KERALA
മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...
ജസ്നയുടെ തിരോധാനത്തെപ്പറ്റിയുള്ള അന്വേഷണം എങ്ങുമെങ്ങും എത്താതിരിക്കെ വീടിന്റെ തറപൊളിച്ചു നോക്കാന്‍ അയര്‍ലന്റില്‍ നിന്നും പോലീസിന് ഫോണ്‍കോള്‍; ഏന്തയാറിലുള്ള കെട്ടിടം മെറ്റല്‍ ഡിക്റ്ററ്റര്‍ ഉപയോഗിച്ച് പരിശോധിക്കാനുള്ള നീക്കത്തില്‍ പോലീസ്; അജ്ഞാത മൃതദേഹങ്ങളും പരിശോധന നടത്തും
25 June 2018
ഒരുമാസം മുമ്പ് മുക്കൂട്ടുതറിയില്‍ നിന്നും കാണാതായ ജസ്നയ്ക്കായുള്ള തിരിച്ചില്‍ എങ്ങുമെങ്ങും എത്താതിരിക്കെ അയര്‍ലന്റില്‍ നിന്നും പോലീസിന് ഫോണ്‍കോളില്‍ പറയുന്നുത് ശരിയാണോയെന്ന് പരിശോധിക്കാന്‍ തീരുമാനം. ...
നിരോധന ഉത്തരവുകള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി ഇടുക്കിയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍
25 June 2018
ഭൂപ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് ഇടുക്കി ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. തൊടുപുഴ നിയോജക മണ്ഡലത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയി...
നിര്‍മാണപ്രവൃത്തികളില്‍ നിന്ന് തൊഴിലാളികള്‍ പിന്മാറി; കാരണം പ്രേതബാധ; ശ്മശാനത്തില്‍ ഉണ്ടുറങ്ങിയ എംഎല്‍എ അഭിനന്ദിച്ച് പിണറായി വിജയന്
25 June 2018
പ്രേതബാധയുണ്ടെന്ന വിശ്വാസത്തെത്തുടര്‍ന്ന് തൊഴിലാളികള്‍ നിര്‍മാണ പ്രവൃത്തികളില്‍ നിന്നു പിന്മാറിയ ശ്മശാനത്തില്‍ ഉണ്ടുറങ്ങി ആന്ധ്രപ്രദേശ് എംഎല്‍എ നിമ്മല രാമ നായിഡു. ഒരു നാടിന്റെ അന്ധവിശ്വാസം മാറ്റാനും ഭ...
മൂന്ന് ദിവസത്തേക്ക് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്
25 June 2018
അടുത്ത മൂന്ന് ദിവസത്തേക്ക് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. പടിഞ്ഞാറ് ദിശയില്‍നിന്ന് കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വേഗത്...
സംസ്ഥാന ബന്ധങ്ങളുടെ അവകാശലംഘനമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ചെയ്തിരിക്കുന്നത്; പിണറായി വിജയനെ പ്രധാനമന്ത്രി അവഹേളിച്ചത് ശെരിയായില്ലെന്ന് കെ.എം മാണി
24 June 2018
പിണറായി വിജയനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അവഹേളിച്ചത് ശെരിയായില്ലെന്ന് കെ.എം മാണി. മുഖ്യമന്ത്രിയെ അവഗണിക്കുന്നത് കേരളത്തിലെ ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ പാവപ്പെട...
കേരളത്തിന് ലഭിക്കുന്ന റേഷന്‍ വിഹിതം അധികം; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റേഷന്‍ കരിഞ്ചന്ത നടക്കുന്നത് കേരളത്തിൽ ; മുഖ്യമന്ത്രി പിണറായി വിജയന് മൂന്നാംകിട നാടകം കളിക്കുകയാണെന്ന് കെ.സുരേന്ദ്രന്
24 June 2018
കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന റേഷന്‍ വിഹിതവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്ര...
പൊള്ളാച്ചിയില്‍ വാഹനാപകടം: മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം
24 June 2018
പൊള്ളാച്ചിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശികളായ ജോണ്‍പോള്‍, ജോബി തോമസ്, സിജി എന്നിവരാണ് മരിച്ചത്. ആറംഗ സംഘം സഞ്ചരിച്ച കാര്‍ മരത്തിലിടിച്ചാണ് അപകടം...
മാധ്യമ വിചാരണകൾ ഫലം കണ്ടില്ല ;കെബി ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെയും അമ്മയേയും കൈയ്യേറ്റം ചെയ്ത കേസ് ഒത്തുതീര്‍ന്നു ; പരാതി പിന്‍വലിക്കാന്‍ ഇരുകൂട്ടരും ധാരണയിലെത്തി
24 June 2018
കെബി ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെയും അമ്മയേയും കൈയ്യേറ്റം ചെയ്ത കേസ് ഒത്തുതീര്‍ന്നു. ഇരുകൂട്ടരും പരാതി പിന്‍വലിക്കാന്‍ ധാരണയിലെത്തി. പുനലൂര്‍ എന്‍എസ്എസ് താലൂക്ക് യൂണിയന് ഓഫീസില്‍ വെച്ചായിരുന്നു ചര്...
