഞ്ച് ലക്ഷം ജീവനക്കാർക്ക് വേണ്ടി മൂന്നര കോടി സാധാരണക്കാരെ പിണക്കാതെ എല്ലാം ശരിയാക്കാനൊരുങ്ങി പിണറായിയും കൂട്ടരും
23 June 2018
സർക്കാർ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞ സർക്കാർ നടപ്പിലാക്കിയ പങ്കാളിത്ത പെൻഷൻ പിണറായി സർക്കാർ പുനപരിശോധിക്കില്ല. പിണറായി സർക്കാരിന് മൂന്നു വർഷമാണ് ബാക്കിയുള്ളത്. റബർ വിഷയം പഠിക്കാൻ കേന്ദ്ര സർക്കാർ പുതിയ സമിതിയ...
എ.ഡി.ജി.പിയുടെ മകള്‍ മര്‍ദിച്ചെന്ന കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ നടന്നതു വന്‍ഗൂഢാലോചന; ഗവാസ്‌കര്‍ പീഡിപ്പിച്ചെന്നാരോപിച്ച് വനിതാ പോലീസിനെ രംഗത്തിറക്കാനും ശ്രമം നടന്നു; എല്ലാം പൊളിഞ്ഞത് സര്‍ക്കാരിന്റെ ധീരമായ ഇടപെടല്‍; മകള്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുക്കും
23 June 2018
പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ എ.ഡി.ജി.പിയുടെ മകള്‍ മര്‍ദിച്ചെന്ന കേസ് വഴിത്തിരിവിലേക്ക്. ഗവാസ്‌കര്‍ പീഡിപ്പിച്ചെന്നാരോപിച്ച് വനിതാ പോലീസിനെ രംഗത്തിറക്കാന്‍ ശ്രമം നടന്നതായാണ് അന്വേഷണസംഘത്തിനു ലഭിച്ച സൂചന. ...
നന്ദന്‍കോട് കൂട്ടക്കൊലക്കേസ് പ്രതി കേഡല്‍ ജിന്‍സണ്‍ രാജ മാനസികാരോഗ്യ കേന്ദ്രത്തില്‍
23 June 2018
കൊലപാതകക്കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞു വരുന്ന കേഡല്‍ ജിന്‍സണ്‍ രാജയെ ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് കേഡലിനെ മാനസികാരോഗ്യ കേന്ദ്രത്തിലെ മ...
ഉമ്മൻചാണ്ടിക്ക് പിന്നാലെ കോൺഗ്രസിൽ നിന്ന് മറ്റൊരു നാട് കടത്തൽ ; വി.ഡി. സതീശൻ ഒഡീഷയിൽ കോൺഗ്രസിന്റെ സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ
23 June 2018
ഉമ്മൻചാണ്ടിക്ക് പിന്നാലെ വി.ഡി. സതീശനെയും കോൺഗ്രസ്സ് നാട് കടത്തുന്നു. ഒഡീഷയിൽ കോൺഗ്രസിന്റെ സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷനായാണ് വി.ഡി. സതീശനെ നിയമിക്കുന്നത്. കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തീരുമാന...
കണ്ണൂർ പിണറായിയിൽ അക്രമി സംഘത്തിന്റെ പരിശീലനത്തിന് പട്ടികളെയും പൂച്ചകളെയും കൈയും കാലും വെട്ടി തെരുവില്‍ തള്ളുന്നു
23 June 2018
കണ്ണൂരില്‍ തീവ്രമത രാഷ്ട്രീയ സംഘടനകളും പൂണ്ടുവിളയാട്ടം. പിണറായിയില്‍ പട്ടികളെയും പൂച്ചകളെയും കൈയും കാലും വെട്ടി തെരുവില്‍ തള്ളുന്നു. ഇത് അക്രമിസംഘത്തിന്റെ പരിശീലനമാണെന്നുള്ള ഞെട്ടിപ്പിക്കുന്ന വിവരമാണ്...
വസ്‌തുതര്‍ക്കത്തിന്റെ പേരില്‍ സംഘർഷം; ഭർത്താവിനെ മർദ്ദിക്കുന്നത് കണ്ട് തടയാനെത്തിയ യുവതിയ്ക്കും അയൽവാസിയുടെ വക മർദ്ദനം: പരാതി പറയാൻ സ്റ്റേഷനിലെത്തിയ ഭർത്താവിനെ കള്ളക്കേസില്‍ കുടുക്കി കസ്റ്റഡിയിലെടുത്തു- ഭർത്താവിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പിഞ്ച് കുഞ്ഞുമായി പോലീസ് സ്റ്റേഷന് മുമ്പിൽ യുവതിയുടെ പ്രതിഷേധം
23 June 2018
ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കിയെന്ന് ആരോപിച്ച് കുമളി പൊലീസ് സ്‌റ്റേഷനില്‍ കുഞ്ഞുങ്ങളുമായി യുവതിയുടെ പ്രതിഷേധം. കുഴിക്കണ്ടം സ്വദേശി രാജേശ്വരിയാണ് തന്റെ രണ്ട് മക്കളുമായി സ്‌റ്റേഷന് മുന്നില്‍ കുത്ത...
കിടപ്പുമുറിയില്‍ കുഴുത്തില്‍ മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ പ്ലസ് വൺ വിദ്യാർത്ഥിനി റിൻസിയുടെ മരണം കൊലപാതകം
23 June 2018
പത്തനാപുരത്തെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി റിൻസി ബിജു (16)വിന്റെ മരണം നാട്ടുകാർ സംശയിച്ചത് പോലെ കൊലപാതകം തന്നെ. ലോക്കല്‍ പോലീസ് സാധാരണ മരണമായി വിധിയെഴുതിയ സംഭവമാണ് ക്രൈബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ കൊ...
സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ നിന്നും നാലരക്കിലോയോളം സ്വര്‍ണം നഷ്ടപ്പെട്ടു... 243 പായ്ക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന സ്വര്‍ണത്തിനു പകരം വച്ചത് സാധാരണ നാണയങ്ങള്‍, ഇടപാടുകാരെത്താതെ അവരുടെ ഉരുപ്പടികള്‍ പലിശയടച്ച് സ്വര്‍ണം മാറ്റി പകരം നാണയങ്ങള്‍, രണ്ടു വര്‍ഷത്തോളമായി സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ ജോലിചെയ്ത ജെസ്‌നയുടെ തട്ടിപ്പിങ്ങനെ...
23 June 2018
എരുമേലിയിലെ ബസ് സ്റ്റാന്‍ഡ് റോഡിലുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്ന് നാലരക്കിലോയോളം സ്വര്‍ണം നഷ്ടപ്പെട്ടതായി പരാതി. സ്വര്‍ണത്തിന് പകരം കവറുകളിലുള്ളതാകട്ടെ സാധാരണ നാണയങ്ങള്‍. സംഭവത്തെ തുടര്‍ന്ന...
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..
വിദേശത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി.. മോദി യുഎഇ, സ്വീഡൻ, നെതർലാൻഡ്സ് സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിക്കും... പിന്നീട് അദ്ദേഹം ഇറ്റലിയിലേക്ക്..



















