Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി


ഞങ്ങളുടെ മാളൂട്ടി ഇങ്ങനെ ചെയ്യില്ല..അലറി കരഞ്ഞ് പപ്പയും അമ്മയും..വിശ്വസിക്കാനാകാതെ നാട്ടുകാർ..അനിലയെ വില്ലത്തിയാക്കാനുള്ള കാരണം..ഒന്നും പുറത്തു വിടാതെ അമേരിക്കയിൽ പോലീസ്..


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്


ചൊവ്വാഴ്ച ഭാഗ്യാനുഭവങ്ങളും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!


ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....

കരൾ മാറ്റിവെക്കണമെന്ന വിധിയിൽ തളർന്ന മാതാപിതാക്കൾ; മരണമുഖത്തുനിന്ന് മകനെ പുഞ്ചിരിയോടെ തിരികെ നൽകി ആസ്റ്റർ മെഡ്‌സിറ്റി

07 MAY 2026 05:13 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം...

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി

  സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു...തിരുവനന്തപുരത്ത് മൂന്നു വയസ്സുകാരിക്ക് രോ​ഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സയിൽ

ഡോക്ടർമാരുടെ വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്ക് വ്യക്തമായി പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകി ആരോഗ്യ - ദേവസ്വം മന്ത്രി കെ മുരളീധരൻ

ഒരു നാലുവയസുകാരന്റെ നിഷ്കളങ്കമായ ചിരി വീണ്ടും ആ കുടുംബത്തിന്റെ വെളിച്ചമാവുകയാണ്. പനിച്ചുവിറച്ച്, അബോധാവസ്ഥയിൽ, ജീവൻ നിലനിർത്താൻ കരൾ മാറ്റിവെക്കൽ അല്ലാതെ മറ്റു വഴികളില്ലെന്ന് കരുതിയിടത്തുനിന്നാണ് കുഞ്ഞു ഇമ്മാനുവേൽ ജീവിതത്തിലേക്ക് നടന്നു കയറിയത്. ആലപ്പുഴക്കാരായ കെന്നഡിയുടെയും മേരി ജോസഫിന്റെയും പ്രാർത്ഥനകൾക്ക് ആസ്റ്റർ മെഡ്‌സിറ്റിയിലെ ഡോക്ടർമാർ മരുന്നിനേക്കാൾ ഉപരിയായി നൽകിയത് ഒരു പുതുജന്മമാണ്. സാധാരണ പനിയായി തുടങ്ങിയതായിരുന്നു ഇമ്മാനുവേലിന്റെ അസുഖം. പാരസെറ്റമോൾ നൽകിയിട്ടും പനി കുറയാതെ വന്നതോടെ മാതാപിതാക്കളുടെ ഉള്ളിൽ തീ പടർന്നു. തുടർന്ന് നടത്തിയ പരിശോധനകളിൽ കരൾ പണിമുടക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് ലഭിച്ചത്. പനി കൂടിയതോടെ കുട്ടിയുടെ ആന്തരിക അവയവങ്ങൾ ഒന്നൊന്നായി തകരാറിലായി.

ആലപ്പുഴയിൽ നിന്നും നിന്നും 'കരൾ മാറ്റിവെക്കൽ' എന്ന വലിയൊരു ശസ്ത്രക്രിയ നിർദ്ദേശിക്കപ്പെട്ടപ്പോൾ ഒരു പെയിന്റിംഗ് തൊഴിലാളിയായ കെന്നഡിയും ഭാര്യയും തകർന്നുപോയി. അബോധാവസ്ഥയിലായ മകനെയും കൊണ്ട് ആ ഞെട്ടലും സങ്കടവും നിറഞ്ഞാണ് അവർ ആസ്റ്റർ മെഡ്‌സിറ്റിയിലേക്ക് പാഞ്ഞെത്തിയത്.

ആസ്റ്ററിലെ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തിൽ കുട്ടിയെ പ്രവേശിപ്പിച്ചെങ്കിലും, അബോധാവസ്ഥയിലായ കുട്ടിയുടെ ലക്ഷണങ്ങൾ പീഡിയാട്രിക് ന്യൂറോളജിസ്റ്റായ ഡോ. ഡേവിഡ്സൺ ദേവസ്യയുടെ ശ്രദ്ധയിൽപ്പെട്ടത് നിർണ്ണായകമായി. പരിശോധനയിൽ കുട്ടിക്ക് കരൾ മാറ്റിവെക്കേണ്ട ആവശ്യമില്ലെന്നും, മറിച്ച് തലച്ചോറിനെ ബാധിക്കുന്ന 'ഇൻഫെക്ഷൻ ട്രിഗർഡ് എൻസെഫലോപ്പതി' എന്ന അപൂർവ്വാവസ്ഥയാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. രക്തപരിശോധനയിൽ കരൾ പരാജയമാണെന്ന് തോന്നിക്കുമെങ്കിലും, യഥാർത്ഥ വില്ലൻ തലച്ചോറിലായിരുന്നു. കൃത്യസമയത്ത് എം.ആർ.ഐ, ഇ.ഇ.ജി, എന്നിവയിലൂടെ രോഗം തിരിച്ചറിഞ്ഞില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ ആ ജീവൻ തന്നെ അപകടത്തിലാകുമായിരുന്നു.