വരാപ്പുഴ കസ്റ്റഡി മരണം; ശ്രീജിത്തിന്റെ ബന്ധുക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയ പൊലീസ് ഡ്രൈവര്‍ റിമാൻഡിൽ
24 June 2018
കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ബന്ധുക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയ പൊലീസ് ഡ്രൈവര്‍ റിമാൻഡിലായി. പറവൂർ സി.ഐയുടെ ഡ്രൈവറായിരുന്ന പ്രദീപ്കുമാറിനെ ജൂലൈ ഏഴു വരെയാണ് കോടതി ...
വാ പൊത്തിപ്പിടിച്ച് മുടിയില്‍ പിടിച്ച് തറയിലിട്ട ശേഷം മുഖത്തും കാലിലും ചവിട്ടി; ലൈറ്റ് അണയ്ക്കാന്‍ കൂട്ടാക്കാത്തതിന് 85കാരിയായ അമ്മയ്ക്ക് മകന്റെ ക്രൂരമര്‍ദ്ദനം
24 June 2018
കൊല്ലം: ലൈറ്റ് അണയ്ക്കാന്‍ കൂട്ടാക്കാത്തതിന് 85കാരിയായ അമ്മയ്ക്ക് മകന്റെ ക്രൂരമര്‍ദ്ദനം. മുഖത്തും മൂക്കിനും പരുക്കേറ്റ കൊല്ലം കുളത്തൂപ്പുഴ സ്വദേശി റാഹേലമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മകൻ...
കാസർഗോഡ് തീവണ്ടി തട്ടി മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം
24 June 2018
കാസർഗോഡ് തീവണ്ടി തട്ടി മൂന്ന് വയസ്സുകാരന് മരിച്ചു. മെഗ്രാലില്‍ തീവണ്ടി തട്ടിയാണ് മൂന്നു വയസ്സുകാരൻ ദാരുണമായി മരിച്ചത്. കൊപ്പളത്തെ സിദ്ധിക്ക്-ആയിഷ ദമ്പതികളുടെ മകന് ബിലാലാണ് മരിച്ചത്. അതേസമയം കൂടെയുണ്...
പോലീസുകാരെ നല്ല നടപ്പ് പഠിപ്പിക്കാനായുള്ള മുന്‍ പോലീസ് മേധാവിമാരുടെ പരിശീലന ക്ലാസില്‍ വാക്പോര്
24 June 2018
പോലീസിനെതിരേ നിരന്തരം വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ പോലീസുകാരെ നല്ല നടപ്പ് പഠിപ്പിക്കാനായുള്ള മുന്‍ പോലീസ് മേധാവിമാരുടെ പരിശീലന ക്ലാസില്‍ വാക്പോര്. തിരുവനന്തപുരം റെയ്ഞ്ചിലെ ക്ലാസില്‍ പോലീസ് അസോസിയ...
കരീന കപൂറിന്റെയും സെയിഫ് അലിഖാന്റെയും മകന്റെ സ്റ്റൈലിഷ് പ്രകടനം
24 June 2018
ബോളിവുഡിലെ സൂപ്പര്‍ താരം കരീന കപൂറിന്റെയും സെയിഫ് അലിഖാന്റെയും മകന് തൈമൂര്‍ താരമാകുകയാണ്. പേരുകൊണ്ട് വിവാദങ്ങളില്‍ ഇടം പിടിച്ച ഈ താര പുത്രനാണ് സോഷ്യല്‍ മീഡിയയിലെ സംസാരവിഷയം.മുംബൈയില്‍ പ്ലേസ്കൂളിലെ ക...
ജെസ്നയെ കാണാതായ സാഹചര്യത്തിൽ അജ്ഞാത മൃതദേഹങ്ങള്‍ പരിശോധിക്കാന്‍ പോലീസ് തീരുമാനം
24 June 2018
കോട്ടയത്ത് നിന്നും കാണാതായ ജെസ്നയെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ അജ്ഞാത മൃതദേഹങ്ങള്‍ പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ജെസ്നയെ കാണാതായത് മുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അഞ്...
വിവാഹ ദിവസം ആഭാസകരമായ ആഘോഷം നടത്തിയത് ചോദ്യം ചെയ്തയാളെ വീട് കയറി മർദ്ദിച്ചു
24 June 2018
വിവാഹാഭാസം ചോദ്യം ചെയ്തയാളെ വീടുകയറി മര്ദി്ച്ചു. തടയാന്‍ ചെന്ന ഭാര്യയ്ക്കും സഹോദരിമാര്‍ക്കും മര്‍ദനമേറ്റു. എലാങ്കോട് കരിയവീട്ടില് ഇസ്മാഈലിനെയാണ് (47) ഒരു സംഘം വീട്ടില്‍ കയറി മര്‍ദിച്ചു പരിക്കേല്പിച...
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..
വിദേശത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി.. മോദി യുഎഇ, സ്വീഡൻ, നെതർലാൻഡ്സ് സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിക്കും... പിന്നീട് അദ്ദേഹം ഇറ്റലിയിലേക്ക്..



