രണ്ടു മാസത്തോളം നീണ്ട തീവ്രപരിചരണത്തിനൊടുവിൽ ഇമ്മാനുവേൽ ജീവിതത്തിലേക്ക് പിച്ചവെച്ചു. വെന്റിലേറ്ററിന്റെ സഹായമില്ലാതെ അവൻ ശ്വസിച്ചു തുടങ്ങി. പീഡിയാട്രിക് ഐ.സി.യു കൺസൾട്ടന്റ് ഡോ. സെബാസ്റ്റ്യൻ പോളിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘത്തിന്റെ ഇടപെടൽ ആരോഗ്യസ്ഥതി മെച്ചപ്പെടുത്തുന്നതിൽ നിർണായകമായി.

ശസ്ത്രക്രിയയുടെ കത്തിമുനയേൽക്കാതെ, കൃത്യമായ മരുന്നുകളിലൂടെ അവന്റെ കരളിന്റെയും വൃക്കയുടെയും പ്രവർത്തനങ്ങൾ പൂർവ്വസ്ഥിതിയിലായി. തുടർച്ചയായി ഉണ്ടായിരുന്ന അപസ്മാരവും നിയന്ത്രണവിധേയമായി. വെന്റിലേറ്ററിൽ നിന്നും ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് മകൻ കണ്ണ് തുറന്നപ്പോൾ അത് ആ കുടുംബത്തിന് ഒരു പുനർജന്മമായിരുന്നു. രണ്ടുമാസത്തെ പോരാട്ടത്തിനൊടുവിൽ സാധാരണ നിലയിലേക്കെത്തി സന്തോഷവാനായിരിക്കുന്ന ഇമ്മാനുവേൽ ആസ്റ്ററിലെ ഡോക്ടർമാരുടെ കൃത്യമായ ഇടപെടലും കരുതലും ഇല്ലായിരുന്നെങ്കിൽ ഈ ചിരി ഒരു നോവായി മാറുമായിരുന്നു. ശരിയായ സമയത്ത് ശരിയായ ചികിത്സ ലഭിക്കുന്നത് എങ്ങനെയൊരു അത്ഭുതം സൃഷ്ടിക്കുമെന്നതിന് സാക്ഷ്യമാണ് ഈ കൊച്ചു ബാലന്റെ ജീവിതം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്ക്... കൊച്ചി മെട്രോ റെയില്‍ മൂന്നാംഘട്ട പദ്ധതി രേഖ സര്‍ക്കാരിന് സമര്‍പ്പിച്ചു....  (1 hour ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം...  (1 hour ago)

തമിഴ്നാട്ടിലെ പ്രധാന ക്ഷേത്രങ്ങളിൽ ഇന്നു മുതൽ മൊബൈൽ ഫോൺ കൊണ്ടുപോകുന്നതിന് വിലക്ക്...  (1 hour ago)

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വര്‍ദ്ധനവ്...  (2 hours ago)

ആ രാത്രിയിൽ അവിടെ സംഭവിച്ചത്..  (2 hours ago)

എന്തൊരു വിധിയിത്? 2018ൽ വാഹനാപകടത്തിൽ കണ്മുന്നിൽ ജിജിക്ക് ഭാര്യയെ നഷ്ടമായി; 8 വർഷങ്ങൾക്കുശേഷം അന്യനാട്ടിൽ വച്ച് മകൾ ആൻ മേരിയും അകാലത്തിൽ നഷ്ടമായി; ജിജി മാത്യുവിനെ ആശ്വസിപ്പിക്കാനാകാതെ ഉറ്റവർ ; അനിലേ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്  (2 hours ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്  (2 hours ago)

നെയ്യാറ്റിൻകര ​ഗോപന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്....കേസ് അവസാനിപ്പിച്ച് പോലീസ്  (3 hours ago)

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​ന് ആ​വേ​ശ ജ​യം...  (3 hours ago)

സിപിഎം വിശാലസമിതി നിയന്ത്രിക്കാന്‍ പി.ബി കോഴിക്കോട്ടേക്ക്; പിണറായി വിജയന്റെ ഏകാധിപത്യത്തിന് അന്ത്യം കുറിക്കും; ജനറൽ സെക്രട്ടറി എം.എ.ബേബി ഉൾപ്പെടെ ഒൻപത് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ വിശാല സംസ്ഥാന സമിതി ന  (3 hours ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 950 കടന്നു...  (3 hours ago)

എല്ലാം ഒരു കഥ പോലെ... അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം, മെസ്സി ഒരും തരം​ഗമായിരുന്നു  (3 hours ago)

ഛത്തീസ്ഗഢിൽ നദിയിൽ മുങ്ങി മരിച്ച മാവേലിക്കര സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചേക്കും...  (3 hours ago)

ഇഡി നടത്തിയ പരിശോധനയില്‍ വീണ തായ്ക്കണ്ടി 20 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തി; മൂന്നാമതും ചോദ്യം ചെയ്യാന്‍ ഇന്നോ നാളെയോ ഇഡി നോട്ടീസ്; അറസ്റ്റുണ്ടാകാൻ സാധ്യത?  (4 hours ago)

Malayali Vartha Recommends